രണ്ടാളും നിന്ന് കിതച്ചു..
അപ്പോൾ തന്നെ ഡോറിൽ ആരോ മുട്ടി. അർച്ചന ആയിരിക്കും എന്ന് കരുതി നന്ദന്റെ കയ്യിൽ നിന്നും സാരി വാങ്ങി ഒന്ന് മൊത്തത്തിൽ പുതച്ചു. ചേച്ചി എന്തായാലും കളിയാക്കുമെന്ന് കരുതിക്കൊണ്ട് തന്നെ ആണ് ഡോർ തുറന്നത്…
ഹരിത ചേച്ചി പറഞ്ഞു കൊണ്ട് കൃഷ്ണ വേണി വാതിക്കൽ തന്നെ നിൽക്കുന്ന കണ്ടിട്ട് അവൾക്ക് ദേഷ്യം വന്നു.
“”” ഒന്ന് പോ കൊച്ചേ “” പറഞ്ഞു കൊണ്ട് അവൾ വാതിലടച്ചു..
“” എന്നാലും അവർക്ക് എന്തായിരിക്കും അവിടെ പണി “” കൃഷ്ണ വേണി ആലോചന യിൽ ആയിരുന്നു.
സാരി പുതച്ചു കൊണ്ടുള്ള അവളുടെ നിർത്തവും പുറകിൽ കിളി പോയത് പോലെ യുള്ള നന്ദന്റെ നിർത്തവും ഓർത്ത് കൊണ്ട് രണ്ടു ദിവസമായി നിർത്തി വെച്ച അവളുടെ നഖം കടി വീണ്ടും തുടങ്ങി. നിർത്തി വെച്ചത് വേറെ ഒന്നും കൊണ്ടല്ല നന്ദന്റെ റൂമിൽ കയറി കിടക്കാനുള്ള ഐഡിയ കിട്ടിയത് തൊട്ട് നഖം കടിച്ചില്ലായിരുന്നു. ഇന്നലെ പിന്നെ നഖം കടിക്കുന്നത് പോയിട്ട് ഒന്ന് ബാത്റൂമിൽ പോകാൻ പോലും ഓർമ ഇല്ലായിരുന്നു…
..
സാരി മുഴുവനായി ചുറ്റി പിടിച്ചു കയ്യിൽ കിട്ടിയ എന്തോ ഡ്രസ്സ് എടുത്തു കൊണ്ട് അവൾ ബാത്റൂമിൽ കയറി..
നന്ദൻ ഡോറിലേക്ക് തന്നെ നോക്കികൊണ്ട് നിന്നു കാരണം അവൾ ഇപ്പോൾ തന്നെ വിളിക്കുമെന്ന് അറിയാമായിരുന്നു..
ബാക് ഓപ്പൺ ആയ ഡ്രസ്സ് എങ്ങനെ അഴിക്കുമെന്ന് നോക്കണമല്ലോ..
സിബ് ആയിരുന്നേൽ ചിലപ്പോൾ കൈ കൊണ്ട് തുടങ്ങി കിട്ടിയാൽ മതി ഇത് ഓരോന്ന് അഴിച്ചെടുക്കാൻ എന്റെ ഹരി മോള് ഇത്തിരി പാട് പെടും..
ബാത്റൂമിന്റെ വാതിൽ പതുക്കെ തുറക്കപ്പെട്ടു. ഒരു വളിച്ച ചിരിയുമായി ഹരി അവനെ നോക്കി നിന്നു..
നന്ദൻ ആണേൽ ഫോണിൽ ഒടുക്കത്തെ ബിസി..
അതേയ്, കൂയ് എന്നൊക്കെ വിളിച്ചുവെങ്കിലും അവളെ മൈൻഡ് ചെയ്യാതെ അവൻ ഫോണിൽ തോണ്ടി കളിച്ചു..
നന്ദൻ
കലിപ്പിൽ വിളിച്ചതും ആദ്യമായി കേൾക്കുന്ന പോലെ അവൻ അവളെ നോക്കി..
ഇതൊന്ന് അഴിച്ചു തന്നെ
ഏത്
ഒന്നുമറിയാത്ത പോലെയുള്ള അവന്റെ ചോദ്യം കേട്ടിട്ട് അവൾക്ക് ദേഷ്യം വന്നു
ദേ ഇത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്ന് കാണിച്ചു കൊടുത്തു..
സാരി ഒക്കെ അഴിച്ചു മാറ്റി നിൽക്കുന്ന അവളെ കണ്ടപ്പോൾ
ദേ വരുന്നു പറഞ്ഞു കൊണ്ട് അവൻ ഓടി ബാത്റൂമിൽ കയറി..
അവൻ പതിയെ ഹുക് ഓരോന്നായി അഴിക്കാൻ തുടങ്ങി. അവന്റെ കൈകൾ ദേഹത്ത് തട്ടുമ്പോൾ ഓരോ രോമവും എഴുന്നേറ്റു നിൽക്കുന്ന പോലെ തോന്നിപ്പോയി ഹരിക്ക്.
അവസാനത്തെ ഹുക്കും അഴിച്ചു കൊണ്ട് നന്ദൻ അവളുടെ അരയിൽ കൂടി പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു..
എന്താണെന്ന് മനസിലാക്കാൻ പറ്റാത്ത അത്രയും അവശയായി പോയി ഹരി..
അരയിൽ എന്തോ തടഞ്ഞപ്പോൾ ഇതെന്താ എന്ന് ഹരി യുടെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ ചോദിച്ചപ്പോൾ ആണ് ഹരിക്ക് ബോധം വന്നത് തന്നെ..
❤❤❤❤❤
?
??
കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ ?ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ ??
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്
അടിപൊളി
??
ലെ നന്ദൻ,’തള്ള സമ്മതിക്കൂല’??
കൊള്ളാം ❤️??
????
??
സൂപ്പർ