2019 ഓഗസ്റ്റ് 19
തിങ്കളാഴ്ച…
നാരായൺ സർ ഒരാഴ്ച ലീവ് ആണ്… നാട്ടിൽ പോയിരിക്കുകയാ… പെന്റിങ് വർക്ക് ഒന്നുല്ലാത്തോണ്ട് ഞാൻ മണിയേട്ടന്റെ കൂടെ കത്തി അടിച്ചിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ അന്നയുടെ കാൾ…. അന്ന് നാട്ടിലേക്ക് പോകുമ്പോൾ കണ്ടതിൽ പിന്നെ യാതൊരു കോണ്ടാക്ടറും ഉണ്ടായിരുന്നില്ല….
“ഹലോ…. ”
“ഹലോ… ചേട്ടായി… തിരക്കിലാണോ….”
“അല്ലാലോ… പറഞ്ഞോ…. എന്താ വിശേഷിച്ചു…..”
“ഒന്നുല്ല… ഞാൻ ചുമ്മാ വിളിച്ചതാ…..”
“ശ്ശെ….. പതിവ് ഇല്ലാതെ വിളിച്ചപ്പോ ഞാൻ കരുതി കല്യാണം ക്ഷണിക്കാൻ ആയിരിക്കും എന്ന്… ഒരു ഫുഡ് മിസ് ആയി….”
“എപ്പോഴും ഫുഡിന്റെ വിചാരം മാത്രമേ ഉള്ളു അല്ലെ…..”
“പിന്നല്ല…..”
“മ്മ്…”
“എന്തു പറ്റിയെടോ… ഒരു പവർ കട്ട് മൊത്തത്തിൽ… ആളാകേ മാറിയല്ലോ….”
“ഏയ്യ് ചുമ്മാ… ഓരോരോ പ്രശ്നങ്ങൾ….”
“മ്മ്… എവിടെയാ വീട്ടിൽ തന്നെ ആണോ….”
“അല്ല ചേട്ടായി… ഞാൻ ഇപ്പൊ മംഗലാപുരത്തു ആണ്…. ഇവിടെ ഒരു കമ്പനിയുടെ CSR സെക്ഷനിൽ ട്രെയിനി ആയിട്ട് കഴിഞ്ഞ ആഴ്ച ജോയിൻ ചെയ്തു… അന്ന് നമ്മൾ കണ്ടില്ലേ ബസിൽ വെച്ച്… അതിന്റെ രണ്ട് ദിവസം കഴിഞ്ഞു….….”
“ആഹാ… കൺഗ്രാറ്റ്സ്… ചിലവ് ചോദിക്കുമെന്ന് കരുതി അല്ലെ അന്ന് പറയാഞ്ഞേ… നിന്നെ പിന്നെ എടുത്തോളാം….…..”
“താങ്ക്സ്… ഞാൻ പോലും വീട്ടിൽ എത്തിയിട്ട അറിഞ്ഞേ… ഈ ജോലി കിട്ടിയത് കൊണ്ട എന്നെ നിർബന്ധിച്ചു വിളിച്ചത്….”
“ഞാൻ ചുമ്മാ തമാശ പറഞ്ഞതാടോ…. പിന്നെ വർക്ക് ഒക്കെ എങ്ങനെ….?”
“കൊഴപ്പം ഇല്ല…. എന്നാലും vibes ന്റെ ആ സുഖം കിട്ടുന്നില്ല ചേട്ടായി…”
“അതൊക്കെ റെഡി ആവുമെടോ… എപ്പോഴും കംഫർട് സോണിൽ നിൽക്കാൻ പറ്റില്ലാലോ….”
“മ്മ്…. ആ പിന്നെ ഞാൻ വിളിച്ചത്…. പാത്തു (നജു) വിളിച്ചിരുന്നോ…..”
“ഇന്നോ… ഇല്ലാലോ എന്തെ….”
“ഒന്നുല്ല… ചേട്ടായി പാത്തു ആയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ….”
❤❤❤❤
?
Another beautiful part
Natural and simple, plane writing.
നമ്പൂതിരി സർനെ ഒരു കൊതിയനാക്കി അവതരിപ്പിച്ചത് വായിച്ചപ്പോഴാണ് എന്റെ ഒരു തൃശൂർ ബേസ്ഡ് അയ്യർ കോലിഗ് ന്റെ കാര്യം ഓർമ്മ വന്നത്.
ഇതുപോലെ തന്നെ അവനും പക്കാ കൊതിയാണ്. ഭക്ഷണം അല്ലെ എന്ന് പറഞ്ഞു സമാധാനിക്കാം. എല്ലാം ശുഭമാകും എന്ന് കരുതുന്നു.
Tnku… എന്റെ ഒരു കോലീഗ് ഉണ്ട്… നമ്പൂരി ആണു. ഹോട്ടലിൽ പോയാൽ ബിരിയാണിയോ ഓർഡർ cheyyu
❤❤❤❤❤
??tnku
പതിവ് പോലെ കട്ടനും കൂട്ടി ആസ്വദിക്കാൻ സുഖമുള്ള മറ്റൊരു എപ്പിസോഡ്. നീളം കുറവായിരുന്നു.. സ്പീഡ് മുന്നത്തെ എപ്പിസോഡിനേക്കാൾ കുറവും. പേജുകളും സ്പീഡും കൂടിയാലും കുറഞ്ഞാലും എപ്പോഴും ആശാന്റെ എഴുത്തു ശൈലി എല്ലാം മറികടക്കും. ???
വലിച്ചുനീട്ടാതെ ഒരു ചെറിയ സീനിൽ പ്രണയം വെളിപ്പെടുത്തുന്നതും ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിക്കുന്നതും വിവരിച്ച രീതി ??????
കഴിഞ്ഞ ഭാഗം കുറച്ചു ഫ്ലാറ്റ് ആയിരുന്നു, കൂടുതൽ പേജുകളുണ്ടായിട്ടും പ്രത്യേകിച്ച് വലുതായൊന്നും സംഭവിക്കാതെ പോയി. ഈ ഭാഗം ആ കുറവങ്ങു നികത്തി എന്ന് പറയാം. ഇമോഷണൽ സീനുകളും ഉണ്ണിയപ്പം തിന്നു മത്തായതും പിന്നെ തോട്ടിലെ കുളിയും, അവരുടെ ആദ്യ ബൈക്ക് റൈഡിനിടയിലുള്ള വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയും (മിക്കവാറും അവര് രണ്ടും ഒരുമിച്ചുള്ള അവസാന റൈഡാവും ???) എല്ലാം കൂടെ വെറും 18 പേജിൽ ഒരു പെർഫെക്റ്റ് മിക്സ്..???
വലിച്ചു നീട്ടാതെ പരത്തി വിവരിച്ചു പറയാതെ പൈങ്കിളിയില്ലാതെ ആശാൻ കെട്ടിപ്പടുത്ത പ്രേമം അതിലേറെ അനായാസം ആശാൻ തന്നെ നായികയുടെ വാപ്പയെ കൂട്ടുപിടിച്ചു പൊളിച്ചു തീയിലിടുന്നത് തന്നെ ഈ കഥയുടെ ഹൈലൈറ്റ് ???
എന്നാലും അവസാനം വന്നപ്പോ അവരുടെ ഇഷ്ടം തുറന്നു പറയാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.???
ആദ്യ പ്രണയം പൂവിടുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലെ? എത്രയോ ആളുകൾക്ക് തുറന്നു പറയാൻ പോലും പറ്റാറില്ല. ഇനി ഒരു വിധം പറഞ്ഞു വരുമ്പോഴേക്കും ആ സീറ്റിൽ വേറെ ആരെങ്കിലും കയറിയിരുന്നിട്ടുണ്ടാകും.. അപ്പൊ അത് ജീവിത കാലത്തേക്ക് സ്വന്തമാക്കുന്നവർ അനുഗ്രഹീതരായിരിക്കുമല്ലോ..!! ആ അനുഗ്രഹം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും കിട്ടില്ലല്ലോ ആശാനേ. അങ്ങനെ കിട്ടിയാൽ പിന്നെ ദൈവങ്ങൾക്കൊക്കെ എന്ത് പ്രസക്തി.. ??? എന്നാലും കഥയിലെ മെൽവിനും പാത്തുവിനും ആ അനുഗ്രഹം കൊടുക്കണോ എന്ന് ആശാൻ തന്നെ തീരുമാനിച്ചാട്ടെ. ???
അഞ്ചു ഭാഗങ്ങളിലായി കെട്ടിപ്പടുത്ത ഇമോഷനുകളുടെ ഒരു അവസാനം വരുന്നു എന്നൊരു അറിയിപ്പ് കിട്ടിയ പോലെയാണ് ഈ ഭാഗം അവസാനിച്ചപ്പോഴുണ്ടായ ഫീലിംഗ്
അപ്പൊ ഇനി പത്തിന് കാണാം..???
???
കമന്റ് വായിക്കാൻ ഞാൻ ഒരു കട്ടൻ ഇടേണ്ട അവസ്ഥ ആയി.. ?????
സ്റ്റോറി ബ്രേക്ക് ഇടുന്നത് ഒരു സ്റ്റോറി ലൈനിൽ ഒരു ചേഞ്ച് വരുമ്പോഴാണ്.. അതാ ചില പാർട്ട് നീളം കുറയുന്നത് ചിലത് കൂടുന്നത്….
രണ്ട് പാർട്ട് കൂടിയേ ഉണ്ടാവുള്ളു…..
കഥയോടൊപ്പം തന്നെ നീളുന്ന കമന്റ് ഇടുന്ന ചങ്ങായി ????
☕☕☕
???
കമന്റ്റ് നീളം കൂടിപ്പോയോ ആശാനേ? ആശാന് വേണ്ടി കമന്റ്റ് നീളം കുറയ്ക്കാനും ഞാൻ റെഡിയാണ് ???
ഇച്ചിരി കൂടി കൂട്ടിക്കോ… ഞാൻ ഒരു ചായ കൂടി കുടിച്ചോളാം
Athya pranayam melvine nakshtam aakukayale enthale ആഗ്രഹിച്ചത് കൈൽ നിന്ന് പോകുമ്പോൾ അതെ അത് ഒരു വേദന yane ippo nayakanum angne alle
Mm???? pavam
എന്ത് ദുഷ്ടനാടോ ഇങ്ങള് ആശാനെ.???
ഇത്രയും നല്ലൊരു കഥ വേഗം അവസാനിപ്പിക്കുകയാണോ.
കുറച്ചു കൂടി പാർട്ടുകൾ എഴുതണമെന്ന് ഒരു
Request ???
Waiting for next part ❤️❤️
കഥകൾ അല്ലെ അവസാനിക്കുന്നുള്ളു… ജീവിതം ബാക്കി ഇല്ലേ…. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്…
Sai bro… ഇന്ന് കുറച്ചു താമസിച്ചു പോയി വായിക്കാൻ…… എന്തായാലും polichu❤❤❤❤ഇന്ന് full busy ആയിരുന്നു… കുറെ കാലം കൂടി ഇന്ന് ഒന്ന് പുറത്ത് പോയി അത് കൊണ്ട്…. വായിക്കാൻ താമസിച്ചു പോയ്…. വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ????? അടുത്ത part ഉടനെ കാണില്ലേ ???
കുട്ടൻസ് കാലു റെഡി ആയില്ലേ… ഓക്കേ അല്ലെ ഇപ്പൊ…
വേം വരും…
ഞാൻ നടന്നു തുടങ്ങി…. ഇപ്പൊ 1 മാസം ആയി ഇപ്പൊ ഞാൻ ബോംബെ പോകുവാ അവിടെ ജോലി സെരിയായി
അടിപൊളി…. ?
നല്ല രസമുണ്ട് ആശാനേ… Waiting for the next part?
Tnku….വേഗം വരും….
ഫ്ലാഷ് ബാക്ക് കഴിഞ്ഞു അല്ലെ… ഇനി വര്ത്തമാനകാലത്ത്
ഇച്ചിരികൂടെ ഉണ്ടാവും….
Sahoooo…….. Really felt those all moments….. Nannaayittnd tto… Pirimurukkam kooodunnu…. Enthayalum kaathirikkinnu adutha bhagathinayi…
Tnku….
അധികം കാത്തിരിപ്പിക്കത്തില്ല
മോനെ സായി..
എന്താ രസം വായിക്കാൻ ❤❤❤???
Tnku… അതിഭാവുകത്വം ഇല്ലാതെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്
?????????????????????
??