༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1[Jacob Cheriyan] 257

അവൾ ചായ നീട്ടി കൊണ്ട് പറഞ്ഞു..

ഞാൻ : അറിയില്ല ചേച്ചി നോക്കട്ടെ….

ഞാൻ അകത്ത് പോയി നോക്കി ആരും എഴുന്നേറ്റില്ല….

ഞാൻ : ആരും എഴുന്നേറ്റിട്ടില്ല ചേച്ചി…. അവർ വരുമ്പോ ചായ കൊടുത്തിട്ട്‌ ഞാൻ ഗ്ലാസും ട്രേയും കൊണ്ട് തരാം ചേച്ചി…

അഞ്ജലി : മ്മ്‌….

ഒന്ന് നടന്ന അഞ്ജലി വാതിൽക്കൽ നിന്നിട്ട് എന്നെ തിരിഞ്ഞ് നോക്കി എന്നിട്ട്…

അഞ്ജലി : ഡാ നിനക്ക് എത്ര വയസ്സ് ഉണ്ട്…

ഞാൻ : 18… എന്താ ചേച്ചി….?

ചേച്ചി : ആ അപ്പോ എന്നെക്കാൾ 3 വയസിന് ഇളയത് ആണല്ലേ…

ഞാൻ : അതേ…

അഞ്ജലി: 3 വയസ്സ് അല്ലേ ദൈവത്തെ ഓർത്ത് എന്നെ ചേച്ചീന്ന് വിളിക്കല്ലെ…

ഞാൻ : അല്ല ചേച്ചി എന്നെക്കാൾ മൂത്തത് അല്ലേ അതാ….

അഞ്ജലി : അത് കൊഴപ്പില്ല ഞാൻ പറഞ്ഞല്ലോ എന്നെ പേര് വിളിച്ചോ അഞ്ജലി എന്ന്…..

ഞാൻ : മ്മ്‌… ശേരി ചെച്ച്….സോറി… അഞ്ജലി…

അഞ്ജലി : മ്മ്‌…

അങ്ങനെ ഞങൾ തിരിച്ച് പോരാൻ ഉള്ള ഒരുക്കത്തിൽ ആയി…. അവിടന്ന് കഴിച്ചിട്ട് ഇറങ്ങാൻ ഉള്ളത് കൊണ്ട് അവിടന്ന് പോരുന്നതിൻ മുൻപ് വേണ്ടെന്ന് പറഞ്ഞിട്ടും തലേന്നത്തെ റിസപ്ഷനിൽ ബാക്കി വന്ന് ഐസ് ക്രീം ഒരു cup എന്നെ കൊണ്ട് കഴിപ്പിച്ചു…

അങ്ങനെ ഞങ്ങൾ തിരിച്ച് നാട്ടിൽ എത്തി….

ഒരുപാട് സ്വപ്നങ്ങളും പ്രാരാബ്ധങ്ങളും ഉള്ള ഞാൻ collage പഠിത്തം കഴിഞ്ഞ്…. സിവിൽ സർവീസ് എക്സാം എഴുതി… സെലക്ട് ആയി…. Hyderabad ile ട്രെയിനിംഗ് കഴിഞ്ഞതോടെ വിജയ് സുദേവ് എന്ന ഞാൻ വിജയ് സുദേവ് .IPS ആയി…

എന്റെ സ്ഥലത്ത് തന്നെ എനിക്ക്‌ പോസ്റ്റിംഗ് കിട്ടി…

എനിക്ക് ACP ആയി എറണാകുളത് IPS ട്രൈനീ പോസ്റ്റിംഗ് കിട്ടി….

?????????????????????

ചേച്ചിയുടെ വീട്ടിൽ….

ഇന്ന് അവിടെ ഒരു പെണ്ണ് കാണൽ ആണ്…. അഞ്ജലിയെ പെണ്ണ് കാണാൻ ഒരു ചെറുക്കൻ വന്ന്….

അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…

അവളും ആ ചെറുക്കനും ടെറസിൽ പോകുന്നു..

ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….?

അഞ്ജലി : ഉണ്ട്….

  • ചെറുക്കൻ : പറഞ്ഞോളൂ….

അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല…പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല….. ഇഷ്ടപ്പെടാൻ സാധിക്കില്ല…

ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി… തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ…

അഞ്ജലി : അതെ…

20 Comments

  1. പകുതിക്ക് വെച്ച് നിർത്തിയാൽ പൂളികളയും പന്നി
    Waiting 4 nxt part ❤️❤️❤️

  2. നിധീഷ്

    ❤❤❤

  3. ഇഷ്ടപ്പെട്ടു എടുക്കുന്നു….. ഗോപാലൻ ♥️♥️

  4. Kollaam
    Oru sachin anjali type story aakumo? Elder wife n younger husband?
    Please continue

  5. ഹോ വന്നുലോ ഒരു പാർട് തന്നല്ലോ സന്തോഷം ❤️ഞാൻ കുറെ നാൾ കാതിരുണാതാ ഈ കഥക്ക് വേണ്ടി 2 ബാക്കി പാർട് തപ്പി നടന്നിട്ട് കിട്ടില്ല പിന്നെയാ ഇതു ഇനി ബാക്കി എഴുത്തുനില്ലന്നു മനസ്സിയിലായെ എന്തായാലും ഇവിടെ വന്നല്ലോ.
    വെയ്റ്റിംഗ് ഫോർ next പാർട് ❤️❤️

  6. finaly?❤️❤️❤️

  7. വേദനസംഹാരി bakiiu apolllla

    1. Ath ezhuthunnd

      1. Patannn avvavaataaa wattagaaa

  8. Kk ill itta pile nirthi pokaruth

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  9. Bro matte siteil vayichathanu enkillum onnu kudi vayichu kollam adhikam vaykathe adutha part eduka

    1. Varum bro ???

  10. പടക്കം ബഷീർ

    മറ്റേ സൈറ്റിൽ വന്നെപ്പോ ഇതിന്റെ 2 പാർട്ടും വായിച്ചതാണ്. പിന്നേ കുറേ നാളായി ഒന്നും കാണാഞ്ഞിട്ട് 2 ആമത്തെ പാർട്ടിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് ഇവിടെ ഇടാൻ പോകാൻ പോകുവാന്നറിഞ്ഞെത്. കഥ തുടുരുന്നതിൽ സന്തോഷം. നല്ല സ്റ്റോറി ആണ് ബ്രോ. തുടുരുക എല്ലാ സപ്പോർട്ടും ഉണ്ടാകും

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  11. ɢǟքɨռɢɖɛʟɨƈǟƈʏ

    താൻ അവിടെ ഈ കഥ ettitte പോയതല്ലേ,എഴുതുമ്പോൾ അത് കമ്പ്ലീറ്റ് ചെയ്യാൻ പറ്റണം, ഇത് അവിടുത്തെ പോലെ വെറുതെ വേരുപ്പികരുത്. .

    1. Njann avideuthe active reader aayirunnu bro… But oru time il enikk aa type storiesnod thalparyam kuranju… Athukond aan aviduthe stories drop cheythe..

  12. Next Part vegam varatte ..

    1. Varum bro ezhutthunnund

  13. Already communicated to author to write the next parts as per rules of this site

Comments are closed.