സ്നേഹാർദ്രം [ ????? ] 99

“എന്റെ പെണ്ണിന്റെ കവിളിൽ ഒരുപാട് ഉമ്മകൾ കൊടുത്തു,സന്തോഷത്താൽ നിറഞ്ഞ ആ കണ്ണുകൾ ഞാൻ കണ്ടു”

“എന്താണു എന്റെ അനുവിന് വേണ്ടത്”

“നിക്ക് സ്നേഹം മാത്രം മതിയെന്നും നെഞ്ചിൽ ചേർന്ന് കൊണ്ടവൾ മൊഴിഞ്ഞു”

“അതേ എനിക്ക് നിന്നെ പോലെ സുന്ദരി ആയ ഒരു മോളുട്ടി മതിട്ടോ അനൂ”

“അയ്യട നിക്ക്  യെട്ടനെ പോലൊരു മോനൂസിനെ മതി”

“ഇന്നേലും തല്ല് നിർത്താം ആരായാലും നമുക്ക് ഈശ്വരൻ നൽകുന്ന പോലെ രണ്ടു കൈയ്യും നീട്ടി വാങ്ങാം പെണ്ണേ”

“ആയിക്കോട്ടേ ന്റെ  ചെക്കാ”

ഉണ്ണിയുടെ വരവും കാത്തു കൊണ്ടുള്ള സന്തോഷംനിറഞ്ഞ പിന്നീടുള്ള ഓരോ നാളും… ഞങ്ങൾ കാത്തിരിക്കുകയാണ്  ….

“അതേ മണ്ടൻ  യെട്ടാ… ഒരു പെണ്ണിനെ  വയറും  വിർപ്പിച്ചു ഇരുത്തിയാൽ പോരാ..

“ങോ” അതു  എന്താടീ

ഒന്നുമില്ല ആഗ്രഹിച്ച സാധനം വാങ്ങിച്ചു കൂടി  കൊടുക്കണം അതാണ്  ഉത്തരവാദ്വം ഉള്ള ഭാർത്തവ് അതു      എങ്ങനെ ഏതു സമയം എഴുത്തും കൂത്തും

ദേ പിന്നെയെ

“ടാ ചെക്കാ പിന്നേ റൊമാന്റിക് ഒക്കെ കൊള്ളാം ഇനി ഇതും നാളെ ഒരു കഥയാക്കി നാട്ടുകാർക്ക് പറഞ്ഞു കൊടുക്കല്ലേ എന്ന് ”   അൽപ്പം കടുപ്പിച്ചു തന്നേ അവൾ പറഞ്ഞു

ഇങ്ങനെ ദേഷ്യപ്പെട്ടതെ  നീ കാര്യം പറ മാളു

“നിക്ക് ഇപ്പോ പുളിഅച്ചാർ വേണം”

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.