അനന്തനാണ് ഇപ്പോഴത്തെ മംഗലത്ത് ഗ്രൂപ്പിന്റെ സാരഥി ഇടവും വലവും ഭദ്രനും മാധവനും
ഒപ്പം തന്നെ അർജുൻ (അച്ചു) കാർത്തി (കിച്ചു)
അപ്പോൾ നമ്മൾ പറഞ് വന്നത് ആ ബെൻസിൽ നിന്ന് വന്ന മുതൽ അതെ അവരെ തന്നെ നമ്മുടെ അച്ചുവും കിച്ചുവും
( ഒരു രമേശ് സുരേഷ് ചായ കാച്ചൽ തോന്നുന്നുണ്ടെങ്കിൽ തീർത്തും സ്വഭാവികം?)
രണ്ട് പേരും കേറി ചെന്നെതിയത് ഹാളിലേ ക്കായിരുന്നു അവിടെ മംഗലത്തെ ബാക്കിയുള്ള അംഗങ്ങളുമുണ്ടായിരുന്നു.
മാധവൻ: മക്കളെ എന്തായി കാര്യങ്ങൾ?
(മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസാന കച്ചിത്തുരുമ്പിനായുള്ള പ്രതീക്ഷയെനോണo )
അതെ മുഖഭാവമായിരുന്നു ബാക്കിയുള്ള വരിലും
അച്ചു : ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ല
മാധവൻ: എങ്ങനെ
ഭദ്രൻ : ടാ നിങ്ങളെല്ലെ പറഞെ നമ്മുടെ കമ്പനി ഷെയർസിനെ മാർക്കറ്റ് വാല്യു വളരെ കുറഞ്ഞുവെന്ന് , പിന്നെങ്ങനെ?
കിച്ചു. : അത് ശരിയാണ് കാരണം മംഗലത്ത് ഗ്രൂപ്പ് നഷ്ടത്തിലാണെന്ന് വലിയ തോത്തിൽ പ്രചരിച്ചിരുന്നു
മാധവൻ: എന്നിട്ട് , ഇപ്പോ എന്തുണ്ടായി ?
അച്ചു : പക്ഷെ എന്തോ ഭാഗ്യ കൊണ്ടോ അവസാന നിമിഷo നല്ലൊരു ഓഫർ വന്നു.
Keep going…. good start ✌
❤❤❤❤❤
കഥയുടെ തലക്കെട്ട് ചെറുതായി മാറി
അവർ എന്നാണ് ഞാനുദ്ധേശിച്ചത്
Bro kadha polichu….waiting for nxt part
Nalla thurakkam ithinte adutha partukalum gambeeramakkan shremikuka
Adutha part pettannn pratheekshikunnu
♥♥♥
????
Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???
?1️⃣?