⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3013

?37?

രുദ്രൻ പുറത്ത് പോയി വന്നതിനു ശേഷമാണ് കാര്യങ്ങൾ എല്ലാം അറിഞ്ഞത്…..

ഒന്നും നേരത്തെ വിളിച്ചു പറയാത്തത്തിൽ അവൻ ഇന്ദ്രനോട് ഒരുപാട് ചൂടായി…. ശേഷം മുറിയിൽ ഇരിക്കുന്ന അച്ചുവിനെ കാണുവാനായി ചെന്നു….

സത്യത്തിൽ അവളെ മാത്രമല്ല….. പാറുവിനെയും ഇന്ദുവിനെയും കൂടെ കാണാൻ തന്നെയാണ് അവൻ ചെന്നത്….

അവരുടെ മുറിയിലേക്ക് ചെല്ലുമ്പോൾ പരിക്ക് പറ്റിയ അച്ചു ഒരു കുഴപ്പവും ഇല്ലാതെ കൂൾ ആയിരിക്കയാണ്…..

പാറുവും ഇന്ദുവുമാകട്ടെ ആകെ തകർന്ന മട്ടിലാണ് ഇരുന്നിരുന്നത്….

രുദ്രൻ അവിടേക്ക് കേറി വരുന്നത് കണ്ടപ്പോളെ അവർ രണ്ടുപേരും എഴുന്നേറ്റ് നിന്നു…..

രുദ്രൻ അച്ചുവിന്റെ അടുത്ത് പോയി അവളുടെ കയ്യിൽ പറ്റിയ പരിക്ക് നോക്കി…..

‘””” അച്ചു…….
വേദന ഉണ്ടോടി…….'””

രുദ്രൻ ചോദിച്ചു….

‘””” കുഴപ്പില്ലടാ…….
അത്ര വലിയ മുറിവൊന്നുമല്ല……'””

അച്ചു പറഞ്ഞു….

“” വലിയ മുറിവല്ലാത്തത് കൊണ്ടാണല്ലോ കയ്യിങ്ങനെ കെട്ടിയിരിക്കുന്നെ…..
എന്നിട്ട് എന്നെയൊന്നു വിളിച്ചറിയിച്ചോ…. അതുമില്ല……. ‘”

രുദ്രൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…..

‘””ഹാ…..ക്ഷമിക്ക് മാഷേ…..
ഒന്നും പറ്റിയില്ലല്ലോ…. പിന്നെ ഇവിടെ വന്നപ്പോ ഇവർ രണ്ടും നല്ല കരച്ചിലായിരുന്നു…… അപ്പൊ അവരെ സമാധാനിപ്പിക്കാൻ അങ്ങനെ നിന്നുപോയി……'”””

അച്ചുപറഞ്ഞു….. രുദ്രൻ അവരെ ഇരുവരേം ഒന്ന് നോക്കി…. പാർവതി യാതൊരു ഭാവവും ഇല്ലാതെ ഒരു പ്രതിമ പോലാണ് നിൽക്കുന്നത്…. കണ്ണൊക്കെ ആകെ കലങ്ങി ചുവന്നിരിപ്പുണ്ട്…..

ഇന്ദു ഇപ്പോഴും കരയുകയാണ്…..

“അച്ചു……
നീ തല്ക്കാലം ഒന്ന് പുറത്ത് നിൽക്ക്…. എനിക്കിവരോട് മാത്രമായി ഒന്ന് സംസാരിക്കാനുണ്ട്……'”””

രുദ്രൻ അവളെ നോക്കി പറഞ്ഞു….. അവനത് പറയുമ്പോ പാറു എന്തെന്ന് മനസ്സിലാവാതെ ആ മുഖത്തേക്ക് നോക്കുകയായിരുന്നു…..

അച്ചു എതിരൊന്നും പറയാതെ പുറത്തേക്ക് നടന്നു…..

രുദ്രൻ പതിയെ അവർക്കടുത്തേക്ക് ചെന്നു…. കരഞ്ഞുകൊണ്ടിരുന്ന ഇന്ദു അവനെയൊന്ന് നോക്കുക മാത്രം ചെയ്തു….. ആ മുഖം എന്തോ വല്ലാത്ത നോവമാണ് അവന് നൽകിയത്….

‘”” കരയണ്ടാ…..
നടന്നത് നടന്നില്ലേ……'””

രുദ്രൻ ഇന്ദുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു…..

‘” ഏട്ടാ….. അവർ ആ അങ്കിളിനെ കൊന്നു….
ഞങ്ങള് കാരണല്ലേ എല്ലാം……'””

ഇന്ദു അവനെ നോക്കി വേദനയോടെ മൊഴിഞ്ഞു…..
രുദ്രന് എങ്ങനെ അവരെ ആശ്വസിപ്പിക്കാം എന്ന് അറിയില്ലായിരുന്നു ……

” നിങ്ങളിവിടെ ഇരിക്ക്…..
പറയട്ടെ……'””

രുദ്രൻ പറഞ്ഞു…..
ഇന്ദു പതിയെ ആ ബെഡിലേക്ക് ഇരുന്നു… പാറു അപ്പോഴും നിൽക്കുകയാണ്….
രുദ്രൻ അവളെയൊന്ന് നോക്കി….

‘” എന്തെ ഇരിക്കുന്നില്ലേ……'””

രുദ്രൻ അവളെ നോക്കി ചോദിച്ചു….

‘” വേണ്ടാ… ഞാൻ ഇവടെ നിന്നോളാ……”

പാറു അല്പം ഇഷ്ടക്കേടോടെ പറഞ്ഞു…..
രുദ്രൻ നിർബന്ധിക്കാൻ പോയില്ല…. അവനവിടെ ഉണ്ടായിരുന്ന ഒരു ചെയർ വലിച്ച് അവിടെയിരുന്നു….. ശേഷം അവരെ രണ്ടിനെയും നോക്കി……

‘””നിങ്ങളിത് എത്രനാൾ ഇങ്ങനെ കൊണ്ടുനടക്കും…….
ഈ ചോര കളിക്ക് ഒരു അവസാനം വേണ്ടേ….'””

രുദ്രൻ അവരെ നോക്കി ചോദിച്ചു…..

‘” ഞങ്ങളെന്ത് ചെയ്യാനാ ഏട്ടാ…..
ഞങ്ങൾക്കുള്ളത് എല്ലാം അവരെടുത്തു…..
എന്റെ അപ്പ സമ്പാദിച്ചത് വരെ…..
എന്നിട്ട് പോലും അവർ ഞങ്ങളെ വെറുതെ വിടുന്നില്ല……'””

ഇന്ദു വിഷമത്തോടെ പറഞ്ഞു….

‘”” നിങ്ങളെ അവർ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ ഇനിയും……
ഇന്ദു……
അവനുള്ളത് ആജന്മ പകയാണ്… അത് മനസ്സിൽ കേറിയാൽ നിങ്ങളുടെ സർവ്വ നാശം കാണാതെ അതടങ്ങില്ല……'””

രുദ്രൻ അവളെ നോക്കി പറഞ്ഞു….

‘” ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് ഏട്ടൻ പറയുന്നത്…….??'””

ഇന്ദു ചോദിച്ചു….

‘”” നിങ്ങളൊന്നും ചെയ്യണ്ട….
വേണ്ടതെല്ലാം ഞാൻ ചെയ്തോളാം…
വിവാഹം കഴിഞ്ഞാൽ നീ എന്റെ അനിയന്റെ ഭാര്യയാണ്…. അതായത് ഈ വീട്ടിലെ ഒരു അംഗം…….'””

രുദ്രൻ അവളെ നോക്കി പറഞ്ഞു….

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.