ഹൃദയരാഗം 28 [Achu Siva] 854

ഹൃദയരാഗം 28

Author : അച്ചു ശിവ | Previous Part

 

 

തല അടിച്ചു വീണ അവള്‍ തന്റെ ശരീരത്തില്‍ എവിടെയൊക്കെയോ വേദനിക്കുന്നതായും, കണ്ണിനു മുകളിലൂടെ നനവ് ഉള്ള എന്തോ ഒന്ന് ഒഴുകുന്നതായും അറിഞ്ഞു….

ബാഗിന്റെ ഉള്ളില്‍ നിന്നും ഫോണ്‍ അടിക്കുന്നത് ആ ബോധം മറയുമ്പോഴും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു….

 

വല്ലാത്ത വേദന അവള്‍ക്കു തോന്നി…. കണ്ണുകള്‍ നിറഞ്ഞൊഴുകി…. അച്ഛനെയും, അമ്മയേയും, വിച്ചേട്ടനേയും അവള്‍ക്ക് ഓര്‍മ്മ വന്നു….

താന്‍ അവരുടെ അടുത്തേക്ക് പോകുവാണോ എന്ന് പോലും അവള്‍ ചിന്തിച്ചു….

 

” വിനയേട്ടാ…….. “….

അവള്‍ അവ്യക്തമായി വിളിച്ചു….

 

വിനയ് യുടെ മുഖം ഓര്‍ത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങി…. പല ഓര്‍മകളും ഒരു തിരശ്ശീലയിലെന്ന പോലെ അവളുടെ ഉള്ളിലൂടെ കടന്ന് പോയി….

കണ്ണ് പുറകോട്ട് മറിഞ്ഞ് മറിഞ്ഞ് പോകുന്നതായും, ബോധം പതിയെ നഷ്ടപ്പെടുന്നതായും അവള്‍ അറിഞ്ഞു…..

 

” വാസുകീ…….. “….

ഒരു വിളി അവളുടെ കാതില്‍ മുഴങ്ങി…..

 

ആരോ ഓടി വരുന്നതായി അവള്‍ അവ്യക്തമായി കണ്ടു…. ആ കാഴ്ചയും, ഫോണ്‍ റിംഗ് ചെയുന്ന ശബ്ദവും, വിനയ് യുടെ മുഖവും ആയിരുന്നു ബോധം പൂര്‍ണമായും മറയുമ്പോള്‍ അവളുടെ മനസ്സില്‍…..

 

 

======== ======== ======== ======== ========

 

111 Comments

  1. Superb!!!!!!. Eagerly waiting for the next part.

  2. It was nice ??
    Eagerly waiting for next part

    1. Thank you so much ☺️ ☺️ ☺️

  3. ❤❤❤❤❤ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ നോക്കണേ

    1. Muvattupuzhakkaaran

      28 part 2 ദിവസം കൊണ്ട്‌ വായിച്ചു തീര്‍ത്തു. ഒരു suggestion ഇതാണ് at least ദേവികയുടെ കാര്യത്തില്‍ ഒരു clarity വരുത്തിക്കൂടെ അത്രയും തെറ്റിധാരണ എങ്കിലും മാറില്ലേ കാരണം എനിക്ക് എന്തോ ഈ കഥയിൽ ആ ഒരു area maathram ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.

      1. @Muvattupuzhakkaran..

        ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro.?? ദേവിക ശരിയായ ധാരണ ആണോ തെറ്റായ ധാരണ ആണോ എന്ന് ഒക്കെ ഉടനെ അറിയാം bro..കഥയുടെ പോക്ക് അങ്ങനെ ആയതുകൊണ്ട് അല്ലേ അങ്ങനെ..???

    2. @ സഖാവ് ???

      ശ്രമിക്കാം bro..??? ഇഷ്ടമായതിൽ സന്തോഷം.

  4. ❤❤❤❤ മനോഹരം ആയിരിക്കുന്നു… പക്ഷെ കാത്തിരിപ്പ് അൽപ്പം കൂടുതൽ ആണ് ❤??

    1. Reghu bro ???

      ഇഷ്ടമായതിൽ വളരെ സന്തോഷം. ??? അറിയാം..മനപ്പൂര്‍വ്വം അല്ല, മറ്റ് തിരക്കുകളും ഒക്കെ ആണ് കാരണം. എങ്കിലും കഴിവതും വേഗം ഇടുന്നതാണ്.

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  6. ഇഷ്ടായി അപ്പോ കാര്യങ്ങൾ കലങ്ങി തെളിയാൻ പോവാണല്ലെ ?അപ്പോ ഇനി 50 ദിവസം കഴിഞ്ഞ് പാക്കലാം അല്ലേ ??

    1. Devil bro..???

      ആക്കിയതാണല്ലേ..??? കാര്യങ്ങള്‍ ഒക്കെ നമുക്ക് തെളിച്ച് എടുക്കാം..???

  7. സഹോ ഒരു കാര്യം പറഞ്ഞോട്ടെ 78 പേജ് ഉള്ള ഒരു പാർട്ടിൽ വളരെ കുറച്ചു കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നെ അടുത്തെങ്ങാനും അവൾ സത്യങ്ങൾ അറിയുമോ? ആവശ്യം ഇല്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞു കഥയുടെ ലെഗ്ത് കൂട്ടി കഥ ഇപ്പോ ലാഗ് ആയി. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു

    1. Zac സഹോ..???

      അഭിപ്രായത്തെ മാനിക്കുന്നു. സത്യങ്ങൾ എല്ലാം ഒരു പാര്‍ട്ടിൽ പറയണമെന്ന് പറഞ്ഞാൽ പെട്ട് പോകും..നേരെ ക്ലൈമാക്സ് ഇടേണ്ടി വരും..??? മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്, ചിലര്‍ക്ക് ഇഷ്ടമാകും, ചിലര്‍ക്ക് ആകില്ല..അല്ലേ..???

  8. One amongst the most beautiful stories.
    Thanks a lot
    Othiri delay vendaa ketto

    1. Thank you so much for your support bro..???

  9. കൊള്ളാം അടിപൊളി വീണ്ടും cid വസു ആകുന്നു കാത്തിരുന്നതിന് ഗുണം ഉണ്ടായി ഇത്രയും പേജ് കൂട്ടി എഴുതിയതിന് നന്ദി

    1. Nayas bro..???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി..???

  10. Adipoli❤❤❤❤

    1. Thank you so much ☺️☺️☺️

  11. ഇപ്പോഴാ കണ്ടെ ഇനി വായിക്കട്ടെ.❤️

    1. വായിച്ചല്ലോ അല്ലേ..??????

  12. ❤️❤️❤️
    സത്യങ്ങൾ എല്ലാം മനസ്സിലാക്കി അവർ ഒന്നിക്കാൻ ആയി എന്നൊരു തോന്നൽ. നല്ല അടിപൊളി പാർട്ട് ആയിരുന്നു, 78 പേജ് ഉണ്ടായിട്ടും പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി.

    1. Thanks bro..???

      തോന്നലുകള്‍ ശരിയാവാനും, ശരിയാവാതിരിക്കാനും സാധ്യത കാണുന്നു..???

  13. ❤️❤️❤️❤️❤️❤️

  14. ❤❤❤❤❤

  15. അടിപൊളി ?..
    കാലതാമസം ഇല്ലാതെ പെട്ടന്ന് തരാൻ അപേക്ഷിക്കുന്നു

    1. Thank you so much ???

      അങ്ങനെ മാത്രം പറയല്ല്…എന്തായാലും തരും ??????

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. Nthan bro ithrem part aayittum katha munnot pokathe
    Chruthayi lag varunnundo ennoru doubt
    Ini enikk mathram aano ennum ariyilla
    Enthyalum ee part kollarunnu?

    1. Achu bro..???

      ഇതൊരു തുടര്‍ക്കഥ അല്ലേ bro..ആദ്യമേ തന്നെ ക്ലൈമാക്സ് എഴുതി ഇടാന്‍ പറ്റുമോ. ??? bro ആദ്യം മുതലേ മുന്നോട്ടു നീങ്ങുന്നില്ല എന്ന് പറയുന്നതാണ്, കഥയോടുള്ള ആ സ്നേഹം കൊണ്ടും, അറിയാനുള്ള ആകാംഷ കൊണ്ടും ആണെന്ന് അറിയാം. ഉടനെ തന്നെ നമുക്ക് എല്ലാ കാര്യങ്ങളും അറിയാം..??? സ്നേഹത്തിന് ഒരുപാട് നന്ദി..???

  18. കാലങ്ങൾക്ക് ശേഷം കഥയിടുമ്പോൾ ദയവ് ചെയ്ത് ഒരു summary വെയ്ക്കുക ? ആരാ ഈ മഹേഷ്‌ ? ഇതിന് മുന്നെ വന്നതാണോ അല്ലയോ എന്നപോലും ഓർമയില്ല

    1. Dexter bro..???

      പറഞ്ഞത് ശരിയാണ്. Summary വെക്കാത്തതിൽ ക്ഷമിക്കണം. ??? മഹേഷ് അപ്പച്ചിയുടെ മോന്‍ ആണ്‌. ആദ്യത്തെ ഭാഗത്ത് പറയുന്നുണ്ട്, പിന്നീട് അപ്പച്ചി ആയുള്ള സംഭാഷണത്തിൽ ഒക്കെ..സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..???

  19. Bro,
    Nannaittundu.Adipoli.

  20. പഴയ സന്യാസി

    ❤❤❤

      1. പഴയ സന്യാസി

        Ennathekku next part kaanum

        1. ഈ മാസം അവസാനത്തോടെ ഇടാന്‍ ആണ് ശ്രമിക്കുന്നത് bro..???

  21. ??✌️

  22. Powli❤❤❤

  23. Achu bro?????

    1. Tallrbro..????❤❤❤❤

    1. Superb!!!!!!. Eagerly waiting for the next part.

      1. @Sujith bro

        Thank you so much..???

Comments are closed.