ഫോൺ സ്ക്രീനിൽ “” ❤️ Mine ❤️ “” ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു…ദീപിക വേഗം തന്നെ കോൾ കട്ട് ചെയ്ത്… ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ വാൾപേപ്പർ വിജയുടെ ഫോട്ടോ…
വേഗം തന്നെ ദീപിക ഗാലറി ഓപ്പൺ ചെയ്ത്…. അവിടെ Mine എന്ന ഒരു ഫോൾഡർ… അത് ഓപ്പൺ ചെയ്തപ്പോൾ വിജയുടെ പത്ത് ഇരുന്നൂറ് photos… ദീപികയുടെ കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ അവന്റെ ബെർത്ത് ഡേയ്ക്ക് സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ദീപികയുടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും….
ദേഷ്യം കൊണ്ട് അവളുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത തന്റെ നാത്തൂനും ചേർന്ന് അവളെ പറ്റിച്ചു എന്ന് ആണ് അവൾക്ക് അപ്പോ മനസ്സിലായത്….
ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് ദീപിക റൂമിലേക്ക് ചവിട്ടി പൊളിച്ചു പോയി…
?????????????????????
തുടരും…
പകുതിക്ക് വെച്ച് നിർത്തിയാൽ പൂളികളയും പന്നി
Waiting 4 nxt part ❤️❤️❤️
❤❤❤
ഇഷ്ടപ്പെട്ടു എടുക്കുന്നു….. ഗോപാലൻ ♥️♥️
Kollaam
Oru sachin anjali type story aakumo? Elder wife n younger husband?
Please continue
ഹോ വന്നുലോ ഒരു പാർട് തന്നല്ലോ സന്തോഷം ❤️ഞാൻ കുറെ നാൾ കാതിരുണാതാ ഈ കഥക്ക് വേണ്ടി 2 ബാക്കി പാർട് തപ്പി നടന്നിട്ട് കിട്ടില്ല പിന്നെയാ ഇതു ഇനി ബാക്കി എഴുത്തുനില്ലന്നു മനസ്സിയിലായെ എന്തായാലും ഇവിടെ വന്നല്ലോ.
വെയ്റ്റിംഗ് ഫോർ next പാർട് ❤️❤️
finaly?❤️❤️❤️
വേദനസംഹാരി bakiiu apolllla
Ath ezhuthunnd
Patannn avvavaataaa wattagaaa
Kk ill itta pile nirthi pokaruth
Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..
Bro matte siteil vayichathanu enkillum onnu kudi vayichu kollam adhikam vaykathe adutha part eduka
Varum bro ???
മറ്റേ സൈറ്റിൽ വന്നെപ്പോ ഇതിന്റെ 2 പാർട്ടും വായിച്ചതാണ്. പിന്നേ കുറേ നാളായി ഒന്നും കാണാഞ്ഞിട്ട് 2 ആമത്തെ പാർട്ടിന്റെ കമന്റ് വായിച്ചപ്പോഴാണ് ഇവിടെ ഇടാൻ പോകാൻ പോകുവാന്നറിഞ്ഞെത്. കഥ തുടുരുന്നതിൽ സന്തോഷം. നല്ല സ്റ്റോറി ആണ് ബ്രോ. തുടുരുക എല്ലാ സപ്പോർട്ടും ഉണ്ടാകും
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
താൻ അവിടെ ഈ കഥ ettitte പോയതല്ലേ,എഴുതുമ്പോൾ അത് കമ്പ്ലീറ്റ് ചെയ്യാൻ പറ്റണം, ഇത് അവിടുത്തെ പോലെ വെറുതെ വേരുപ്പികരുത്. .
Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..
Next Part vegam varatte ..
Varum bro ezhutthunnund
Already communicated to author to write the next parts as per rules of this site