സ്നേഹാർദ്രം [ ????? ] 99

“അവിഹിതത്തിൽ എഴുത്തുകാരൻ ആയ അജുസാറില്ലേ ഒരു ആരാധിക ഓരോന്ന് പറഞ്ഞു വന്നതാ ഒടുവിൽ ദേവു ചേച്ചിയെയും വിട്ട് അവളുടെ പിറകിൽ പോയി”

“അവിഹിതമോ ?ഏത് അജു സർ ? ആരാ ദേവു ചേച്ചി ?എനിക്കൊന്നും മനസ്സിൽ ആയില്ല പെണ്ണേ”

“അതേ കുടുംബ ജീവിതം  സീരിയൽ ഇല്ലേ അതിലെ സംഭവമാണ് യെട്ടാ”

“എടീ, അവൾടെ ഒരു സീരിയൽ ഓരോന്ന് കണ്ടു കൊണ്ടു വന്നോളും മിണ്ടാതെ പോയി കിടക്കടീ”

വല്ലാത്തൊരു നോട്ടവും നോക്കികൊണ്ട് ബെഡിന്റെ ഒരു മൂലക്കൽ മുഖം തിരിച്ചു കിടന്നു പെണ്ണ്.

കുറച്ചു നേരം കഴിഞ്ഞിട്ടും ഒരു അനക്കവും കാണാതെ വന്നപ്പോൾ പതിയെ വിളിച്ചു നോക്കി.

“അനുസൂയെ ,എന്തേലും മിണ്ടടോ”

എന്നിട്ടും മറുപടി ഒന്നും കാണാതെ വന്നപ്പോൾ ഇനി അവളെ ഒന്നു മയപ്പെടുത്തിയാൽ   മാത്രമേ നടക്കൂ .

“അനൂ എന്തേലും പറയടോ.. നല്ല കുട്ടിയല്ലേ”
സ്നേഹം കൂടുമ്പോൾ അവളെ അങ്ങനെയാണ് വിളിക്കുക.

“അല്ല. പോയി നിങ്ങളുടെ ആരാധികയെ വിളിച്ചോ ”

ചുവന്ന മുഖഭാവം കണ്ടപ്പോഴേ പെണ്ണ് കലിപ്പിൽ ആണെന്ന് പിടികിട്ടി,ദേ വൈകാതെ തന്നെ ബെഡിന്റെ നടുവിൽ തലയിണ കൊണ്ട് അതിർത്തിയും വന്നു.ഇനി രക്ഷയില്ല.

എന്നും അവൾക്ക് കൊടുക്കാർ ഉള്ള ഉമ്മകൾ തലയിണക്കും കൊടുത്തു അതും കെട്ടിപിടിച്ചു കിടന്നു.

ഇതുകണ്ട അവളോ മുഖം തിരിച്ചും കളഞ്ഞു ,രാത്രിയിൽ എപ്പോളേലും പിണക്കം മാറി വരുമെന്ന് കാത്തുകൊണ്ട് എപ്പോഴോ മയങ്ങി.

“കണ്ണുകൾ തുറക്കുമ്പോൾ പെണ്ണ്
നെഞ്ചിൽ തലവെച്ചു കിടക്കുന്നുണ്ട് ,പതിയെ ആ കവിളിൽ ഒരു ഉമ്മ കൊടുത്തതും അവൾ ഉണർന്നു”

“പിണക്കം മാറിയതിന്റെ ചെറിയ സന്തോഷമെന്നോണം അധരങ്ങൾക്കൊപ്പം അവളുടെ പല്ലുകളും അമർന്നു എന്റെ കവിളിൽ”

“അയ്യോ

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.