ഹൃദയരാഗം 27 [Achu Siva] 1053

ഇല്ല…. ഇങ്ങനെയല്ല ഞാൻ എന്റെ കുഞ്ചൂസിനെ സംരക്ഷിക്കേണ്ടത്…. സ്‌നേഹിക്കേണ്ടത്…. കഴിഞ്ഞതെല്ലാം മറന്നു അവളെ പരിഗണിച്ചാൽ ഒരുപക്ഷെ അവളുടെ ഈ സ്വഭാവത്തിന് മാറ്റം വരുമായിരിക്കും…. സമയമെടുക്കുമായിരിക്കും…. എങ്കിലും കാത്തിരിക്കും…. കാത്തിരിപ്പ്…. അതും നിനക്ക് വേണ്ടി…. വല്ലാത്തൊരു അനുഭൂതിയാണ് അത് വാസു…. എത്രയോ നാളുകൾ ആ സുഖം അറിഞ്ഞിട്ടുള്ളവനാണ് ഞാൻ….

ഒരു വേദന കലർന്ന പുഞ്ചിരി അവനിൽ വന്നു നിറഞ്ഞു….

 

വാസു…. ശരിക്കും ഇപ്പോൾ നീ എന്നിൽ നിന്നും ഒരുപാട് ഒരുപാട് അകലെയാണെന്നു തോന്നി പോകുന്നു….. ഇങ്ങനെ ഒന്നുമല്ല നമ്മുടെ ജീവിതത്തെ പറ്റി ഞാൻ  സ്വപനം കണ്ടിരുന്നത്…. എന്തോ വല്ലാത്ത വേദന തോന്നുന്നു….

അയാൾ നെടുവീർപ്പിട്ടു….

 

ഇനിയും ഇങ്ങനെ വെറുതെ സമയം കളയുന്നതിൽ ഒരർത്ഥവുമില്ല…. മറക്കണം…. കഴിഞ്ഞതെല്ലാം…. അവളുടെ തെറ്റുകൾ ക്ഷമിക്കാൻ എനിക്ക് കഴിയണം…. എന്റെ കുഞ്ചൂസിനോട് ഞാൻ അല്ലാതെ വേറെ ആരാണ് ക്ഷമിക്കുക…. അല്ലേ അമ്മേ ?….

അവൻ അതും പറഞ്ഞു കണ്ണുകൾ മുറുക്കി അടച്ചു അൽപ്പ സമയം ഇരുന്നു….

 

പിന്നെ കണ്ണുകൾ തുറന്നു വാസുകിയെ തന്നെ നോക്കി കൊണ്ടിരുന്നു….അയാൾ അതൊക്കെ തന്നെ വീണ്ടും വീണ്ടും ചിന്തിച്ചു കൂട്ടുകയായിരുന്നു….

 

ശാരദാമ്മയോടു എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു വാസുകി സൈഡിലേക്ക് തല ചെരിച്ചു….

അപ്പോഴാണ് തന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന വിനയ് യെ അവൾ കണ്ടത്…. അവളുടെ ചിരി ഫുൾ സ്റ്റോപ്പ്‌ ഇട്ട പോലെ നിന്നു….

 

അവളും അയാളെ സൂക്ഷിച്ചു നോക്കി…. താൻ നോക്കുന്നു എന്നറിഞ്ഞിട്ടും വിനയ് നോട്ടം മാറ്റുന്നില്ല എന്നറിഞ്ഞ വാസുകി അവളുടെ മുഖം ശാരദാമ്മയ്ക്ക് നേരെ തിരിച്ചു….

എങ്കിലും വീണ്ടും ഇടയ്ക്കിടെ അയാളെ തിരിഞ്ഞു നോക്കി…. അപ്പോഴും വിനയ് പഴയ അതേ അവസ്ഥയിൽ തന്നെ….

87 Comments

  1. Orupad vaikalle bro

    1. ഇല്ല…ഇന്ന് മിക്കവാറും വരും..???

  2. അച്ചൂച്ചേ

    ഈ. ദേവികയെ ഞാൻ അങ്ങ് കെട്ടിയാലോ
    പാവം വാസു സമാധാനമായി ഇരികട്ടെന്നെ
    

    വിനയ് വാസു രണ്ടിനും വട്ടാ
    അത് ഉറപ്പാ
    ഒന്നിരുന്നു സംസാരിച്ചാൽ തീരവുന്നതെ ഉള്ളു
    അതെങ്ങാനാ
    ഉള്ളിലൊന്നു വെച്ചോണ്ട് കാണുമ്പാടെ കൂട്ടിയിടി അല്ലിയോ
    ആഹ്മ് വെയറ്റിംഗ്

    ദേവികേടെ കാര്യം ഞാൻ സീരിയസ് ആയി പറഞ്ഞതാ
    ഡോക്ടറെ നിക് ഇഷ്ടമായി

    കുരുക്കുകൾ അഴിഞ്ഞു തുടങ്ങുമ്പോ
    എനിക്കൊന്നെ പറയാനുള്ളു
    ദേവികയേ ഞാൻ പെണ്ണ് കാണാൻ എപ്പോളാ വരണ്ടത്
    ബൈ ത ബൈ സൗന്ദര്യം കണ്ടു വീണിട്ടൊന്നും അല്ല
    വാസുകിക്ക് ഒരു സഹായം
    അത്രതന്നെ
    

    വെറുത്തു തുടങ്ങി വാസൂനെ അങ്ങ് ഇഷ്ടായി
    എന്നാലും അവൾക്കൊന്നും പറ്റില്ലെന്ന് മനസ് പറയുന്നു
    ഓരോ കഥാപാത്രത്തിന്റെയും റോൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു

    രഹസ്യങ്ങളുടെ ഭാണ്ടകെട്ടു തുറക്കട്ടെ പയ്യെ പയ്യെ
    വാസൂ വിനയുടേത് മാത്രം ആവട്ടെ

    അന്യയ ഒഴുക്ക് ഫീൽ ചെയ്തു ഓരോ വരിയിലും
    ക്ലസ്സിലിരുന്നു ഒറ്റയിരുപ്പിനു വായിച്ചത്…
    ഓരോ വരിയും തീർന്നു പോയതറിഞ്ഞില്ല

    മനസിന് ഇഷ്ടമുള്ള രീതിയിൽ
    കഥയെഴുതി മുന്നേക്ക് പോവുക
    ഒരു തേഞ്ഞ അഭിപ്രായവും കേട്ട്
    കഥയുടെ ശൈലി മാറ്റണ്ട
    കാര്യ ഇല്ലാട്ടോ
    അഭിപ്രായങ്ങൾ മാനിക്കേണ്ട എന്നല്ല
    ചിലത് ശ്രെദ്ധ അർഹിക്കുന്നില്ല
    തിരക്കുകളൊഴിഞ്ഞു
    അടുത്ത ഭാഗം വേഗം തരാൻ കഴിയട്ടെ
    വാസുകിക്ക് ഒന്നും പറ്റില്ല എന്ന് വിശ്വസിക്കുന്നു
    കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം

    ഉണ്ണി

  3. Do കിളവാ എവിടാടോ താൻ. എൻ്റെ വാസൂട്ടി നെ കാണാൻ കൊതി ആവുന്നെടോ.ഒരുമാതിരി മൂട്ടില് തീ ഇട്ടത്തുപോലുള്ള ഒരു ക്ലൈമാക്സ് ഉം തന്ന് പോയതല്ലെടോ താൻ കഷ്ടം ഉണ്ട്?.എന്നാലും എൻ്റെ കൊച്ചിന് എന്തായിരിക്കും സംഭവിക്കുക?? അല്പം അഹങ്കാരം ഉണ്ടെന്നെ ഉള്ളൂ അവൾ പാവല്ലെടോ വെറുതെ അതിനെ സങ്കടപെടുതാതെ.30 days and counting.. മച്ചാനെ please come soooon

    1. ഇവിടെ ഉണ്ട് devil bro..??????

      ഇന്ന് മിക്കവാറും വരും..സ്നേഹത്തിന് നന്ദി bro..????

  4. Next ennaa setta..
    Avasaanathe twist ballatha jaathi aayi poyi ttoo..

    1. Udane ennu parayunnilla setta..ennalum varum..???

      Idakkokke oru twist vende..???

      Thanks for your support bro???

  5. ❤️❤️❤️❤️

  6. അച്ചൂസെ???

  7. Superb!!!. Anxiously waiting for the next part. Adikam vaikathe tharumennu pratheeshikkunnu. Paathivazhiyil upekshikkaruthe ennorapeksha mathram..

    Thanks

    1. @Sujith bro,???

      Thanks for your support ???

      Pathivazhiyil orikkalum upekshikkilla..vegam adutha bhagam tharan kazhinjillenkilum.

  8. Super story ആണ് വളരെ അതികം ഇഷ്ടപ്പെട്ടു.. ?? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….

    1. Thank you so much bro???

  9. അപരിചിതൻ

    എന്റെ വാസൂട്ടിക്ക് വീണ്ടും വിഷമം ആയല്ലോ.. എന്നാലും അവളുടെ വിനയേട്ടന്റെ സ്നേഹം അവള്‍ തിരിച്ചറിയുമ്പോൾ ആ വിഷമം മാറുമെന്ന് കരുതുന്നു..??

    മനോഹരമായ ഒരു ഭാഗം ആയിരുന്നു. വിനയ് യുടെ ആ വേദനയും, നൊമ്പരവുമെല്ലാം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു. എഴുത്തിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു, ഓരോ സീനിന്റേയും ഡീറ്റൈയിലിംഗ് വളരെ മനോഹരമായിരുന്നു..വിനയേട്ടന് ‍ സ്നേഹം കൂടി കൂടി വരുന്നത് കാണാന്‍ മനോഹരമായിരുന്നു..വല്ലാത്തൊരു സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്നുണ്ടായിരുന്നു??

    വേണു പറഞ്ഞ കഥകളും, ഇനി അറിയാനുള്ള കഥകളും ഒക്കെ ആ സത്യങ്ങളിലേക്ക്, അന്വേഷണത്തിലേക്ക് അവളെ കൂടുതല്‍ അടുപ്പിക്കുമെന്ന് കരുതുന്നു..എന്റെ വാസൂട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു..അവളുടെ വിനയേട്ടനോട് ചേര്‍ന്ന് അവർ ഒന്നാകുമെന്നും..??

    അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤❤

  10. ????❤️?❤️?❤️??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    കൊറേ നാൾ കാണാതിരുന്നപ്പോ നിർത്തിയെന്ന് വിചാരിച്ചു…. End ഇങ്ങനെ tension അടിപ്പിച്ചു നിർത്താണ്ടാരുന്നു…. അടുത്ത പാർട്ട് വേഗം തരണേ

    1. നിര്‍ത്തല്ല ഉണ്ണി bro..കുറച്ച് താമസം ഒക്കെ വന്നാലും ???

      വേഗം തരണമെന്ന് മാത്രം പറയരുത് ???

  13. അടിപൊളി, ഇവള് എവിടെ പോയാലും ഇത് തന്നെ ആണല്ലോ അവസ്ഥ.. ??

    ഒന്നും പറ്റാതെ ഇരുന്ന മതിയായിരുന്നു, എന്തായാലും കാത്തിരുന്നതിനുള്ളത് കിട്ടി, കിടു പാർട്ട്‌ ബ്രോ.. ?❤️

    സ്നേഹം ❤️❤️

    1. Rahul bro???

      പറ്റുവോ ???

      Thank you so much bro???

  14. ഒരുപാട് കാത്തിരുന്നു ഈ വാസൂന്റെ കാര്യങ്ങൾ അറിയാനായി എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് അറിയാം വളരെ സന്തോഷം പേജ് കൂട്ടി എഴുതി തന്നതിൽ
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Nayas bro,???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് ഒരുപാട് നന്ദി..കാത്തിരുന്നതിലും സന്തോഷം..???

  15. വലിച്ചു നീട്ടി മതിയായില്ലേ ?

    1. @സച്ചി ബ്രോ,,,
      വിലപ്പെട്ട അഭിപ്രായത്തിനു ഒരു പാട് നന്ദി, ഇത് എഴുതുമ്പോ എനിക്ക് ഒരു സന്തോഷം കിട്ടാറുണ്ട്…
      കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ടൈം കണ്ടെത്തി എഴുതുന്നത് തന്നെ ആ ഒരു സന്തോഷത്തിനു വേണ്ടിയാണു…
      ഇനിയും എഴുതാൻ പോകുന്നതും അതിനു വേണ്ടി തന്നെ … വലിച്ചു നീട്ടൽ എന്ന താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു… മനസ്സിൽ വരുന്നതൊക്കെ എഴുതി പിടിപ്പിക്കുമ്പോ കുറച്ചു വലിഞ്ഞു പോകുന്നതാണ്… എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്..

      സപ്പോർട്ട് പ്രതീക്ഷിക്കുന്നു…. സ്നേഹം ❤️❤️❤️❤️❤️

      1. വേണ്ട മുത്തേ പതുക്കെ എഴുതിയാൽ മതി കാരണം അത്രത്തോളം ഈ കഥ ഇഷ്ടപ്പെടുന്നുണ്ട് സമയം എടുത്ത് മനസ്സിൽ ഉള്ളത് മുഴുവൻ എഴുതിക്കോ കാത്തിരിക്കാൻ തയ്യാറാണ് ഒരു ലാഗും തോന്നിയില്ല വളരെ ആകാംഷയോടെ തന്നെയാ വായിച്ചത്

  16. Super bro
    ❤?

    1. Thank you bro❤️❤️❤️❤️

Comments are closed.