ആദി ; ടാ നീ അവരെ വിളിച്ചോ
ശിവ ; അവരെ രണ്ടാഴ്ചക്കുള്ളിൽ അങ്ങോടെക്ക് തിരിക്കുമെന്നാണ് പറഞ്ത്
അപ്പോഴെക്കും വീടിന്റെ അറേജമെനസുo ശരിയാക്കും
ആദി ; ആ കുരിപ്പില്ലാത്തത് കൊണ്ട് ഒരു സമാധനമുണ്ടാക്കും രണ്ടാഴ്ചത്തേക്ക്
ശിവ; അവൾ കേൾക്കണ്ട നി പറഞ്ഞത്
രണ്ടുപേരും ഒന്നിച്ച് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു എന്തൊക്കെയായാലും അവൾ നമ്മുടെ രാജകുമാരിയല്ലെ
അപ്പോ ഇനി കളികൾ ദൈവത്തിന്റെ സ്വന്തം നാടിലേക്ക് അല്ലെ ആദി പറഞ്ഞു നിർത്തിയതും
ഇനി കളമൊരുങ്ങുന്നത് അവിടെയാണ് അറബി കടലിന്റെ റാണിയുടെ മടിത്തടിൽ
അങ്ങ് കൊച്ചിയുടെ തിരുക്കകളിൽ നിന്ന് വിട്ട് മാറി ഒരു ബെൻസ് മംഗലത്ത് എന്ന് പേര് പതിപ്പിച്ച ആധുനികയുടെ ചമയങ്ങൾ തീർത്ത ഒരു നാലുകെട്ടിന്റെ മുൻപിൽ ഇരുമ്പലോടെ നിന്നു .
(മംഗലത്ത് ഇവിടെ ഇപ്പോൾ . താമസിക്കുന്നത് മംഗലത്ത് നീലകണ്ഠ വർമ്മയുടെയും സാവിത്രി ദമ്പതിക്കളുടെ മുത്ത മകൻ
അനന്തൻ ഭാര്യ ദേവിക അവരുടെ മക്കൾ അർജുൻ (അച്ചു), തീർത്ഥ (ഒരു ക്യാമ്പസ് . പ്രണയവും ഏർല്ലി മാരേജുമാണ് അനന്തന്റെയും ദേവികയുടെയും)
അവരുടെ ഒപ്പം തന്നെയാണ് അനന്തന്റെ സഹോദരങ്ങളായ ഭദ്രനും മാധവനും
ഭദ്രന്റെ പാതി രേണു അവർക് രണ്ട് മക്കൾ കാർത്തിക്ക് (കിച്ചു ) ,കീർത്തി
മാധവന്റെ പ്രിയപ്പെട്ട സഹധർമ്മിണി രുക്മണി (രുക്കു)
ഒരു മക്കൾ മിത്ര എന്ന മിച്ചു )
Keep going…. good start ✌
❤❤❤❤❤
കഥയുടെ തലക്കെട്ട് ചെറുതായി മാറി
അവർ എന്നാണ് ഞാനുദ്ധേശിച്ചത്
Bro kadha polichu….waiting for nxt part
Nalla thurakkam ithinte adutha partukalum gambeeramakkan shremikuka
Adutha part pettannn pratheekshikunnu
♥♥♥
????
Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???
?1️⃣?