സ്നേഹാർദ്രം [ ????? ] 99

യെട്ടാ ഇന്ന് അമ്പലത്തിൽ പോവണം എന്ന്  അമ്മ പറഞ്ഞിരുന്നു ഞാൻ പോവട്ടെ നേരം വൈകി, യെട്ടൻ വരുന്നുണ്ടോ അല്ലേൽ വേണ്ട രണ്ടീസം മുന്നേ നമ്മൾ പോയതല്ലേ  ഉള്ളു ,യെട്ടൻ കിടന്നോട്ടൊ”

“കണ്ണുകൾ വീണ്ടും ആഴ്ച്ചയിൽ കിട്ടുന്ന ഒരു ഒഴിവുദിനത്തിന്റെ  സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചു ഒന്നൂടെ നിദ്രയെ പുൽകി”

എണീറ്റു കുളിയൊക്കെ കഴിഞ്ഞു ചായ കുടികഴിഞ്ഞിട്ടും അവരെ കാണുന്നില്ല വിളിച്ചിട്ട് എടുക്കുന്നുമില്ല,അധിക ദൂരമൊന്നുമില്ല എന്തുപറ്റി ആവോ വഴിയിലേക്ക് തന്നെ നോക്കിയിരുന്നു,ഒടുവിൽ തിരക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് വന്നു നിന്ന വണ്ടിയിൽ നിന്നിറങ്ങി ഗേറ്റും കടന്ന് അവർ വരുന്നത്..

“സെറ്റ് സാരിയും തലയിൽ ഒരു തുളസി കതിരും നെറ്റിയിൽ ചന്ദനകുറിയും തൊട്ടപ്പോൾ എന്റെ പെണ്ണിനെ ഒന്നൂടെ മനോഹരിയാക്കുന്നു,എന്തോ പെണ്ണിന് വല്ലാത്ത നാണം വന്നു നിറഞ്ഞിരിക്കുന്നു,അടുത്തേക്ക് വരും തോറും”

“എന്തേ ഇത്ര വൈകിയേ രണ്ടാളും”

“മോൾക്ക് ഒരു തലകറക്കം ഞങ്ങൾ ആ അതുല്യ ഡോക്ടറെ ഒന്നു കണ്ടു,രണ്ടീസം ആയിട്ട് അവളുടെ ക്ഷീണവും വിളർച്ചയും ഞാനും ശ്രദ്ധിച്ചിരുന്നു”
അമ്മയാണ് മറുപടി തന്നത് അപ്പോഴേക്കും അനൂ വന്നു ചിണുങ്ങി ചേർന്നു നിന്നിരുന്നു .നെറ്റിയിൽ ചന്ദനം ചാർത്താൻ.

“എന്നിട്ട് എന്തു പറഞ്ഞു ?ഈ പെണ്ണിനോട് എത്ര പറഞ്ഞാലും ഒന്നും കഴിക്കില്ല ,അതൊക്കെ തന്നെ ആവും”

“കഴിക്കാൻ ഒക്കെ പറഞ്ഞു പക്ഷെ പച്ചമാങ്ങ ആണെന്ന് മാത്രം”

“പച്ചമാങ്ങയോ”

“ഈ ചെക്കൻ
ഞാൻ ഒരു അച്ഛമ്മ ആവാൻ പോണൂടാ പൊട്ടാ”

ആ നിമിഷം ഉണ്ടായ സന്തോഷം  വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല …റൂമിലോട്ട്
ഓടി ചെന്ന് പെണ്ണിനെ എടുത്തു പൊക്കി….

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.