ഹരിനന്ദനം.12 [Ibrahim] 229

നീ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നിന്ന ഞാൻ കൊന്നേനെ പിന്നെ ഞാൻ തല്ലിയിട്ടല്ല നിനക്ക് മുടന്ത്. ഞാൻ കണ്ടപ്പോൾ തൊട്ട് മുടന്തുണ്ട്. ഇനി ഈ പടി കയറി പോയാൽ മറ്റേ കാലും തല്ലി ഒടിക്കും ഞാൻ ഒരു ഉപകാരവും ചെയ്യാത്തവളെ പറഞ്ഞു കൊണ്ട് അവൾ മുറ്റമടിക്കാൻ തുടങ്ങി…

കൃഷ്ണ വേണിയോടുള്ള ദേഷ്യം മുഴുവനും തീർത്തു കൊണ്ട് മുറ്റം അടിച്ചപ്പോൾ വേഗത്തിൽ മുറ്റം വൃത്തി ആയത് പോലെ തോന്നി അവൾക്..

ഹോ എന്നും ഇനി ഇവളെ കണ്ട് കൊണ്ട് മുറ്റം അടിക്കാം അപ്പോൾ ഈസി ആയി എല്ലാം തീർന്നു കിട്ടും എന്നോർത്ത് അവൾ കൈ കഴുകി അകത്തേക്ക് കയറി.

തുടരും

 

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… ????അപാരം… ????

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦?

  7. ♥️♥️♥️

  8. ???? keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം ?❤️

  10. ❤❤❤❤❤

Comments are closed.