ഹോ നീ പറഞ്ഞു പറഞ്ഞു മനുഷ്യനെ കൊതിപ്പിക്കാതെ…
ബാക്കി ഉള്ളവൻ ഈ കഞ്ഞി അത്രയും കഷ്ടപ്പെട്ടു കുടിക്കുമ്പോളാണ് അവളുടെ ഒരു ബ്രോസ്റ്റും കുബ്ബൂസും ഒന്നു പോടീ..
കിച്ചു വിന് ദേഷ്യം അടക്കാനായില്ല.
അത്രയും കഷ്ടപെട്ടു കുടിക്കണമെന്നില്ല ഇങ്ങു തന്നേരെ പറഞ്ഞു കൊണ്ട് നന്ദൻ അവന് നേരെ കൈ നീട്ടി.
പല്ല് കടിച്ചു കൊണ്ട് അവൻ മുഖം തിരിച്ചു..
ഹല്ല നിന്നെ ഈ ഭാഗത്തേക്ക് കാണാൻ ഇല്ലായിരുന്നുവല്ലോ ഞാനും വിചാരിച്ചു നീ എവിടെ പോയീന്നു നന്ദൻ ആണ്. നന്ദൻ തന്നെ കുറിച്ച് ഓർക്കാറുണ്ടെന്ന് കേട്ടപ്പോൾ കൃഷ്ണ ക്ക് വലിയ സന്തോഷം തോന്നി…
….
അത് നന്ദേട്ടാ എനിക്ക് ക്ലാസ്സിൽ പോകാനില്ലേ അതുകൊണ്ട…
ഏഹ് രാത്രി യും ക്ലാസ്സ് ഉണ്ടോ ഡി. ഏത് കോളേജ് ആണെടീ എനിക്ക് കൂടി ഒന്ന് പറഞ്ഞു താടീ.
കിച്ചു ആണ്
അവൾക്ക് വല്ലാതെ ദേഷ്യം വന്നു…
രാത്രി ക്ലാസ്സ് എന്നല്ല പറഞ്ഞത് പകലാണ് ക്ലാസ്സ്. രാത്രി എനിക്ക് പഠിക്കാൻ ഉണ്ടാവും ഞാൻ വെറുതെ കറങ്ങി നടക്കാൻ അല്ല ക്ലാസ്സിൽ പോകുന്നത്..
ഓ അങ്ങനെ
ഞാൻ വിചാരിച്ചു അന്ന് ഹരി ചമ്പിയതിന്റെ ക്ഷീണം മാറാഞ്ഞിട്ടാണെന്നു.
ഹരി അത് കേട്ട് പ്പ് എന്നാക്കി ചിരിച്ചു പോയി.
നീ ചിരിക്കെടീ ചിരിക്ക് അതും മനസ്സിൽ ഓർത്തു കൊണ്ട് ഹരി യെ അവൾ ദഹിപ്പിക്കുന്ന നോട്ടം നോക്കി. അന്ന് അനുഭവിച്ച വേദന ഓർത്തപ്പോൾ ഹരി യെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി..
ഹരി വെറുതെ അവളെ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് നോക്കുന്ന കൃഷ്ണ യെ ആണ് കണ്ടത്…
നന്ദൻ ആണെങ്കിൽ ഇതൊക്കെ എപ്പോ എന്ന പോലെ നോക്കുന്നതാണ് കാണുന്നത്…
നീ എന്തിനാ ഇങ്ങനെ ദഹിപ്പിച്ചു നോക്കുന്നത്. അന്ന് ഞാൻ അറിയാതെ തല്ലിപ്പോയതാണ്. പക്ഷെ ഇനി ഒരു അവസരം കിട്ടിയാൽ അറിഞ്ഞു തന്നെ ഞാൻ തല്ലുo നോക്കിക്കോ…
കൃഷ്ണ എന്തോ പറയാൻ വന്നതും അമ്മ ഒച്ച എടുത്തു..
ഹരി ഗുളിക വല്ലതും ഉണ്ടെങ്കിൽ തന്നെ അമ്മ കിടക്കാൻ നോക്കട്ടെ പറഞ്ഞു..
ഇവരൊക്കെ എപ്പോ ഇങ്ങനെ മാറി എന്നോർത്ത് കൃഷ്ണ റൂമിലേക്ക് പോകാൻ തുടങ്ങി..
നീ എങ്ങോട്ടാ
അത് അമ്മായിക്ക് ഗുളിക.
നിന്റെ പേര് ഹരി ന്നാണോ
അല്ല
എന്നാ പിന്നെ ഹരി എന്ന പേരുള്ള ആളിവിടെ ഉണ്ട് അവളെടുത്തു തരും. എന്തായാലും ഡ്രസ്സ് ഒക്കെ മാറി വന്നതല്ലേ കുറച്ചു നേരം കൂടി ഇവിടെ ഒക്കെ ചുറ്റി തിരിഞ്ഞു മോള് പോകാൻ നോക്ക്..
അമ്മായി അത് പറഞ്ഞത് അവൾക് ഒട്ടും ഇഷ്ടമായില്ല
Nice ?❤️
Adutha part ennu update cheyum vro
അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല
എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും
രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് ?
ഒന്നും പറയാനില്ല…. അടിപൊളി… ????
പനി വരുന്നതെ ഉള്ളു ഇല്ലിയൊ
ആ ന്ന്
എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ
നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..
❤❤❤❤❤
♥️♥️
Ellarum joint ayasthithik njan nikkano atho pono?
Ninnu nokk enthenkilum karyam undayalo
???❤️❤️❤️
♥️?
?
?…
??
??