⚔️ദേവാസുരൻ⚒️10【Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳】 2408

Views : 145087

ദേവാസുരൻ

EP10

By Demon king

  story edited by rahul pv

 Previous Part

 

ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….😂

എല്ലാം വിധിയാണ് വാര്യരെ…

പിന്നൊന്ന്…. യഥാർത്ഥ ജീവിതവുമായി ഈ കഥക്ക് ഒരു ബന്ധവും ഇല്ല… എല്ലാം വെറും സാങ്കല്പികം മാത്രമാണ്… 

കൂടാതെ വേറെയും ചിലരെ കാണാം…പല കഥകളിൽ നിന്നുമുള്ള കഥാപാത്രങ്ങളും ഈ സൈറ്റിൽ കമെന്റ്കൾ ഇടന്നവരും അങ്ങനെ പലരും….

അവർക്കെല്ലാം കൊടുത്ത വേഷങ്ങൾ ഈ കഥയിലെ മാത്രമായിരിക്കും… അതിൽ മറ്റ് കഥകളുമായോ… അവടേ ജീവിതമായോ ഒരു പങ്കും കാണില്ല.

കൂടാതെ ഒട്ടും വൈകാതെ s1 അവസാനിക്കും.

ഏറിയൽ ഒരു 5 ep ന്റെ ഉള്ളിൽ മാത്രമേ ഇനി ഉണ്ടാകു…

എല്ലാരും വായിച്ച് ഭൃഗു അടയുവിൻ. ഒപ്പം കമെന്റയി വല്ലതും തന്ന് എനിക്കും ഭൃഗു പകരുവിൻ😜😜😜😜

അപ്പൊ പിന്നെ തുടങ്ങാ…

പുരുഷു എന്നെ അനുഗ്രഹിക്കണം🙏🙏😂

എന്ന്. സ്‌നേഹത്തോടെ

Demon king DK


Recent Stories

291 Comments

  1. Superaaadaaa bro
    Feel it

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Sneham mathew😘😘😘

  2. കൊളളട monusse❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ മുത്തേ…😘

  3. ഓപ്പോൾ

    പത്താം ഭാഗം തന്നതിന് നന്ദി കുഴപ്പം ഇല്ല മുൻ ഭാഗൾക്ക് ഉള്ള ഒരു ഒഴുക്ക് വായിച്ചപ്പോൾ കിട്ടിയില്ല അടുത്ത പാർട്ടിൽ ശരി ആകുമായിരിക്കും

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ശരിയാക്കാം

  4. Supper anu bro

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം😘😘😘😘😘😘😍😍😍😍

  5. 👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😘😘😘😘😘😘😘

  6. BAHUBALI BOSS [Mr J]

    Ekadesham ennathekka 11th part uddeshichirikkunne

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അറിയില്ല ബ്രോ… എഴുതി തുടങ്ങി. 2000 words ആവരായി….ഞാൻ ഉദ്ദേശിക്കുന്ന ഒരു end സ്പോട്ടിൽ എത്തിയാൽ നിർത്തും.
      അടുത്ത പാർട്ട് അൽപ്പം വലുതാവാൻ ചാൻസുണ്ട്

      1. BAHUBALI BOSS [Mr J]

        Nannayi
        All the best
        Next part adipoli avatte

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹാ😄😄😄😄

  7. ♥️♥️♥️♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Sneham 🥰🥰🥰🥰

  8. Adi pwoli aaayikkunutto
    Next part udan varuo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Nokkam muthe… Sneham 🥰🥰🥰🥰

  9. ❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      💖💖💖💖💖💖💖

  10. Sed akki kalanju
    Arise bagam nilkanam oru piduthavum illa
    Kandariya

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Sad ആവണ്ടാ… എല്ലാം ശരിയാവും😘😘😘

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx മുത്തേ…😘😘😘

  11. കുട്ടൻ

    Dk രുദ്രനെ നീ കൊന്നു ഇനി ഇന്ദ്രനെയും കൂടി കൊല്ലല്ലേ പ്ലീസ് പാർവതിയുടെ വരൻ എപ്പോൾ വരും അതോ അവനെയും നീ കൊല്ലുന്നുണ്ടോ ഇതിൽ നായികമാർ മാത്രമാണോ ജീവിക്കുന്നത് നായകന്മാർക്ക് മരിക്കാനാണോ വിധി പ്ലീസ് രുദ്രനെ കൊന്നതുപോലെ ഇന്ദ്രനെ കൊല്ലല്ലേ നിങ്ങൾ Dk മാർക്ക്‌ നായകനെ കൊല്ലുന്നത് കാണാൻ കൊതിയാണല്ലേ അവിടെ dk ചെറിയെ കൊല്ലുമ്പോൾ ഇവിടെയുള്ള DK ഇന്ദ്രനെ കൊല്ലുന്നു

    1. ആരാ മനസ്സിലായില്ല -𝙉𝙟

      ജസ്റ്റ് dk things

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😁😁😁😁😁🔨🔨🔨

        1. 😈🛠️🛠️🔨🔨

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പേടിക്കണ്ടാ… sad ആവില്ല…😂

      പിന്നെ ഇന്ദ്രൻ. അവനെ അങ്ങനെ ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല. കാരണം അവനൊരു പ്രത്യേക ജന്മമാണ്🤗🤗🤗

      ബാക്കി വരുന്നിടത്തു വച്ച് കാണാം…

      പാറുവിന്റെ വരൻ all റെഡി വന്നുകഴിഞ്ഞു. അത് ആരെന്ന് വൈകാതെ അറിയും.😜😜😜

      1. കുട്ടൻ

        പാറുവിന്റ വരൻ നന്ദു ആണ് എന്ന് തോന്നുന്നു നീ അല്ലെ പറഞ്ഞത് ഇന്ദ്രൻ മരിക്കും എന്ന് അത് മാത്രം വേണ്ട അവൻ മരിക്കുകയാണെകിൽ അവനെ പുനർജനിപ്പിക്കണം അതും നമ്മുടെ ഇന്ദ്രനെ തന്നെ വേണം

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ആരും മരിക്കില്ല എന്ന് ഞാൻ പറയുന്നില്ല….
          എന്നാലും നിലവിൽ വന്നവർക്കൊന്നും അവരെ തൊടാനുള്ള ശക്തി പോലും ഇല്ല…

          ബാക്കി കണ്ടറിയണം

          1. കുട്ടൻ

            ജനിച്ചാൽ എന്തായാലും മരണം സംഭവിക്കും എന്നിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി പാറുവിന്റെ ശത്രുകളുടെ കൈകൊണ്ട് ഇന്ദ്രൻ മരിക്കാൻ പാടില്ല അവരെ എല്ലാവരെയും കൊന്ന് കളയണം അല്ല ഒരു സംശയം ഇന്ദ്രന്റെ രാജകുടുംബം എന്നല്ലേ കാണിക്കുന്നത് അപ്പോൾ ശത്രുകളായിട്ട് വേറെ രാജകുടുംബകാർ ഉണ്ടാവുമോ വര്ഷങ്ങളോളം ശത്രുതയിൽ ഉള്ള കുടുംബം എന്റെ ഒരു സംശയമാണ്

          2. note the point ‘നിലവിൽ’

          3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            \\\ജനിച്ചാൽ എന്തായാലും മരണം സംഭവിക്കും ///

            ഈ കഥയിൽ 3 ശക്തികൾക്ക് മരണമില്ല😈😈😈😈

            _____

            പിന്നെ ഇന്ദ്രന്റെ കുടുംബത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല..അത് ദുരൂഹതയുടെ ഒരു വലിയ കെട്ടാണ്…
            ബാക്കി കണ്ടറിയാം…

            കഥ അതിന്റെ ആരംഭത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്….

  12. അദ്വൈത്

    കഴിഞ്ഞ ലക്കത്തിലെ ഷോ കഴിഞ്ഞ്
    ഇപ്പ സീനാകെ ശോകമയമായല്ലോ
    ങ്ഹൂ…ഹൂ…ഹൂ…ഹ
    💔

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😜😜😜😜

      എല്ലാ സീനും ഒരേ മൂഡിൽ വരില്ലല്ലോ ബ്രോ

  13. 😡😡😡😡😡

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😅😅😅😅😅😅😅😅😅😅

  14. Entho sambavichikk…. onnum angadu…. appolekkum theernn…. hmm nxt. Varatte✌️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പോട്ടെ… അടുത്തതിൽ നോക്കാം

  15. വിരഹ കാമുകൻ💘💘💘

    💘💘💘❤❤❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😛💞💞💞💞💞💞💞💞💞😘

  16. (๑•̀JOHN MITRE•́๑)

    മുത്തേ…
    ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല. പ്രണയം എന്നത് നേരവാ നേരെപ്പോ അല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു(NB:അനുഭവം ഒന്നും ഇല്ല【മൊറാട്ട് single😢).
    കഥ ലോകമെമ്പാടും നടക്കുന്നത് കൊണ്ട് ചിലയിടങ്ങളിൽ confusion വരുന്നു(എന്റെ ബുദ്ധിയില്ലായിമകൊണ്ടായിരിക്കാം)
    🌀🌀എന്നാലും ഞമ്മക്ക് കഥ പെരുത്ത് ഇഷ്ട്ടയി🌀🌀
    😁😁😁😁😁😁

    (๑•̀JOHN MITRE•́๑)

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഥ ലോകമെമ്പാടും നടക്കുന്നത് കൊണ്ട് ചിലയിടങ്ങളിൽ confusion വരുന്നു(എന്റെ ബുദ്ധിയില്ലായിമകൊണ്ടായിരിക്കാം)
      🌀🌀എന്നാലും ഞമ്മക്ക് കഥ പെരുത്ത് ഇഷ്ട്ടയി///

      അയ്യോ.. അപ്പൊ ഇനിയും കണ്ഫ്യൂഷൻ വരും ബ്രോ… കുഴപ്പില്ല… സെറ്റ് ആക്കാം…

      സ്നേഹം

  17. വല്ലാത്ത ചെയ്ത്തായിപ്പോയി. ഇങ്ങനെ ചെയ്യരുതായിരുന്നു. വായിച്ച് കഥ തീർന്നതറിഞ്ഞില്ല. സൂപ്പർ.💖💖💖💖💖👍👍👍👍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അങ്ങനെയുള്ള ഭാഗത്താണ് നിറുത്തിയിട്ടിരിക്കുന്നത്. അതാ! അതുകൊണ്ട് മാത്രമാ! അതുതന്നാ!

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂

      അത് തന്നാവും… നമുക്ക് നോക്കാം😂😂😂

  18. കഷ്ടം ഉണ്ട് മോനെ…. നിനക്ക് പ്രാക്ക്കിട്ടുടാ പട്ടി.. തെണ്ടി..പാവം എന്റെ ദേവൻ.. പരുപാടിയിൽ ഭേതഗതി വരുത്താൻ കമ്മറ്റിക്ക് അധികാരം ഉണ്ടെന്ന് കരുതി ഇമ്മാതിരി ഭേതഗതി വരുത്തരുത്…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂

      എല്ലാം ശരിയാവും

  19. bro next part udane undaakumo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അറിയില്ല ബ്രോ

  20. bro pwoli😘😘 kurach koodi venam aayirunu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വേഗം വന്നില്ലേ… അതാ

  21. Paaru aalu kollalo….
    Avalk swapnam kaanam
    Avalk ketti pidikkam…
    Avalk umma vekkam….
    Avalk premikkam….
    Bakki ullork endha ithonnum pattule….
    Ballatha jaathj thanne🤦‍♂😡….
    Dk avle ang theerthere…. Avlu seriyallanne😝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      പാറു സ്വപ്നമല്ലേ കാണുന്നത്…
      ഇത് ജീവിതമാണ്…
      അതൊണ്ടല്ലേ😁😁😁

  22. Dear DK

    ലാസ്റ്റ് പാർട് കഴിഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു ഇതു പണിയാകുമെന്നു ..ഇപ്പൊ എന്തായി ..മര്യാദക്ക് ആ പാറുവിനെ പേടിപ്പിച്ചു നിർത്തിക്കൊ ..എന്റെ ഇന്ദ്രൻ അവന്റെ ഇന്ദു ..ഇഗ്നേ കഴിയുന്നു ഡികെ നിനക്കു …

    പ്രേമ ശാപം കിട്ടും നോക്കിക്കോ

    അടുത്ത പാർട്ടിൽ അവരെ ഒന്നിപ്പിക്കാമോ പ്ളീസ് ഒരുപാട് ഇഷ്ടമായൊണ്ട …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കണ്ണപ്പാ… എല്ലാം ശരിയാവും…

      കാത്തിരിക്കൂ…😊😊😊

  23. ഡി. കെ,
    ഒരു മാതിരി പൂഞ്ഞാറ്റിലെ പരിപാടിയാണ് കാണിച്ചത്, പ്രണയത്തിൽ അലിഞ്ഞു ചേരുന്നത് കാണാം എന്നാണ് കാത്തിരുന്നത് ഇത് ഇപ്പോൾ…
    മോനേ, നീ തന്നെ യഥാർത്ഥ “സൈക്കോ ”
    കഥയുടെ അവസാനം ഇന്ദ്രന്റെയും, ഇന്ദുവിന്റേയും അവസ്ഥ നൊമ്പരമുണർത്തി.
    പതിവ് പോലെ എഴുത്തു സൂപ്പർ, കഥയുടെ മുന്നോട്ടുള്ള പുരോഗതിക്ക് ഇതൊക്ക ആവശ്യമാണെങ്കിലും വായനക്കാർക്ക് നൊമ്പരം കൊടുത്തു.
    തുടർ ഭാഗങ്ങളിൽ കഥ സന്തോഷപരമായി കൊണ്ട് പോകും എന്ന് വിശ്വസിക്കാം അല്ലേ?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഈ വാക്കുകൾ ശരിക്കും സന്തോഷമാണ് മനസ്സിൽ ഉണർത്തിയത്….

      ഞാനെന്താ ഇങ്ങനെ….

      😂
      അടുത്ത ഭാഗങ്ങളിൽ എല്ലാം ശരിയാവും.
      ഇത് ചെറിയ വിരഹമാണ്…

      വലുത് വരുന്നേ ഉള്ളു

  24. ശങ്കരഭക്തൻ

    Dk മാമ dk മാമ.. ശങ്കു മോൻ വായിക്കുമെ ഉടൻ ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇറങ്ങി പോടാ…..മാമൻ തെണ്ടി….😠😠😠😠😂😂😂😂😂

      1. വല്ലാത്ത ചെയ്ത്തായിപ്പോയി. ഇങ്ങനെ ചെയ്യരുതായിരുന്നു. വായിച്ച് കഥ തീർന്നതറിഞ്ഞില്ല. സൂപ്പർ.💖💖💖💖💖👍👍👍👍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അങ്ങനെയുള്ള ഭാഗത്താണ് നിറുത്തിയിട്ടിരിക്കുന്നത്. അതാ! അതുകൊണ്ട് മാത്രമാ! അതുതന്നാ!

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          അടിത്തത് എപ്പൊ എന്ന് പറയുന്നില്ല… അൽപ്പം ലെങ്ത് കൂടുതൽ ഉണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com