⚓️ocean world🔱- ദേവാസുരൻ EP-4(Demon king) 2393

Views : 52802

 

⚔️ദേവാസുരൻ ⚔️

⚓️Ocean world🔱

EP-IV

 

Demon king DK

 Previous Part

 

ആദ്യമേ ഒരു sorry പറഞ്ഞു തുടങ്ങാം…..😂

കുറച്ചു മുന്നേ ദേവാസുരൻ ഇട്ട് ഏപ്രിൽ ഫൂൾ ആക്കിയില്ലേ…. അതിന്…… എല്ലാം എന്റെ കൊച്ചു കൊച്ചു വികൃതിയായി കണ്ട് ക്ഷമിക്കണം…..🥰

എന്തായാലും ഏപ്രിൽ 15 ന് ഒരു ദേവാസുരൻ തുടങ്ങും എന്നാണ് ഞാൻ പറഞ്ഞത്……

ആ പറഞ്ഞതിന് കൂടെ ഒരു സോറി ചോദിക്കുന്നു…… അന്ന് തുടങ്ങാൻ പറ്റില്ല….. Ocean world ഇനിയും എവിടെയും എത്തിയിട്ടില്ല….. ഇതിന്റെ അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ്….. പക്ഷെ അത് ഒരുപാട് നീണ്ടത് ആണ്…. അതാണ് ഇപ്പോൾ ഇങ്ങനൊരു പാർട്ട്‌ ഇടാൻ കാരണം….

അപ്പൊ ഞാൻ ദേവാസുരന് വേണ്ടി പറഞ്ഞ ഡേറ്റിൽ ocean വേൾഡിന്റെ ക്ലൈമാക്സ്‌ വരും…… അത് കഴിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ ദേവാസുരൻ തുടങ്ങുകയും ചെയ്യാം…..

കാരണം കഥ ഒന്ന്  റെഡി  ആവാനുണ്ട്….

 

അപ്പോളിനി ഏപ്രിൽ 15 ന് കാണാം….🤪🤪

എന്ന്

demon king


 

Recent Stories

111 Comments

  1. അറക്കളം പീലിച്ചായൻ

    മലരേ, മൗനമാ എന്ന പാട്ടും
    മലരേ നിന്നെ കാണാതിരുന്നാൽ എന്ന പാട്ടും എനിക്കീ അവസരത്തിൽ ഓർമ്മ വരുന്നു.

    ബൈ ദുബായ് അടുത്ത പാർട്ട്16ന് ഇടാമോ, അന്ന് ഞാൻ വെറുതെ ജനിച്ചതിന്റെ വാർഷികമാണ്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആഹാ…😂 അപ്പൊ ഒരു അഡ്വാൻസ് happy പിറന്നാൾ 😍😍😍

  2. നിർത്തി പോടെ കോപ്പിലെ കഥ

    1. അത് പറയാന്‍ അങ്ങ് ആരാണാവോ

    2. കോപ്പ് അല്ലാത്ത ഒരു കഥ ചേട്ടൻ തരണേ.. വേണമെങ്കിൽ വായിച്ചിട്ട് പോകു ഹേ..

      1. അറക്കളം പീലിച്ചായൻ

        മലരേ, മൗനമാ എന്ന പാട്ടും
        മലരേ നിന്നെ കാണാതിരുന്നാൽ എന്ന പാട്ടും എനിക്കീ അവസരത്തിൽ ഓർമ്മ വരുന്നു.

        ബൈ ദുബായ് അടുത്ത പാർട്ട്16ന് ഇടാമോ, അന്ന് ഞാൻ വെറുതെ ജനിച്ചതിന്റെ വാർഷികമാണ്

    3. ninakku vayikkathirunna poreda …………

    4. Adipowli nalla comments athoke pote ninakk ethara thantha und

      1. 👑സിംഹരാജൻ

        Etta aaloda chothokkunne🤣🤣😂🤣

    5. 👑സിംഹരാജൻ

      Etha ee Ku%#%#a onnu podo….

    6. താൻ വേണമെങ്കിൽ വായിച്ചാൽ മതി….. ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല…..

      Dk നീ ഇതൊന്നും കാര്യമാക്കണ്ട….
      ഇജ്ജ് നമ്മുടെ മുത്തല്ലേ……

    7. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എടാ കുറച്ചു fake കൂടെ ഉണ്ടാക്കി എനിക്ക് നെഗറ്റീവ് അടിക്ക്….
      എന്നിട്ട് ഇവടെ ഒരു വിപ്ലവം ഉണ്ടാക്ക്…
      അത് കണ്ട് പ്രതികരിക്കാനും തെറി വിളിക്കാനും ഈ സൈറ്റിലേ എല്ലാരും വരണം….
      അതൊക്കെ കണ്ട് എനിക്കങ്ങു സുഖിക്കണം….🤪🤪🤪

      പ്രമുഖൻ ആവാനുള്ള ആഗ്രഹം കൊണ്ടാണ് കേട്ടോ….

  3. രുദ്രദേവ്

    Hi dk ബ്രോ…

    “കഥ ത്രില്ലിംഗ് ആയിട്ട് പോകുന്നു. സ്യുസ് ഒരു രക്ഷയും ഇല്ല. റെയ്ഹാനും സ്യുസും അവരുടെ ഫ്രണ്ട്ഷിപ് സൂപ്പർ 👌. റിവാന വന്നു ഇടിച്ചപ്പോളേ എനിക്ക് തോന്നി റെയ്ഹാനുള്ള പണി ആണ് വരുന്നത് എന്ന് 😄. അവരുടെ പ്രണയം രംഗങ്ങൾ അടുത്ത പാർട്ടിൽ ഉണ്ടാകുമോ? എന്തായാലും നീ എഴുതാൻ എടുക്കുന്ന എഫോർട്ടിനു ഒരു 🙏. കഥ പൊളി ആണ് ♥️♥️♥️. ഏപ്രിൽ 15 നു വെയ്റ്റിംഗ് ആണ്… പിന്നെ ബാഹുബലി 2 ആയി ചെറുതായി സാമ്യം ഉള്ള പോലെ ഫീൽ ചെയ്തു. ചിലപ്പോൾ എന്റെ തോന്നലാകാം. എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് 💕💕💕”

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      തരുന്ന സപ്പോർട്ടിനു ഒരുപാട് സ്നേഹം ഏട്ടാ….

      ബാഹുബലി ടച്ച്‌ വന്നെന്ന് എല്ലാരും പറഞ്ഞു…. ചിലപ്പോ ഉള്ളതാവും

  4. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥♥🙏

  5. കുട്ടപ്പൻ

    വാവേ… ഈ ഭാഗവും ഇഷ്ടപ്പെട്ടു.
    ആ അവസാനഭാഗം ബാഹുബലി 2 ആയ്ട്ട് റിലേറ്റ് ചെയ്യാൻ പറ്റിയത് കൊണ്ടാണെന്ന് തോന്നുന്നു അത് പ്രെഡിക്റ്റബിൾ ആയിരുന്നു.

    പിന്നെ ഡയലോഗ്സ് ഒരു രക്ഷേമില്ല ചെങ്ങായി 😂.
    സ്യൂസ് ഒരു അടിപൊളി കഥാപാത്രം തന്നെ. അവനിലൂടെയാണ് തമാശ വരുന്നത്.

    പാവം റിവന അറിയുന്നില്ലല്ലോ അവനാണ് തന്റെ വരൻ എന്ന്

    ഗുരുവിനു റെയ്കണ്ണുകൊണ്ട് കല്പ്പന നൽകിയ scn കൊള്ളായിരുന്നു.

    All the best demon കുഞ്ഞേ… Dimu ❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്യുസ് ആള് പൊളി അല്ലെ…. അവന് ഇനി എന്തൊക്കെ സംഭവിക്കാൻ കിടക്കുന്നു 🤪

  6. Superb ഈ ഭാഗവും പൊളിച്ചു….. ചെറുതായിട്ടു ബാഹുബലി 2 ഫീൽ ചെയുന്നു ഇനി എനിക്ക് മാത്രം തോന്നിയതാണോ ഈ എന്ന് അറിയില്ല … പക്ഷെ അവതരണം കലക്കി ,,,waiting for next part…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ഏട്ടാ….🥰🥰🥰

  7. Ok…. nxt ushaarakum enn pratheekshikkunnu✌️✌️✌️✌️

  8. ❤️❤️❤️

  9. Daa,,, vaayikkaatto ☺️☺️☺️

  10. 👌👌

  11. Parthasaradhy [ParthuZz]

    //കുറച്ചു മുന്നേ ദേവാസുരൻ ഇട്ട് ഏപ്രിൽ ഫൂൾ ആക്കിയില്ലേ…. അതിന്…… എല്ലാം എന്റെ കൊച്ചു കൊച്ചു വികൃതിയായി കണ്ട് ക്ഷമിക്കണം…..🥰//

    അടിയൻ ഇത് മുന്നേ കണ്ടു തമ്പ്രാ……😂😂🤣🤣🤣🤣🤣

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആണോ 😂

  12. 👑സിംഹരാജൻ

    DK❤🖤,
    Kazhinja tavana150 page kurangathu kanumennu ne paranjathaytt orkkunnu page valare kuranjallo😂….vaychittum varam
    ❤🖤❤🖤

    1. അത് April fool in advance ayirunnu singa rayave

      1. 👑സിംഹരാജൻ

        Njan chumma paranjatha😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എല്ലാം ശരിയാവും ദാസാ 🥰🥰🥰

    1. ഇതിൽ എന്തോ ചുറ്റിക്കളി ഉണ്ട്….

      1. Riva ഒന്ന് സൂക്ഷിച്ചോ..

        1. കല്യാണം കഴിഞ്ഞ് തട്ടി കളയാന്‍ ആയിരിക്കും സൈക്കോഡേ plan

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            സസ്പെൻസ് പൊളിക്കല്ലേ

  13. മൃത്യു

    കഥ സൂപ്പറായിട്ടുണ്ട് bro
    കടുത്ത പാർട്ടിനായി കട്ടവെയ്റ്റിംഗ്
    വേഗം തന്നെ തരണേ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഏപ്രിൽ 15 നു തരാം ബ്രോ 🥰🥰🥰

  14. ഏക - ദന്തി

    കൊള്ളാം ഡെക്കി ( – – ᙢ⚈Ƞ – – 𝞜𝙜 𝘿𝞳 ) … മനോഹരം …. പക്ഷെ നിങ്ങൾ ഒരുമാതിരി മറ്റേ പരിപാടി കാണിച്ചു …… ആൾക്കാരെ പറഞ്ഞു പറ്റിക്കരുത് ….. ദേവാസുരനെ കൊണ്ടാരും ഒപ്പം ഓസിയൻ വേളുടും തരും എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾ ആലോചിക്കണമായിരുന്നു … .. തരാം എന്നു പറഞ്ഞ ആളും തരും എന്ന് പറഞ്ഞ ദിവസോം … ഇതെങ്കിലും തന്നല്ലോ … തിരുപ്പതിയായി ഡെക്കി തിരുപ്പൊതിയായി …

    ഇനി ഇദ്മാതിരി ആൾക്കാരെ പറഞ്ഞു പൂതിപ്പെടുത്തരുത് …

    Nb: remembering an old story ” puli coming….. puli coming….. ”

    തോനെ ഹാർട്സ്‌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok alon-dhandhi…..

      I never repeate this mistake again 🤪

  15. Halo mishtar പെരേര താങ്കൾ താങ്കൾ പോലും അറിയാതെ page കളുടെ എണ്ണം കുറച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം താങ്കൾ അറിയുന്നുണ്ടോ. അതോണ്ട് പേജ് കൂട്ടി എഴുതിക്കോണം. എന്നാലേ ഒരു ഫ്ലോ ഉള്ളൂ വായിക്കാൻ

    1. 15 thiyathi page kuttii tharumayirikum……

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അടുത്തതിൽ കൂട്ടാം 🥰

  16. ഞാൻ വിചാരിച്ചു ഇത് ഉടായിപ്പ് ആണെന്ന്. ആയിരുന്നെങ്കിൽ നിന്നെ കൊന്നേനെ….. കള്ള dk…… phycho……

    1. 15 nuu exam thudagum….😭😭😭😭😭 Time table vanuuu…

      1. ഞാൻ നിൻറെ കൂടെ മിണ്ടത്തില്ല നീ കാരണം Scarlett ney കൊന്നു….. അന്നിട്ട് അവൻറെ ഒരു സന്തോഷം……. അതിൻറെ കൂടെ രാവിലത്തെ പരിപാടി കൂടെ……😡

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എല്ലാം നല്ലതിനാണ് ദാസാ 😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഹി ഹി ഹി 😁😁😁

  17. Mridul k Appukkuttan

    💙💙💙💙💙

  18. Kollam mishttar… 💕💕💕✨️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആണോ 🙄🙄🙄

      1. Powli aayend.. Njan ippo thanne 2 tyms aayi… Pacha kanni kollam.. Enk ishtai… Raihane ang thattiyattu.. Pacha kanniye enk tharoda😋

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          പ്…. പ്പാ…..🤬🤬🤬

  19. ആദ്യം ഇത് തുറന്നത് കൊണ്ട്‌ ഞാൻ രക്ഷപെട്ടു

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      😂

  20. 💕💕💕🔥

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4th

  22. Namban pattatha avastha aayallo anna..saaramilla devasuran late aayitt varunnatha enikkk ishtam ..athakumbo exam kainj vaayikkalo 😜😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നല്ല ഐഡിയ 🥰

  23. ♥️♥️….

  24. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com