ഹൃദയരാഗം 28 [Achu Siva] 854

സാധാരണ ശാരദാമ്മയുടെ കൂടെ വാലു പോലെ ഉണ്ടാകാറുള്ള അവളെ കാണുന്നില്ലല്ലോ…. മേലെ റൂമിൽ ആകുമോ…. അതോ വന്നില്ലേ ഇതുവരെ…. അപ്പൊ കാര്‍ വെളിയില്‍ കിടക്കുന്നത് ?…. ഇനി ഇന്നും കാര്‍ എടുക്കാതെ ആണോ അവള്‍ പോയത് ?….

അങ്ങനെ പലതും വിനയ് യുടെ മനസ്സിലൂടെ കടന്നു പോയി….

 

” കുഞ്ഞിന് ചായ എടുക്കട്ടെ ? “….

ശാരദാമ്മയുടെ ചോദ്യം അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി….

 

” ഏ…. ആ എടുത്തോ “….

അയാള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞു….

 

” അല്ല…. വാസുകി ഇതുവരെ വന്നില്ലേ ശാരദാമ്മേ ? “….

മുകളിലേക്ക് നടക്കാന്‍ തുടങ്ങിയ വിനയ് പെട്ടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു….

 

അതുകേട്ട് അടുക്കളയിലേക്ക് നടക്കാന്‍ തുടങ്ങിയ ശാരദാമ്മ തിരിഞ്ഞ് അയാളെ നോക്കി….

 

” അത്…. വാസുകി മോള് റൂമിൽ കിടക്കുന്നു “….

അവർ ഒരു പരുങ്ങലോടെ പറഞ്ഞു….

 

” ഓ…. അപ്പോ മോളിലുണ്ടല്ലേ ആള് “….

വിനയ് അവരെ നോക്കി ഒന്ന് ചിരിച്ചു….

 

” അല്ല…. ഇവിടെ താഴത്തെ റൂമിലുണ്ട് കുഞ്ഞേ…. കിടക്കുവാ “….

ശാരദാമ്മ പറയുന്നത് കേട്ട് വിനയ് ആ മുറിയുടെ നേരെ നോക്കി…..

 

” ഞാന്‍ ചായ എടുക്കാം കുഞ്ഞേ “….

വിനയ് എന്തെങ്കിലും വീണ്ടും ചോദിക്കുന്നതിന് മുന്നേ മുഖം വീണ്ടും കൊടുക്കാന്‍ മടിച്ച്, വളരെ തിടുക്കപ്പെട്ട് ശാരദാമ്മ അടുക്കളയിലേക്ക് പോയി….

111 Comments

  1. ഗഫൂർക്കാ ദോസ്ത്

    Any updates

    1. ഇന്ന്‌ വരും ഗഫൂർക്കാ..???

  2. എൻ്റെ പിറന്നാളിന് തന്നിട്ട് പോയതാ എന്നിട്ട് ഇന്ന വരുന്നേ ?

    1. ??? വന്നല്ലോ..???

  3. Still waiting bro

    1. ഇന്ന് വരും..???

  4. Still waiting man..

    ❤️?

    1. It will come today bro..?

  5. Nxt പാർട്ട്‌ എന്ന് വരും

    1. ഇന്ന്‌ വരുമായിരിക്കും bro..???

  6. നിർത്തിയോ ?

    1. ഇല്ല..??? ഇന്ന് വരുമായിരിക്കും ???

  7. അച്ചുസേ ഈ പാർട്ടും ??. Cid വാസൂന്റെ investigation തുടങ്ങുന്നു. Nxt പാർട്ട്‌ എന്ന് വരും

    1. Nitin bro..???

      ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. ഇന്ന് വരും ബ്രോ..??????

  8. 70 days and counting ?

    1. It will come today bro..???

  9. Waiting

    1. Hopefully it will come today bro..???

  10. Vampire?‍♂️

    Wow interesting story loved it❤waiting for the next part??

  11. Bro

    1. ഇന്ന് വരും അപ്പു ബ്രോ ???

  12. കത്തിരികുന്നു ബ്രോ

    1. ഇന്ന് വരും ബ്രോ. കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം..നമ്മുടെ സാഹചര്യങ്ങള്‍ കൂടെ അനുകൂലമാകണമല്ലോ.???

  13. കത്തിരികുന്നു

    1. സമയം കിട്ടാത്തതുകൊണ്ടും, വയ്യാത്തകൊണ്ടുമൊക്കെയാണ്..എത്രയും വേഗം തരാന്‍ ശ്രമിക്കാം ??????

    1. എഴുതിക്കൊണ്ടിരിക്കുകയാണ്, കഴിഞ്ഞിട്ടില്ല ??? വയ്യായ്കയും, ചില തിരക്കുകളും ഉള്ളതുകൊണ്ടുമാണ് വൈകുന്നത്..കഴിവതും വേഗം ഇടാന്‍ ശ്രമിക്കാം ???

  14. കാത്തിരിപ്പാണ്

    1. ?????? ഉടനെ തരാം അപ്പു bro.

      1. Thanks

  15. Bro aduthath ennaa..

    Waiting

    1. ഉടനെ തന്നെ ഉണ്ടാവും bro..തീരാറാകുന്നേയുള്ളൂ. സമയം കിട്ടുന്ന പോലെ എഴുതുന്നുണ്ട് ???

    2. അടിപൊളി .. ഇഷ്ടമായി .. ❤️

      1. @mr 007 Thank you so much ☺️

  16. ?സിംഹരാജൻ

    അച്ചു ♥️?,

    കഴിഞ്ഞ ഭാഗവും വായിച്ചു….ഈ ഭാഗം എങ്ങനെ ആകും എന്നൊക്കെ ചിന്തയിൽ ആയിരുന്നു!!!! എന്തായാലും വിചാരിക്കാത്ത രീതിക്കാണ് കഥയുടെ നീക്കം… ഒരു പക്കാ സീരിയൽ പോലെ ഒക്കെ ഉണ്ട്!!! സത്യം പറ ഇത് റിയൽ സ്റ്റോറി ആണോ അതോ സങ്കല്പികം മാത്രം ആണോ????!!!

    ജോലിയുടെ തിരക്കുകൾ കാരണം മിക്ക കഥകളും follow ചെയ്യാൻ ആകുന്നില്ല… എന്നിരുന്നാലും നമ്മുടെ fav കഥകൾ “അങ്ങനെ വിട്ടുകളയാൻ പറ്റുമോ ” !!!!

    പേജ് കൂട്ടിയുള്ള പരുപാടി കൊള്ളാം കെട്ടോ… കാരണം ഇത്രയും പേജ് ഉണ്ടായിട്ട് പോലും വായിച്ചു തീർന്നത് next പേജ് തപ്പിയപ്പോൾ ആണോ ?… സംഭവം കിടുക്കി…!!!

    സത്യ സന്ധമായും പറഞ്ഞാൽ, ഈ കഥയുടെ ഒരു പാർട്ട്‌ പോലും നെഗറ്റീവ് point ഇടാൻ പറ്റില്ല അത്രക്ക് പൊളി ?!!!

    ഈ കഥ അടുത്തെങ്ങും തീരരുതേ എന്നാണ് എന്റെ പ്രാർത്ഥന… ഓരോരോ ഭാഗത്തിലും ഓരോന്നൊക്കെ കൊണ്ട് വന്നു പൊളിച്ചടുക്ക്!!!

    ഇത്ര കണ്ട് ഗംഭീരം ആകട്ടെ അടുത്ത ഭാഗവും….!!!

    ?♥️?♥️

    1. രാജന്‍ ???

      കുറച്ച് നാളുകള്‍ കാണാതിരുന്നപ്പോൾ വായിക്കുന്നതും, അഭിപ്രായം അറിയിക്കുന്നതും ഒക്കെ നിർത്തി, ഇഷ്ടപ്പെടുന്നില്ലായിരിക്കും എന്ന് കരുതി ??? കമന്റ് കണ്ടതിൽ ഒരുപാട് സന്തോഷം.

      എല്ലാം വെറും സാങ്കല്‍പ്പിക്കകം അല്ലേ..ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം, നല്ല വാക്കുകള്‍ക്കും നന്ദി..ഒരുപാട് പ്രചോദനവും, സ്നേഹവും ആണ് താങ്കളുടെ വാക്കുകള്‍ എന്നും..???

      ഒഴിവാക്കാന്‍ ആവാത്ത തിരക്കുകള്‍ മൂലമാണ് അടുത്ത പാര്‍ട്ട് വൈകുന്നത്..എങ്കിലും കഴിവതും വേഗം എഴുതി ഇടാന്‍ ശ്രമിക്കാം..എന്നും തരുന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും വീണ്ടും ഒരുപാട് നന്ദി..❤❤❤

      1. ?സിംഹരാജൻ

        ?♥️??

      2. love

        1. @വിജീഷ് Thanks bro❤❤❤❤❤

  17. ഒറ്റപ്പാലം ക്കാരൻ

    നന്നായിടുണ്ട്bro
    അടുത്ത ഭാഗത്തിനായി കാത്തുരിക്കുന്നു

    1. Thank you so much bro..??????

  18. എവിടെ എവിടെ കഥ എഴുതിയ കൊരങ്ങൻ എവിടെ.ഒരു കഥ പോസ്റ്റ് ചെയ്തത് പുള്ളി മറന്നോ ആവോ

    1. ഇല്ലാ..മറന്നിട്ടില്ല. ??? വരും..വരാതിരിക്കില്ല..???

  19. അപരിചിതൻ

    എന്റെ വാസൂട്ടിക്ക് അപകടം പറ്റാതെ രക്ഷപ്പെട്ടല്ലോ..അപ്പൊ സത്യങ്ങൾ ഒക്കെ അറിയാന്‍ പോവുകയാണല്ലേ..അപ്പച്ചിക്ക് പറയാനുള്ളതാണ് ഇനി  അറിയേണ്ടത് അല്ലേ..??

    നല്ല രസമുള്ള ഭാഗമായിരുന്നു ഇത്..വലിയൊരു ഭാഗമായിരുന്നിട്ടും വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല, അത്ര നല്ല ഒഴുക്കുണ്ടായിരുന്നു എഴുത്തിന്. വിനയ് വാസൂട്ടിയെ കെയർ ചെയ്യുന്നത്‌ ഒക്കെ വളരെ മനോഹരമായിട്ടുണ്ടായിരുന്നു..മഹേഷിന്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. അവര് തമ്മിലുള്ള സീന്‍ വളരെ മനോഹരമായിരുന്നു..പഴയത് പലതും പറയാതെ പറയുന്ന പോലെ..??

    നവീനും, രാജശേഖരനും ഒക്കെ വീണ്ടും അടുത്ത പരിപാടികള്‍ക്ക് ഇറങ്ങുകയാണല്ലേ..വിനയേട്ടന്‍ വാസൂട്ടിയെ കാത്തോളുമെന്ന് ഉറപ്പുണ്ട്..??

    തുടര്‍ക്കഥകളിൽ ആ ഒഴുക്കോടെ ഉള്ള ഡീറ്റെയിലിംഗ് ഇഷ്ടപ്പെടുന്ന ആളെന്ന നിലയില്‍ എനിക്ക് ഈ എഴുത്ത് കൂടുതല്‍ ഇഷ്ടപ്പെട്ടു. ഓരോന്നും നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ, എല്ലാം പതിയെ പതിയെ കണക്ട് ചെയ്ത് പോകുന്നത് കാണാനും, വായിക്കാനും ഒരു സുഖമുണ്ട്. അതാണ്‌ 78 പേജ് വായിച്ച് തീര്‍ന്നത് പോലും അറിയാതെ ഇരുന്നത്. ഓരോ ഭാഗങ്ങളിലൂടെ ആ കഥാപാത്രങ്ങൾ വളരുന്നതും, അവരുടെ മാനസികമായ വിചാരങ്ങളും ഒക്കെ വളരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ പറഞ്ഞാണ് പോകുന്നത്..അങ്ങനെ മുന്നോട്ടു തന്നെയാണ് കഥ പോകുന്നത് എന്നാണ്‌ വ്യക്തിപരമായ അഭിപ്രായം..അല്ലെങ്കില്‍ പിന്നെ തുടക്കവും ക്ലൈമാക്സും മാത്രമുള്ള ഒരു ചെറുകഥ ആയി മാറും. പലർക്കും പല അഭിപ്രായങ്ങള്‍ ആവും..വായിക്കുന്നവർക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവും..എഴുതുന്ന ആളുടെ മനസ്സും, ഇഷ്ടവും, സന്തോഷവും പോലെ എഴുതുക..അതിന് എല്ലാവിധ പിന്തുണയും, ആശംസകളും ഉണ്ടാകും. ??

    ഇനിയുള്ള ഭാഗങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു..സ്നേഹം മാത്രം..❤❤

  20. Ippala vayikkunne

    Sprb sprb sprb ❤️❤️❤️❤️
    Anyway waiting for the next wonderful part

    1. Thank you so much Dragon..???

  21. നല്ലവനായ ഉണ്ണി

    ഇപ്പോഴാ വായിച്ച തീർന്നത്… ഈ ഭാഗം പേജ് കൂടുതൽ ഒണ്ടാരുന്നേലും പെട്ടന്ന് തീർന്നു… പക്ഷെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ഉള്ളത് ഈ ഭാഗത്തിൽ തന്നു…. Katta Waiting for next part…. പെട്ടന്ന് തരാൻ ശ്രെമിക്കണേ

    1. ഉണ്ണി bro..???

      ഇഷ്ടായി എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം ??? പെട്ടന്ന് തരാന്‍ മാത്രം പറയല്ല്..??? കഴിവതും വേഗം ഇടാം bro..???

Comments are closed.