ഹൃദയരാഗം 27
Author : അച്ചു ശിവ | Previous Part
” അയ്യടാ…. എന്തൊരു ഒലിപ്പ്…. പുള്ളിക്ക് വേറെ ലൈൻ ഉണ്ടാകും…. നീ ഇങ്ങനെ കിനാവും കണ്ട് നല്ല പിള്ള ചമഞ്ഞു നടന്നോ “….
വാസുകി പറഞ്ഞിട്ട് അവളെ ഇടം കണ്ണിട്ട് നോക്കി….
” ആരു പറഞ്ഞു ? “….
ഗീതു ഒരു ഞെട്ടലോടെ എഴുന്നേറ്റു നിന്നു….
” ഞാൻ തന്നെ…. ദി ഗ്രേറ്റ് വാസുകി വിനയ് മേനോൻ…. എന്താ…. ഞാൻ പറഞ്ഞാൽ പോരെ ? “….
വാസുകി പുരികം പൊക്കി കൊണ്ടു ചോദിച്ചു….
” എടീ സാമദ്രോഹി…. നിനക്കെന്താടീ ഇത്ര കണ്ണുകടി…. ഞാൻ മനസമാധാനത്തോടെ ഇരിക്കണ കണ്ടിട്ട് തീരെ പിടിക്കുന്നില്ല അല്ലേ “….
അതും പറഞ്ഞു കൊണ്ടു ഗീതു വാസുകിയെ തലങ്ങും വിലങ്ങും കളിയായി അടിക്കാൻ തുടങ്ങി….
വാസുകി ചിരിച്ചു കൊണ്ടു അവളെ തടയാൻ നോക്കി…. നിർത്തുന്നില്ലന്നു കണ്ടപ്പോൾ അവിടെ നിന്നും എഴുന്നേറ്റ് ഓടി….
” നിൽക്കെടീ കുശുമ്പി അവിടെ “….
ഗീതുവും വാസുകിക്ക് പുറകെ വെച്ചു പിടിച്ചു….
ഇവരുടെ കളിയും, ചിരിയും എല്ലാം ഗ്രൗണ്ടില്‍ നിന്നും മാറി, ഒരു കറുത്ത ജീപ്പ് മോഡൽ വണ്ടിയില്‍ നിന്നും രണ്ട് കണ്ണുകള്‍ അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു….
======== ======== ======== ======== ========
???
സ്നേഹം ❤️❤️❤️
72 പേജ്.കണ്ടപ്പോൾ വാസുകിയും വിനയും തമ്മിലുള്ള തെറ്റിദ്ധാരണ മാറുമെന്ന് വിചാരിച്ചു. എന്നാൽ വളരെ സ്ലോയിൽ ആണ് പോകുന്നതെന്ന് മനസ്സിലായി. വലിച്ചു നീട്ടുന്നപോലെ…നല്ല കഥയാണ്.
പിന്നെ എല്ലാം കഥാകൃത്ത് തീരുമാനിക്കുന്നപോലെ…..
Ezhuthi varumbo ingane ayi pokunnathanu bro…. odichu ezhuthi vidan thonnarilla… ethrayum vegam avasanippikkam… story ishtamanennarinjathil santhosham❤️❤️❤️❤️❤️
After a long time bro
അതെയതെ ??❤️❤️❤️❤️
Achu Siva story orupadu slow ayiii pokunapolle thonunuu 27 part ayittumm onumm kalagiithelliyataha feel ?.
But ithu fav storykallil onu ahhtooo ntho parayanamnu thoni parajuu vere mind adukadatta ?.
Apoo next part vegam thanollo❤️
Vere oru mindilum edukkilla… abhiprayam paranjathinu orupad nanni… fav storykalil onnanennu ariyan kazhinjathil santhosham… ❤️❤️❤️sneham❤️
Eagerly waiting for the next part!!
Thanks
Super… waiting for next part ❤️?
Thank you so much❤️❤️
❤❤❤❤❤????????????
??????
ശ്ശെ ഇതൊരുമാതിരി ആളെ tension ആക്കുന്ന പരിപാടി ആയിപ്പോയി ഇത്രയും നാൾ കഴിഞ്ഞ് വന്നതാ എന്നിട്ടും —-
ഒരു കൈ അബദ്ധം…. ???
???????????
nannayitund bro ??
സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി ???♥️♥️♥️
കാത്തിരിപ്പിന് വിരാമമിട്ട് അവൻ വന്നു. ബാക്കി വായിച്ചിട്ട് അതവരെ ഇത് ഇരിക്കട്ടെ❤️❤️
എവൻ….??? ???
സ്നേഹം ♥️♥️♥️♥️
നീ തന്നെ വേറെ ആരാ . 52 ദിവസമായി Wait ചെയ്യുന്നു Man?
????????valare kuranju poyo???
പൊളി സാനം ….
Thank you bro❤️❤️❤️
????
❤️❤️❤️❤️❤️❤️
Vaikiyalum Superayi
ദുഷ്ടൻ ??
@Adhith..ആരാ ??
സ്നേഹം ❤️❤️❤️Ganga?
Evidaayirunnu? Iea partum ennatheyum pole valare nannaayirunnu??
വളരെ നന്ദി ബ്രോ ❤️❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
52 ദിവസം കഴിഞു തന്നതാണ് .ന്നട്ട് ഇതും മാതിരി ഒലക്കേമല ഒരു എൻഡിങ്ങും .. കണ്ണിചോരല്ലേ …?
????????????????????
Vannathinu nanni.
❤️❤️❤️❤️❤️❤️❤️❤️സ്നേഹം
Adipoli
സ്നേഹം ???
കാണാൻ പറ്റിയതിൽ സന്തോഷം ????. വായിച്ചിട്ട് അഭിപ്രായം പറയാം ???
വിശ്വസിച്ചു ????
❤❤❤❤?
??????
Man nice,ee part polichu, pinne vasu safe anallo le adutha part il ? waiting for next part ❤️?
Thank you bro❤️
After a long time…..
വന്നല്ലോ….
വന്നു ❤️❤️
ആദ്യം ലൈക് പിന്നെ വായന ??
അത് മതി…. ഇനി ഇപ്പോ വായിച്ചില്ലേലും ലൈക് ഇങ്ങ് തന്നാ മതി ?????
???
വന്നല്ലോ
??????
After a long time…..
അതേ ❤️