ഹരിനന്ദനം.17 [Ibrahim] 236

Views : 6831

കിച്ചുവിനാണ് അതൊട്ടും ദഹിക്കാതെ വന്നത്. അർച്ചന വന്നിട്ട് അവളെ നന്നായൊന്ന് കാണാൻ പോലും കിട്ടിയിട്ടില്ല. കല്യാണം അവിടെ ആണെങ്കിലും വിരുന്നുകാർ മൊത്തം ഇവിടെ ആണല്ലോ വരുന്നത് എന്നാണ് അവന്റെ പരാതി….

കല്യാണം ഒക്കെ ആർഭാടം ആയി തന്നെ നടന്നു..

കൃഷ്ണ പക്ഷെ ഹരി യുടെ ഭരണ പരിഷ്കാരങ്ങൾ ചെറുതായിട്ട് അവിടെ നടപ്പിലാക്കാൻ ഒരുങ്ങി. കല്യാണം കഴിഞ്ഞു മൂന്നാം ദിവസം കൃഷ്ണ യെ അമ്മായിഅമ്മ വീട്ടിൽ കൊണ്ട് വിട്ടു..

അങ്ങനെ ഒരു കാര്യം ആരും പ്രദീക്ഷിച്ചില്ലായിരുന്നു അതുകൊണ്ട് തന്നെ എല്ലവർക്കും അതൊരു വിഷമം ആയി..

കൃഷ്ണ ആണെങ്കിൽ അവിടെ എന്താ നടന്നത് എന്ന് പറയുന്നുമില്ല..

ഹരി ആണ് എത്രയും അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കണമെന്ന് പറഞ്ഞത്….

ഹരി പോയാൽ അവിടെ ആകെ ചളമാകും എന്നറിയാവുന്നത് കൊണ്ട് തന്നെ നന്ദൻ ആണ് പറഞ്ഞത് അത് വേണ്ടെന്നു..

കിച്ചുവും കിച്ചു വിന്റെ അച്ഛനും അവരോട് പോയി സംസാരിക്കാമെന്ന് തീരുമാനം ആയി..

അവിടെ എത്തി കാര്യങ്ങളെല്ലാം കേട്ടപ്പോൾ അവർക്ക് മനസിലായി അവളൊന്നു ഹരി ക്ക് പഠിക്കാൻ ശ്രമിച്ചതാണെന്ന്. ഇനി അങ്ങനെ ഒന്നും അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പ് കൊടുത്തിട്ടാണ് അവർ തിരിച്ചു വന്നത്. കിച്ചു അവളെ നന്നായി ഉപദേശിച്ചു വിട്ടു.

ഹരി യുടെ കാല് വാരി നിലത്തടിച്ചു എന്നുള്ള വാർത്ത അടുത്ത് തന്നെ നിനക്ക് കേൾക്കാം അത് ചെയ്യുന്നത് മിക്കവാറും ഈ ഞാൻ തന്നെ ആവും അതുകൊണ്ട് മോള് അങ്ങനെ ഉള്ള ഒരു കാര്യങ്ങളും അനുകരിക്കരുതെന്ന് അവളെ പറഞ്ഞു മനസിലാക്കി..

കിച്ചു വിനു പക്ഷെ ഹരി അവന്റെ കുഞ്ഞനിയത്തി ആയിരുന്നു. നിറച്ചും കുറുമ്പുമായി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. അർച്ചന ക്ക് വേണ്ടി ആണ് അവൾ കൂടുതൽ അമ്മയോട് തർക്കിച്ചത് കിച്ചു ഓർത്തു..

ഹരി എന്തും തരണം ചെയ്യും പക്ഷെ കൃഷ്ണ അങ്ങനെ അല്ല. കുറച്ചു കുരുട്ട് ബുദ്ധി ഉണ്ടെന്ന് ഉള്ളൂ സാധാരണ ബുദ്ധി ഉപയോഗിച്ച് ഒന്നും ചെയ്യാൻ അവൾക്കറിയില്ല അതുകൊണ്ടാണ് ഹരി യെ ഒന്ന് കുറ്റപ്പെടുത്തിയത് അത് അവൾക്കും സന്തോഷം ആയിരുന്നു…

 

ഹരിയും നന്ദനും തമ്മിലുള്ള ജീവിതം വളരെ അധികം സന്തോഷത്തോടെ മുന്നോട്ടു പോകുന്നു..

ഹരി ക്ക് ഒരു ജോലി ആയിട്ട് മതി കുട്ടികൾ എന്നുള്ള തീരുമാനത്തിൽ ആയിരുന്നു നന്ദൻ. പക്ഷെ വീട്ടിൽ ഉള്ള പണികൾ തീർത്തു ജോലിക്ക് കൂടി പോകാൻ ഉള്ള മടി കാരണം എത്രയും പെട്ടെന്ന് ഒരു കുഞ്ഞിന് വേണ്ടി ഉള്ള പരിശ്രമത്തിലാണ് ഹരി..

വീട്ടിൽ പണികൾ എല്ലാം ഷെയർ ചെയ്യുന്നത് കൊണ്ട് തന്നെ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോയി..

കിച്ചു വിനെ കാണുമ്പോൾ ജോലി ചെയ്യിക്കുന്നത് കൊണ്ട് ഞായറാഴ്ച പോലും വീട്ടിൽ ഇരിക്കാൻ അവന് പേടി ആയിരുന്നു…

 

അവസാനിച്ചു…

 

 

 

 

 

 

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏🙏🙏

Recent Stories

The Author

Ibrahim

22 Comments

  1. ഓഹ് പൊളിച്ചു ബ്രോ നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതിയെങ്കിൽ നന്നായിരുന്നു സാരമില്ല അടുത്ത കഥയിൽ ആവട്ടെ, ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതാൻ ശ്രെമിച്ചു കൂടെ അതും കൂടിയായാൽ നന്നായിരിക്കും

  2. ❤️❤️❤️

  3. HI BRO..
    INNALE AANU VAYICHU THUDANGIYATHU
    ORU SIMPLE KADHA ADHIKAM VALICHU NEETTATHE THEERTHU..
    ENJOYED N LOVED UR WRITING..
    ADUTHA STORY KU AAYI WAITTING..

    1. ഇബ്രാഹിം

      😄👍

    1. ഇബ്രാഹിം

      🥰🥰

  4. ♥️♥️♥️♥️

    1. ഇബ്രാഹിം

      ♥️♥️♥️

  5. കാർത്തിക

    വളരെ നന്നായിരുന്നു ബ്രോ ഞാൻ ഒരുപാട് ചിരിച്ചു ഇത് വായിച്ച്…..നമുക്ക് ചുറ്റുപാടും കാണുന്ന ഒരു ഫാമിലി അങ്ങിനെ ആണ് എനിക്ക് തോന്നിയത്….anyway thanks for……..😂😂😂🤣🤣🤣💓💓❤️💖❤️💓💖😘

    1. ഇബ്രാഹിം

      Thanks😁😁

    1. ഇബ്രാഹിം

      👍👍👍

  6. °~💞അശ്വിൻ💞~°

    Adipwoli….❤️

    1. ഇബ്രാഹിം

      👍👍

  7. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️

  8. ഒരു സിമ്പിൾ സൂപ്പർ സ്റ്റോറി ♥️

    1. ഇബ്രാഹിം

      Thanks ♥️

  9. വഷളൻ ഇത്ര പിടീന്ന് തീർന്നു? വ

    1. ഇബ്രാഹിം

      എത്രയും പെട്ടെന്ന് വേറെ ഒരു സ്റ്റോറി ആയിട്ട് വരാം ♥️

  10. Vallathe speed ayipoyi..
    Ezhuthukaran vere entho nedan orungunna pole..
    Enthayalum kollam ♥️♥️

    1. ഇബ്രാഹിം

      😄😄😄♥️👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com