സ്നേഹാർദ്രം [ ????? ] 99

“അയ്യോ ഈ
രാത്രിയിലോ മാളൂ ,നാളെ പോരെ”

“പറ്റില്ല ഇപ്പോ വേണം ,വെറുതെ ഓരോന്ന് കുത്തി കുറിച്ച് ഇരിക്കാതെ പോയി വാങ്ങി വാ ഇല്ലേൽ ഞാൻ ഒന്നും കഴിക്കില്ലേട്ടോ യെട്ടാ”

“അയ്യോ അത് വേണ്ട ഞാൻ ഇപ്പൊ വരാം”

ഇനി കുത്തി കുറിക്കാൻ ഇരുന്നാൽ കത്തിയും കൊണ്ടു വരും അവൾ എന്നെ അച്ചാറിടാൻ

ഞാൻ പൊക്കോട്ടെ”…. ജീവനോണ്ടേൽ കാണാം ?

തികച്ചും അപരിചിതരായിരുന്ന അനുവും ആദിയും ഒന്നിച്ചു കാത്തിരിക്കുകയാണ്   അവർടെ ഉണ്ണിക്കായി….അതു പോലെ നമ്മുക്കും കാത്തിരിക്കാം ഈശ്വരൻ നമുക്കായി കാത്തുവച്ച നല്ലഒര് ഇണക്കുവേണ്ടി നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും എല്ലാം പങ്കുവെക്കാൻ ”

കാത്തിരിക്കുക ?

ശുഭം ?

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.