അനന്തൻ : മ് മ്മ, ശങ്കർ ഗ്രൂപ്പിന്റെ ആളുകൾ എപ്പോളാണ് എത്തുന്നത് .
അച്ചു: അടുത്ത തിങ്കളാഴ്ച ഒരു മീറ്റിംഗ് അറേജ് ചേയ്യാൻ പറഞ്ഞിട്ടുണ്ട് അവർ
തീർത്ഥ: എല്ലാ ശങ്കർ ഗ്രൂപ്പെന്തിനാണ് ഇത്രയും പണം കൊടുത്ത് നമ്മുടെ കമ്പനി ഷെയറേസ് വാങ്ങിയത്
അതും നമ്മുടെ കമ്പനിയുടെ വിശ്വാസത മാർക്കറ്റിലൊരു ചോദ്യ ചിഹനമായിരിക്കുമ്പോൾ
മാധവൻ: അത് മോളെ പറഞത് ശരിയാണല്ലോ?
കിച്ചു : ഞങ്ങൾ അത് അന്വേഷിച്ചിരുന്നു അവർ അവരുടെ ബിസിനസ് നോർത്തിൽ നിന്നുo സൗന്ത് ഇന്ത്യയിലേക്കും ഡവലപ്മെന്റ് ചെയ്യുന്നു. അതാണ് നമ്മുടെ കമ്പനിയുമായി ഒരു അലെൻമെന്റിനെ തയ്യാറായത്
അച്ചു : പിന്നെ വർഷങ്ങളായുള്ള നമ്മുടെ മാർക്കറ്റിലെ സാന്നിദ്ധ്യവുമാണെന്നാണ് പറഞ്ഞത്
(എന്നാൽ ഈ വാക്കുകൾ ഒന്നും അനന്തൻ എന്ന ബിസിനസ്മാനിനെ ഉൾക്കൊള്ളാൻ സാധിചില്ല )
അനന്തൻ : അച്ചു നീ ഒന്നുകൂടി അനേഷിക്കണം അവരെക്കുറിച്ച് കാരണം ഇനിയൊരു നഷ്ടം മംഗലത്ത് ഗ്രൂപ്പിനെ താങ്ങാൻ സാധിക്കില്ല
അച്ചു : ശരി അച്ഛാ
Keep going…. good start ✌
❤❤❤❤❤
കഥയുടെ തലക്കെട്ട് ചെറുതായി മാറി
അവർ എന്നാണ് ഞാനുദ്ധേശിച്ചത്
Bro kadha polichu….waiting for nxt part
Nalla thurakkam ithinte adutha partukalum gambeeramakkan shremikuka
Adutha part pettannn pratheekshikunnu
♥♥♥
????
Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???
?1️⃣?