?20?
ഒരു ഒഴിഞ്ഞ മേഖല ആയതിനാൽ തന്നേ മുഴുവനായും കത്തി നശിച്ച ശേഷമാണ് ഈ അപകടം പുറത്ത് അറിയുവാൻ കഴിഞ്ഞത്….
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് തന്നെയാണ് മന്ത്രി ജോസഫ് കുരിയന്റെ വാദം…..
കുറച്ചു മാസങ്ങൾക്കു മുന്നേ സ്റ്റീഫന്റെ കൂടെയുള്ള 14 പേർ എറണാംകുളത്ത് വച്ച് അതി ഭയാനകമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ്…… പക്ഷെ അതിലേ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല……
ആ സാഹചര്യത്തിലാണ് ഇപ്പോൾ ഇങ്ങനൊരു സംഭവം ഇവടെ നടന്നിരിക്കുന്നത്……..'””
ന്യൂസ് റിപ്പോർട്ടർ പിന്നെയും ഒരുപാട് നിഗമനങ്ങൾ പറയുവാൻ തുടങ്ങി…..
ആ 14 പേരുടെ കൊലയെ പറ്റി കേട്ടതുംഒരു ഞെട്ടലോടെ പാറുവും ഇന്ദുവുമൊന്ന് പരസ്പ്പരം നോക്കി…..
ഇരുവരിലെ ഉള്ളിലെ സംശയവും ഒന്ന് തന്നെ ആയിരുന്നു……
‘””” കണ്ടോ മോളെ…….
മന്ത്രിയുടെ മകന് വരെ ഈ നാട്ടിൽ സംരക്ഷണം ഇല്ലാത്ത പോലെയായി……'”””
ശങ്കര മേനോൻ ആ വാർത്ത നോക്കി പറഞ്ഞു……
‘””” ഓ…… ഇവനൊന്നും ജീവിച്ചിട്ട് കാര്യമില്ല വെല്യച്ച…….
മറ്റേ രേവതി കൊലക്കേസിൽ സ്റ്റീഫനാണ് പങ്ക് എന്ന് പറഞ്ഞുകൊണ്ട് എത്രപേർ രംഗത്ത് വന്നതാ…..
എന്നിട്ട് എന്താ ഉണ്ടായേ….
അതിന്റെ ദൃസാക്ഷിയെ വരെ കൊന്നിട്ട് ആക്സിഡന്റ് ആക്കി…..
മന്ത്രി അയാളുടെ മോനെ പുഷ്പ്പം പോലെ ഊരുകയും ചെയ്തു……
എത്ര കൊടൂരമായാണെന്ന് അറിയോ ആ പെണ്ണ് റേപ്പ് ചെയ്യപ്പെട്ട്…… ഇവൻ തന്നെ ആവും അതൊക്കെ ചെയ്തത്……'”””
അച്ചു വാർത്ത കണ്ട് അമർഷത്തോടെ പറഞ്ഞു……
‘””” മോള് പറഞ്ഞത് ശരിയാ…….
ഇവനെ നിയമത്തിനൊന്നും ചെയ്യാൻ പറ്റിയില്ല….. ഇങ്ങനെ എങ്കിലും ചത്തല്ലോ…
ഭാഗ്യം…….'””
ശങ്കര മേനോനും പറഞ്ഞു……
പാറു ഇന്ദുവിനെ ഒന്ന് നോക്കി…..
അവൾ തിരിച്ചും നോക്കി……
പാറു അവളോട് കണ്ണുകൊണ്ട് അപ്പുറത്തേക്ക് വരുവാൻ പറഞ്ഞു….. എന്നിട്ട് എഴുന്നേറ്റ് പോയി……
തൊട്ട് പുറകെ ഇന്ദുവും പോയി….
കഥയേ കുറിച്ചു ഒന്നും പറയാനില്ല അതുകൊണ്ട് മോശം എന്നല്ലട്ടോ അത്രക്ക് സൂപ്പർ ആണ് . ഗൾഫ് ജോലി ആയതിനാൽ നട്ടും വിടും വല്ലാതെ മിസ്സ് ചെയുന്നുണ്ടാവും അല്ലെ . ???
പൊളി ആയിട്ടുണ്ട് ഈ ഭാഗം രുദ്രൻ ഇന്ദു കോമ്പിനേഷൻ സീൻസ് ഒക്കെ അടിപൊളി ആയിരുന്നു ❤️?.
ന്റെ പോന്നോ ഒന്നും പറയാനില്ല ??. ഇന്ദു രുദ്രനുമായുള്ള സീൻ ഒക്കെ ക്യൂട്ട് ആയിണ്ട് ☺️. പിന്നേ sj ആൾക്കാർക്ക് അവരെ കൊണ്ടോവാൻ പറ്റൂല, രുദ്രൻ അവടെ അവതരിക്കട്ടെ ✌️
കാത്തിരുന്നു കാണാം
❤️❤️❤️❤️????
❤️❤️
സ്നേഹം ?
രുദ്രൻ അവിടെ വന്നിരുന്നതിനു ശേഷമാണ് പിവി യും ഹരിയും അവനെ ശ്രദ്ധിച്ചത്…..
അവർ ഇരുവരും രുദ്രനെ സൂക്ഷിച്ചു നോക്കി….
ശേഷം അവനടുത്തിരിക്കുന്ന ഇന്ദ്രനെയും നോക്കി…..
ആ കണ്ണുകളിൽ വിരിഞ്ഞത് അതിയായ അതിശയമാണ്….
‘”” പിവി……'”
ഹരി കിളി പോയ പോലെ പിവി യെ വിളിച്ചു…..
‘”” ഹരീ…….'””
പിവി യും അതെ സ്വരത്തിൽ ഹരിയെ വിളിച്ചു….
‘”” ടാ….. ഞാൻ കുറച്ച് ഓവർ ആണെന്ന് തോനുന്നെടാ….. എനിക്ക് ഇന്ദ്രനെ രണ്ടായി കാണുവാ…..'””
ഹരി പിവി യോട് മദ്യലഹരിയിൽ പറഞ്ഞു…..
‘”” ഞാനും ഓവറാണെന്ന് തോനുന്നു….
ദേ എന്റെ മുന്നിലും രണ്ടിന്ദ്രൻ…… അതും രണ്ട് കളർ ഡ്രെസ്സിൽ…… ഹാ…. കൊള്ളാല്ലോ കളി…. ഹി ഹി ഹി……'””
പിവി കിളി പോയ പോലെ പറഞ്ഞു…. അവരുടെ വാർത്തമാനമൊക്കെ അവിടുള്ളവർക്ക് ചിരിയാണ് വരുത്തിയത്…..
അവരുടേയാ ഇരുത്തം കണ്ട ഇന്ദ്രൻ ടേബിളിന്റെ മുകളിൽ ഇരുന്ന വെള്ളക്കുപ്പി എടുത്ത് രണ്ടിന്റേം തലേൽ കമിഴ്ത്തി……
വെള്ളം തലയിൽ വീണതും സ്വബോതം വന്ന പോലെ അവർ തല കുടഞ്ഞു ഇന്ദ്രനെ നോക്കി……
‘”” ഇപ്പോ കെട്ട് മാറിയോടാ രണ്ടിനും…..'””
ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…..
‘”” ഇല്ലളിയാ….. ഇപ്പോളും രണ്ടായി തോന്നുവാ…..'””
ഹരി വളരെ നിഷ്ക്കളങ്കയുടെ ഭാഷയിൽ പറഞ്ഞു…… അത് കേട്ടപ്പോ എല്ലാരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…..
എന്തിനേറെ പറയുന്നു…. മസിലു പിടിച്ചു നടക്കുന്ന രുദ്രൻ വരെ ചിരിച്ചുപോയി……
‘”” എന്തിനാടാ ഇങ്ങനെ ചിരിക്കൂന്നേ…..
നീയെന്ത് കാടിവെള്ളമാ ഞങ്ങൾക്ക് തന്നെ….'””
പിവി യാണ് അത് ചോദിച്ചത്……
‘”” എടാ മണ്ടന്മാരെ……
ഇത് നിങ്ങടെ കണ്ണിന്റെ പ്രശ്നമല്ല……
ഇവർ ശരിക്കും രണ്ട…… ‘””
നന്ദു അവരെ നോക്കി പറഞ്ഞു…..
‘”” ഏഹ്….. രണ്ടോ…..??'””
‘”” അതേടാ……
ഇത് ഇന്ദ്രനെ ഡബിളായി കാണല്ല…. ഇത് ഇന്ദ്രന്റെ ഡബിൾ തന്നെയാ……'””
‘”” നീയെന്ത് തേങ്ങയാടാ നന്ദു ഈ പറയുന്നേ…. നിനക്കും തലക്ക് കേറിയോ….??'””
‘”” ദേ ഹരി….. എന്റെ വായിന്നു കേൾക്കും…..
ദേ ഇത് കണ്ടോ…. ഇതാ നമ്മുടെ ഇന്ദ്രൻ…..
തൊട്ടടുത്തിരിക്കുന്നത് അവന്റെ ഇരട്ട സഹോദരനാ……. നമ്മളൊക്കെ പണ്ട് പറഞ്ഞിരുന്ന അവന്റെ ശത്രു…….'””
നന്ദു പറഞ്ഞത് കേട്ട ഹരിയുടെയും പിവി യുടെയും കിളിയും റിലെയും ഒരേ സമയം ഇല്ലാതായി…… അവർ കണ്ണും മിഴിച്ചവരെ നോക്കി……. എന്നിട്ട് പോലും വിശ്വാസം വരുന്നില്ലായിരുന്നു…..
അവരുടെ ആ ഇരുത്തം കണ്ട് ചിരിവന്ന രുദ്രൻ ഒരു ചെറു പുഞ്ചിരിയോടെ അവർക്ക് നേരെ ഷെയ്ഖ് ഹാൻഡ് കൊടുക്കാൻ കൈ നീട്ടി…. എന്നിട്ട് പറഞ്ഞു…..
‘”” ഹായ്……. ഞാൻ രുദ്രൻ…….
നന്ദു പറഞ്ഞ പോലെ ഇവന്റെ ഇരട്ട സഹോദരൻ……'””
അവന്റെ ഇടിമുഴക്കം പോലെ പൗരുഷമാർന്ന ശബ്ദം അവരുടെ നെഞ്ചിലാണ് കൊണ്ടത്….. തലയിലെ കിളികളെല്ലാം ഒരുമിച്ച് എങ്ങോട്ടോ പോയ ഹരിയും പിവി യും ഒരു സ്വപ്ന ലോകത്തെന്ന പോലെ അവന് കൈ കൊടുത്തു…. എന്നിട്ട് ഒരേ സമയം ഒരേ സ്വരത്തിൽ അവർ പറഞ്ഞു…..
‘”” ഹായ്………..'””
കണ്ടുനിന്ന എല്ലാവർക്കും അത് വല്ലാത്തൊരു രസക്കാഴ്ച ആയിരുന്നു…. പിവി അന്നയെ നോക്കി…. അവളും ഇതൊക്കെ ഉറ്റു നോക്കിക്കൊണ്ട് നിൽപ്പാണ്…..
‘”” അന്നമ്മേ…… നീ കേട്ടോ….. ഇത് ഇവന്റെ ഇരട്ട ആണെന്ന്….. നീ ഞെട്ടുന്നില്ലെടി……’???””
പിവി അന്നയെ നോക്കി ചോദിച്ചു…..
‘”” ഓ…. ഇനി എന്നാത്തിനാ…..
നിങ്ങളൊക്കെ ഞെട്ടും മുന്നേ ഞാൻ ഞെട്ടിയതാ….. കുറച്ചു മുന്നേ….. പിന്നേം പിന്നേം എക്സ്പ്രഷൻ ഇട്ട് കൊളമാക്കുന്നത് എന്തിനാ……
എന്നാലും എന്റിന്ദ്രാ….. ഇത് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി…… ഞങ്ങളാരും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഇങ്ങനൊക്കെയാണ് കാര്യങ്ങളെന്ന്……'”
അന്ന താടിയ്ക്കും കൈ വച്ചുകൊണ്ട് പറഞ്ഞു……
⚔️ദേവാസുരൻ⚒️
?ജനുവരി പാർട്സ് ?
Adutha partinu vendi katta waiting bro ❤️❤️
Bro next part enna
അടുത്ത വർഷം
Upcoming listil vanalo but date ella athinartham epo venamenkilum varam enano?
അല്ല… അന്നാണ് വരുക
ഇന്നാണ് ഈ മാസത്തിന്റെ പകുതി, മറന്നുപോയോ?
എഴുത്ത് നടന്നില്ല ബ്രോ… ഇപ്പോളും ആയിട്ടില്ല… Upcomingil ഇട്ടന്നെ ഉള്ളു
ദാസാ….
ഇപ്പഴാണ് രണ്ട് ഭാഗവും വായിച്ചത്…. അധികം action ഒന്നും ഇല്ലങ്കിലും നല്ലപോലെ ആസ്വദിച്ചു വായിക്കാൻ സാധിച്ചു….
Achu പാറുവും ഇന്ദുവും ആയി കൂട്ടായത് സന്തോഷം ആയി……
തമാശകളും ഒക്കെയായി ഒരു ഫീൽ good……
നന്ദുവിനെ ഇഷ്ട്ടം പറയിക്കാൻ ഉള്ള ശ്രമവും ഒക്കെ….
ദേവുവിനെ കൊന്നവനെ കൊന്ന രീതി… ഹോ…… ഭയാനകം ആയി പോയി…..
ദേവു രുദ്രന് കാര്യങ്ങൾ ഒകെ പറയുന്നത്…. അവൻ മനസിലായെന്ന് തോന്നുന്നു….
അവൻ വന്നപ്പോൾ ഉള്ള ഇന്ദുവിന്റെ സീൻ……. നല്ല രസമായിരുന്നു… അവളുടെ കുട്ടിക്കളി.. ?
Sj അവരെ കൊണ്ട് പോകുമോ….. ഇന്ദ്രനും നന്ദുവിനും രക്ഷിക്കാൻ കഴിയുമോ…..
രുദ്രൻ അവർക്കൊപ്പം ഇല്ലല്ലോ….. ഇനി എന്ത് സംഭവിക്കും……
ഇത്ര effort എടുത്ത് എഴുതിയതിനെ അഭിനന്ദിക്കാതെ വയ്യ…. നമ്മളൊക്കെ ഒന്ന് എഴുതാൻ ഒരു mood വരാതെ ഇരിക്ക… ഒരു പണിയും ഇല്ലങ്കിലും….
എന്തായാലും അടുത്ത ഭാഗത്തിനായി waiting… എന്ത് സംഭവിച്ചു eഎന്ന് അറിയാനായി…
സ്നേഹത്തോടെ സിദ്ധു ❤..❤
Tnx ടാ ???
അടുത്ത പാർട്ട് താ മൊയലാളി ❤️?
തരാ മുതലാളി ?
Bro ee site il ntho issue nadakunundenoke prynu .kadha kittumlo ..alle .bhudhimuttikuka alla bro…devasurante diehard fan ann njn athinte pedi ayonda ??
ന്യൂ ഇയർ ഉറപ്പായും വരും… അന്നേക്ക് എഡിറ്റ് ചെയ്ത് ഇടും ??
എന്താ…. ഫിനിഷിങ്….
അടുത്തത് അപ്ലോഡ് ആയിട്ട് വായിക്കാം എന്ന് കരുതി വെച്ചതാ….
മനസ്സ് അനുവദിക്കുന്നില്ലടാ ഉവ്വേ….
ബാക്കി പതിയെ മതി എന്നൊന്നും പറയുന്നില്ല…. പക്ഷെ വേഗത്തിൽ എഴുതി ഈ ത്രിൽ കളയരുത്…
സൂപ്പർ പൊളി ആയി വന്നമതി…. ❤️
കമന്റ് ചോദിക്കേണ്ടാ…. അത് തനിയെ വന്നോളും… അതിനുള്ള ഒരു തരം മാജിക് ഉണ്ട് ഈ കഥക്ക്.
❤️❤️❤️❤️❤️❤️❤️❤️
???tnx ഡാ
❤️
Dk മച്ചാനെ ഇങ്ങനെ ഇടക്ക് അപ്ഡേഷൻ തന്നാൽ മാത്രം മതി കാത്തിരിക്കുന്ന വായനക്കാർക്ക് അത് ഒരു ആശ്വാസം ആണ് നിങ്ങൾ സമയമെടുത്തു എഴുത്തിയാൽ മതി ലാസ്റ് വന്ന 2പാർട്ടും അന്ന് തന്നെ വായിച്ചു തീർത്തു എങ്കിലും കിട്ടുമ്പോൾ വലുത് തന്നെ കിട്ടും എന്നാ പ്രതീക്ഷ അപ്പൊ നെക്സ്റ്റ് പാർട്ടുമായി തോന്നുമ്പോൾ വാ നമ്മൾ ഇവിടെ ഒക്കെ തന്നെ കാണും
Njan idaam bro…. Ippo work prasharum athintethaaya budhimuttum adhikamulla സമയമാണ്….. അപ്പൊ എഴുത്ത് വളരെ വളരെ സ്ലോ ആണ്…. കാത്തിരിക്കൂ ?
ഡോ മനുഷ്യാ ഞാൻ പിന്നേം വന്നു… താൻ ഒരു തീരുമാനം ഉണ്ടാക്കു…. ഒരു അപ്ഡേഷൻ എങ്കിലും താ പഹയാ….. ഇതിപ്പോൾ ഡെയിലി വന്നു നോക്കുവാണ്….????
Ee month pakuthi aavumbam tharaa
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിൽ അപ്പോൾ ഒരു കിടു ഫൈറ്റ് ഉണ്ടാവും അല്ലെ. പിന്നെ ജോലി കിട്ടിയതിൽ വളരെ സന്തോഷം അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു ആശംസകൾ
Theerchayaayum
സഹോ താങ്കളിപ്പോളെവിടെയാ? ഇന്ത്യയേലാണോ? സന്തോഷമായി ഇരിക്കണം കെട്ടോ!??
Indiayil alladaa
ഒരു കുഴപ്പമില്ല ഇടയ്ക്ക് അപ്ഡേഷൻ തന്നൽ മതി ഇത് പോലെ
?????
Asked e sitil varunnathu e kadhayum aparajithanum vaayikkananu. Aparajithan enthayaalum Eni Kure masangal kazhinje varu,e kadha enkilum neither vannal nannayirunnu.
Sramikkam ?
ദേവാസുരൻ ഒരു 20 k words ആയി അങ്ങനെ നിക്കാ….
ഞാൻ ഉദ്ദേശിച്ച end വന്നിട്ടില്ല…. അത്യാവശ്യം നല്ലരീതിയിൽ മാസ്സ് ചേർത്തിട്ടുണ്ട്… പിന്നെ കുറച്ചു adult only സീനും കാണും ???
കുറച്ചു പുതിയ ചരക്ടർസ് കൂടെ കൊണ്ടുവരേണ്ടത് കൊണ്ട് കുറച്ചു സമയം ആവശ്യമാണ്….
പിന്നെ അറിയാല്ലോ…. വർക്ക് ഉണ്ട്…
അതെല്ലാം കഴിഞ്ഞേ നടക്കു…. ഇപ്പൊ എഴുതും അതികം നടക്കുന്നില്ല… കാരണം പണി കഴിഞ്ഞു വരുന്നതേ ആകെ വല്ലാതെയാണ്…
ഒരുപാട് റിസ്ക്കി ജോബ് ആയോണ്ട് അതിനനുസരിച്ച് ബോഡി സ്ട്രൈനും ഉണ്ട്….
അപ്പൊ വന്നുകഴിഞ്ഞാ രണ്ടെണ്ണം അടിച്ച് അങ്ങനെ കിടക്കും…. എന്നാലും ഡെയ്ലി ഒരു 200 words എങ്കിലും കുറിച്ച് വക്കാൻ മറക്കാറില്ല…..
ബാക്കി നമുക്ക് നോക്കാന്നെ….
സ്നേഹം ???
❤️?❤️
മച്ചാനെ നീ uae ആണെങ്കിൽ ഡിസംബർ ഫസ്റ്റ് വീക്കിൽ 3 ദിവസം അവധി ആണ് ഒന്നു ആർത്തുല്ലസിച്ചു സെറ്റ് ആക്കി തരാമോ ഇതിപ്പോ ഈ പാർട്ട് 4മത്തെ തവണ ആണ് വായിക്കുന്നത്
എന്റെ പൊന്ന് ബ്രോ… അതൊന്നും എനിക്ക് ബാധകമല്ല… ചിലപ്പോ വർക്ക് കാണും… കാരണം ഞാനൊരു ഡെയ്വർ ആണ്…. അന്ന് ചിലപ്പോ ഷിപ് വർക്കുകൾ കിട്ടാൻ ചാൻസ് ഉണ്ട്…. എന്നാലും നോക്കാം…
I try my leval best
സൂപ്പർ
സ്നേഹം ??
Oru movie kanunna feel aa great bro ..
Tnx daa
Adipoli enn paraja poraa athrakh super ayittund…. Pine indu-rudran bond enikh agh ishttayitto?
????tnx
അടിപൊളി ??????
പിന്നെ ഇത്രയും എഴുതാൻ എടുത്ത സ്ട്രെയിൻ ???????????കഥയിൽ ജീവിക്കായിരുന്നുടോ.., awsome ?????
സ്നേഹം ???
DEMON KING NJAN ELLA PARTUM VALARE VAIKI VAYICHA ALE ANE BUT …..YOUR STORY IS VERY NICE AND AWESOME ATHIL GOST RIDER PART VALARE NANNAYIRUNNU BUT FILM BASE PART ELLATHE ERUNNAL KURACHUDE NANNAYIRIKKUM BECAUSE DEVASURAN IS A CLASSIC SO DONT MIX IT WITH FILM …EEE STORYIL ORU NALLA SOUL UNDE …. ALL THE BEST FOR YOUR JOB ..PINNE DEVASURAN THIRUPOL ELLAM KUDE PDF AKKI EDANE SO THAT WE CAN KEEP IT A COPY AND READ IT IN THE FUTURE ALSO … WAITING FOR THE NEXT PART …
ബ്രോ…
ഇതൊരു ഫന്റാസി സ്റ്റോറി ആണ്….ഇപ്പോളാണ് ഇത് ക്ലാസ്സിക് ആയി തോന്നുക… അടുത്ത sesson ആയാൽ കഥയുടെ ഗതി മാറും… അപ്പൊ അല്പം സിനിമറ്റിക് വരും…
അത് ഞാൻ കഥ തുടങ്ങുമ്പോൾ തന്നെ പറഞ്ഞിട്ടുമുണ്ട്