ഹൃദയരാഗം 27 [Achu Siva] 1053

ഇങ്ങേര് ഇപ്പൊ എവിടെ നിന്ന് പൊട്ടി മുളച്ചു…. അവിടെ എങ്ങും കണ്ടില്ലായിരുന്നല്ലോ….

സിറ്റൗട്ടിൽ പുറകില് കൈയ്യും കെട്ടി നില്‍ക്കുന്ന വിനയ് യെ കണ്ട് വാസുകി മനസ്സിലോർത്തു….

 

” എന്താ വിനയേട്ടാ ? “….

എന്തിനായിരിക്കും വിളിച്ചത് എന്ന് ചിന്തിച്ചു കൊണ്ട് അവള്‍ ചോദിച്ചു….

 

” നീ കോളേജിലേക്കല്ലേ ? “….

വിനയ്ടെ ചോദ്യം കേട്ട് അവള്‍ ഒന്ന് അമ്പരന്നു….

 

” അതേ…. എന്തേ അങ്ങനെ ചോദിച്ചത് വിനയേട്ടാ ? “….

അവള്‍ കാര്യം മനസ്സിലാകാത്ത പോലെ നിന്നു….

 

” ഈ വണ്ടി ഇവിടെ മേടിച്ച് ഇട്ടിരിക്കുന്നത് കാണാന്‍ ആണോ ? “….

പുരികം ചുളിച്ച്, അല്‍പ്പം ദേഷ്യത്തോടെ അവള്‍ക്കായി വാങ്ങിയ കാറിനെ ചൂണ്ടി വിനയ് ചോദിച്ചു….

 

വാസുകി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു….

 

” അതോ ഇന്നും തലവേദന ആണോ ? “….

ഗൗരവം വിടാതെ വിനയ് വീണ്ടും ചോദിച്ചു….

 

” അല്ല…. അത്…. വിനയേട്ടാ…. ഞാന്‍ “….

എന്ത് മറുപടി പറയുമെന്ന് അറിയാതെ അവള്‍ കുഴങ്ങി….

 

” വണ്ടി ഉണ്ടെങ്കിലും, ഓടിക്കാന്‍ അറിയാമെങ്കിലും ബസ്സില്‍ ഇടിയും കൊണ്ട്, മഴയും നനഞ്ഞ് പോകണമെന്ന് വല്ല നേര്‍ച്ചയും ഉണ്ടോ നിനക്ക് ? “…

വിനയ്ടെ ചോദ്യം അവള്‍ വീണ്ടും പരുങ്ങി….

 

” അല്ല…. വിനയേട്ടൻ ഇന്ന് ഓഫീസിൽ പോകുന്നില്ലേ ? “….

സാധാരണ പോകേണ്ട സമയം ആയിട്ടും ഡ്രസ്സ് മാറാതെ നില്‍ക്കുവാണല്ലോ എന്നോര്‍ത്ത് വിഷയം മാറ്റാനായി അവള്‍ ചോദിച്ചു….

87 Comments

  1. Orupad vaikalle bro

    1. ഇല്ല…ഇന്ന് മിക്കവാറും വരും..???

  2. അച്ചൂച്ചേ

    ഈ. ദേവികയെ ഞാൻ അങ്ങ് കെട്ടിയാലോ
    പാവം വാസു സമാധാനമായി ഇരികട്ടെന്നെ
    

    വിനയ് വാസു രണ്ടിനും വട്ടാ
    അത് ഉറപ്പാ
    ഒന്നിരുന്നു സംസാരിച്ചാൽ തീരവുന്നതെ ഉള്ളു
    അതെങ്ങാനാ
    ഉള്ളിലൊന്നു വെച്ചോണ്ട് കാണുമ്പാടെ കൂട്ടിയിടി അല്ലിയോ
    ആഹ്മ് വെയറ്റിംഗ്

    ദേവികേടെ കാര്യം ഞാൻ സീരിയസ് ആയി പറഞ്ഞതാ
    ഡോക്ടറെ നിക് ഇഷ്ടമായി

    കുരുക്കുകൾ അഴിഞ്ഞു തുടങ്ങുമ്പോ
    എനിക്കൊന്നെ പറയാനുള്ളു
    ദേവികയേ ഞാൻ പെണ്ണ് കാണാൻ എപ്പോളാ വരണ്ടത്
    ബൈ ത ബൈ സൗന്ദര്യം കണ്ടു വീണിട്ടൊന്നും അല്ല
    വാസുകിക്ക് ഒരു സഹായം
    അത്രതന്നെ
    

    വെറുത്തു തുടങ്ങി വാസൂനെ അങ്ങ് ഇഷ്ടായി
    എന്നാലും അവൾക്കൊന്നും പറ്റില്ലെന്ന് മനസ് പറയുന്നു
    ഓരോ കഥാപാത്രത്തിന്റെയും റോൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു

    രഹസ്യങ്ങളുടെ ഭാണ്ടകെട്ടു തുറക്കട്ടെ പയ്യെ പയ്യെ
    വാസൂ വിനയുടേത് മാത്രം ആവട്ടെ

    അന്യയ ഒഴുക്ക് ഫീൽ ചെയ്തു ഓരോ വരിയിലും
    ക്ലസ്സിലിരുന്നു ഒറ്റയിരുപ്പിനു വായിച്ചത്…
    ഓരോ വരിയും തീർന്നു പോയതറിഞ്ഞില്ല

    മനസിന് ഇഷ്ടമുള്ള രീതിയിൽ
    കഥയെഴുതി മുന്നേക്ക് പോവുക
    ഒരു തേഞ്ഞ അഭിപ്രായവും കേട്ട്
    കഥയുടെ ശൈലി മാറ്റണ്ട
    കാര്യ ഇല്ലാട്ടോ
    അഭിപ്രായങ്ങൾ മാനിക്കേണ്ട എന്നല്ല
    ചിലത് ശ്രെദ്ധ അർഹിക്കുന്നില്ല
    തിരക്കുകളൊഴിഞ്ഞു
    അടുത്ത ഭാഗം വേഗം തരാൻ കഴിയട്ടെ
    വാസുകിക്ക് ഒന്നും പറ്റില്ല എന്ന് വിശ്വസിക്കുന്നു
    കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം

    ഉണ്ണി

  3. Do കിളവാ എവിടാടോ താൻ. എൻ്റെ വാസൂട്ടി നെ കാണാൻ കൊതി ആവുന്നെടോ.ഒരുമാതിരി മൂട്ടില് തീ ഇട്ടത്തുപോലുള്ള ഒരു ക്ലൈമാക്സ് ഉം തന്ന് പോയതല്ലെടോ താൻ കഷ്ടം ഉണ്ട്?.എന്നാലും എൻ്റെ കൊച്ചിന് എന്തായിരിക്കും സംഭവിക്കുക?? അല്പം അഹങ്കാരം ഉണ്ടെന്നെ ഉള്ളൂ അവൾ പാവല്ലെടോ വെറുതെ അതിനെ സങ്കടപെടുതാതെ.30 days and counting.. മച്ചാനെ please come soooon

    1. ഇവിടെ ഉണ്ട് devil bro..??????

      ഇന്ന് മിക്കവാറും വരും..സ്നേഹത്തിന് നന്ദി bro..????

  4. Next ennaa setta..
    Avasaanathe twist ballatha jaathi aayi poyi ttoo..

    1. Udane ennu parayunnilla setta..ennalum varum..???

      Idakkokke oru twist vende..???

      Thanks for your support bro???

  5. ❤️❤️❤️❤️

  6. അച്ചൂസെ???

  7. Superb!!!. Anxiously waiting for the next part. Adikam vaikathe tharumennu pratheeshikkunnu. Paathivazhiyil upekshikkaruthe ennorapeksha mathram..

    Thanks

    1. @Sujith bro,???

      Thanks for your support ???

      Pathivazhiyil orikkalum upekshikkilla..vegam adutha bhagam tharan kazhinjillenkilum.

  8. Super story ആണ് വളരെ അതികം ഇഷ്ടപ്പെട്ടു.. ?? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….

    1. Thank you so much bro???

  9. അപരിചിതൻ

    എന്റെ വാസൂട്ടിക്ക് വീണ്ടും വിഷമം ആയല്ലോ.. എന്നാലും അവളുടെ വിനയേട്ടന്റെ സ്നേഹം അവള്‍ തിരിച്ചറിയുമ്പോൾ ആ വിഷമം മാറുമെന്ന് കരുതുന്നു..??

    മനോഹരമായ ഒരു ഭാഗം ആയിരുന്നു. വിനയ് യുടെ ആ വേദനയും, നൊമ്പരവുമെല്ലാം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു. എഴുത്തിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു, ഓരോ സീനിന്റേയും ഡീറ്റൈയിലിംഗ് വളരെ മനോഹരമായിരുന്നു..വിനയേട്ടന് ‍ സ്നേഹം കൂടി കൂടി വരുന്നത് കാണാന്‍ മനോഹരമായിരുന്നു..വല്ലാത്തൊരു സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്നുണ്ടായിരുന്നു??

    വേണു പറഞ്ഞ കഥകളും, ഇനി അറിയാനുള്ള കഥകളും ഒക്കെ ആ സത്യങ്ങളിലേക്ക്, അന്വേഷണത്തിലേക്ക് അവളെ കൂടുതല്‍ അടുപ്പിക്കുമെന്ന് കരുതുന്നു..എന്റെ വാസൂട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു..അവളുടെ വിനയേട്ടനോട് ചേര്‍ന്ന് അവർ ഒന്നാകുമെന്നും..??

    അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤❤

  10. ????❤️?❤️?❤️??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    കൊറേ നാൾ കാണാതിരുന്നപ്പോ നിർത്തിയെന്ന് വിചാരിച്ചു…. End ഇങ്ങനെ tension അടിപ്പിച്ചു നിർത്താണ്ടാരുന്നു…. അടുത്ത പാർട്ട് വേഗം തരണേ

    1. നിര്‍ത്തല്ല ഉണ്ണി bro..കുറച്ച് താമസം ഒക്കെ വന്നാലും ???

      വേഗം തരണമെന്ന് മാത്രം പറയരുത് ???

  13. അടിപൊളി, ഇവള് എവിടെ പോയാലും ഇത് തന്നെ ആണല്ലോ അവസ്ഥ.. ??

    ഒന്നും പറ്റാതെ ഇരുന്ന മതിയായിരുന്നു, എന്തായാലും കാത്തിരുന്നതിനുള്ളത് കിട്ടി, കിടു പാർട്ട്‌ ബ്രോ.. ?❤️

    സ്നേഹം ❤️❤️

    1. Rahul bro???

      പറ്റുവോ ???

      Thank you so much bro???

  14. ഒരുപാട് കാത്തിരുന്നു ഈ വാസൂന്റെ കാര്യങ്ങൾ അറിയാനായി എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് അറിയാം വളരെ സന്തോഷം പേജ് കൂട്ടി എഴുതി തന്നതിൽ
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Nayas bro,???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് ഒരുപാട് നന്ദി..കാത്തിരുന്നതിലും സന്തോഷം..???

  15. വലിച്ചു നീട്ടി മതിയായില്ലേ ?

    1. @സച്ചി ബ്രോ,,,
      വിലപ്പെട്ട അഭിപ്രായത്തിനു ഒരു പാട് നന്ദി, ഇത് എഴുതുമ്പോ എനിക്ക് ഒരു സന്തോഷം കിട്ടാറുണ്ട്…
      കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ടൈം കണ്ടെത്തി എഴുതുന്നത് തന്നെ ആ ഒരു സന്തോഷത്തിനു വേണ്ടിയാണു…
      ഇനിയും എഴുതാൻ പോകുന്നതും അതിനു വേണ്ടി തന്നെ … വലിച്ചു നീട്ടൽ എന്ന താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു… മനസ്സിൽ വരുന്നതൊക്കെ എഴുതി പിടിപ്പിക്കുമ്പോ കുറച്ചു വലിഞ്ഞു പോകുന്നതാണ്… എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്..

      സപ്പോർട്ട് പ്രതീക്ഷിക്കുന്നു…. സ്നേഹം ❤️❤️❤️❤️❤️

      1. വേണ്ട മുത്തേ പതുക്കെ എഴുതിയാൽ മതി കാരണം അത്രത്തോളം ഈ കഥ ഇഷ്ടപ്പെടുന്നുണ്ട് സമയം എടുത്ത് മനസ്സിൽ ഉള്ളത് മുഴുവൻ എഴുതിക്കോ കാത്തിരിക്കാൻ തയ്യാറാണ് ഒരു ലാഗും തോന്നിയില്ല വളരെ ആകാംഷയോടെ തന്നെയാ വായിച്ചത്

  16. Super bro
    ❤?

    1. Thank you bro❤️❤️❤️❤️

Comments are closed.