༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1[Jacob Cheriyan] 257

ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്… പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിച്ചിട്ടില്ല…. അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം… ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്…

അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല… എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്…

ചെറുക്കൻ: ആ എല്ലാം ശെരി ആകും… പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..

അഞ്ജലി : മ്മ്‌…

അങ്ങനെ അവരുടെ രണ്ട് പേരുടെയും പരിശ്രമം കൊണ്ട് ആ ആലോചന മുടങ്ങി…

?????????????????????

അന്ന്‌ വൈകുന്നേരം… അഞ്ജലിയുടെ വീട്…

ഇപ്പം ആ വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്… അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ…. ഇവരുടെ ഒക്കെ നടുവിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും….

അച്ഛൻ : മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം… ഇന്നേ വന്ന ചെറുക്കനെ ഇഷ്ട്ടപെടാത്തത്തിന് ഒരു കാരണം പറ… നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്… പിന്നെ എന്താ പ്രശ്നം…

അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു…

അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ…

അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്… എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം…

ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി…

.

.

അന്ന്‌ വൈകുന്നേരം..

ദീപിക ( വിജയ് യുടെ ചേച്ചി ) ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ദീപികയുടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി അവള് ഫോൺ ചോദിച്ചപ്പോൾ അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു…

ദീപിക പുറത്തേക്ക് വന്നു വിജയുടെ നമ്പർ ഡയൽ ചെയ്തു… അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ദീപിക ഞെട്ടി…

20 Comments

  1. പകുതിക്ക് വെച്ച് നിർത്തിയാൽ പൂളികളയും പന്നി
    Waiting 4 nxt part ❤️❤️❤️

  2. നിധീഷ്

    ❤❤❤

  3. ഇഷ്ടപ്പെട്ടു എടുക്കുന്നു….. ഗോപാലൻ ♥️♥️

  4. Kollaam
    Oru sachin anjali type story aakumo? Elder wife n younger husband?
    Please continue

  5. ഹോ വന്നുലോ ഒരു പാർട് തന്നല്ലോ സന്തോഷം ❤️ഞാൻ കുറെ നാൾ കാതിരുണാതാ ഈ കഥക്ക് വേണ്ടി 2 ബാക്കി പാർട് തപ്പി നടന്നിട്ട് കിട്ടില്ല പിന്നെയാ ഇതു ഇനി ബാക്കി എഴുത്തുനില്ലന്നു മനസ്സിയിലായെ എന്തായാലും ഇവിടെ വന്നല്ലോ.
    വെയ്റ്റിംഗ് ഫോർ next പാർട് ❤️❤️

  6. finaly?❤️❤️❤️

  7. വേദനസംഹാരി bakiiu apolllla

    1. Ath ezhuthunnd

      1. Patannn avvavaataaa wattagaaa

  8. Kk ill itta pile nirthi pokaruth

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  9. Bro matte siteil vayichathanu enkillum onnu kudi vayichu kollam adhikam vaykathe adutha part eduka

    1. Varum bro ???

  10. പടക്കം ബഷീർ

    മറ്റേ സൈറ്റിൽ വന്നെപ്പോ ഇതിന്റെ 2 പാർട്ടും വായിച്ചതാണ്. പിന്നേ കുറേ നാളായി ഒന്നും കാണാഞ്ഞിട്ട് 2 ആമത്തെ പാർട്ടിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് ഇവിടെ ഇടാൻ പോകാൻ പോകുവാന്നറിഞ്ഞെത്. കഥ തുടുരുന്നതിൽ സന്തോഷം. നല്ല സ്റ്റോറി ആണ് ബ്രോ. തുടുരുക എല്ലാ സപ്പോർട്ടും ഉണ്ടാകും

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  11. ɢǟքɨռɢɖɛʟɨƈǟƈʏ

    താൻ അവിടെ ഈ കഥ ettitte പോയതല്ലേ,എഴുതുമ്പോൾ അത് കമ്പ്ലീറ്റ് ചെയ്യാൻ പറ്റണം, ഇത് അവിടുത്തെ പോലെ വെറുതെ വേരുപ്പികരുത്. .

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  12. Next Part vegam varatte ..

    1. Varum bro ezhutthunnund

  13. Already communicated to author to write the next parts as per rules of this site

Comments are closed.