സ്നേഹാർദ്രം [ ????? ] 99

“അതെന്തേടി ഇപ്പൊ അങ്ങനെ, ഒരു കഥ വായിച്ചു നീ പറഞ്ഞ അഭിപ്രായം  inboxലും വന്നു അടിപൊളിയാണ്.. തുടർന്നും  എഴുത്തുക പറഞ്ഞത് കൊണ്ട് അല്ലെ ഞാൻ ഇപ്പൊ ഇങ്ങനെ ഒരു കാന്താരിയെ ഭാര്യയായി സഹിക്കേണ്ടി വന്നത്, ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

“ദേ മനുഷ്യാ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട , കഥ ഇഷ്ടപെട്ട് അത് മെസ്സെഞ്ചറിൽ വന്നു പറഞ്ഞ എന്നെ സാഹിത്യവും ചളിയും പറഞ്ഞു വലയിൽ വീഴ്ത്തിയത് ആരാ?”

“എന്റെ പൊന്നോ വിട്ടേക്ക് ഇന്ന് എന്താ ഇത്ര ചൂടാവൻ എന്റെ മാളു   അത് പറ”

“ദേ ഇന്നും ഒരുപാട് കിളികളുടെ Request വന്നിട്ടുണ്ടല്ലോ,ഇവർക്കൊന്നും  വീട്ടിൽ ഒരു പണിയും ഇല്ലേ? പിന്നെ ഒന്നും
സ്വീകരിക്കേണ്ടട്ടൊ യെട്ടാ”

“പാവങ്ങൾ അല്ലേടി ഇഷ്ടപെട്ടു അയച്ചതല്ലേ ഒരു കമ്പനി കൊടുക്കാം ”

“വേണ്ടെന്ന് പറഞ്ഞില്ലേ  യെട്ടാ ,എന്തേ എന്നോട് സംസാരിക്കാൻ ഇപ്പൊ താൽപര്യം ഇല്ലാതായല്ലേ,

“അതല്ലേ നിക്ക് അറിയാ “‘

മുഖവും താഴ്ത്തി കൊണ്ടാണ് അവൾ പറഞ്ഞത്”

“എനിക്ക് അമ്മയുടെ വാത്സല്യവും ചേച്ചിയുടെ ലാളനയും അനിയത്തിയുടെ കൊഞ്ചലും നൽകുന്ന എന്റെ എല്ലാ കുറവുകളും കഴിവുകളും നല്ലോണം അറിയാവുന്ന ഈ പെണ്ണ് എന്റെ കൂടെ ഉള്ളപ്പോൾ വേറെ ഒരു കൂട്ടിന് ഞാൻ പോവോടി  കാന്താരി” കയ്യിൽ പിടിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു.

പതിയെ ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

“ഏട്ടാ,നിക്ക് അറിയാല്ലോ
ഞാൻ വെറുതെ പറഞ്ഞതാട്ടൊ”

“ടീ കാന്താരി എന്തുപറ്റി ,സാധാരണ അഭിപ്രായവും പറഞ്ഞു വരുന്നവർക്ക് മറുപടി കൊടുക്കാൻ നീ തന്നെയാണല്ലോ എന്നെ നിർബന്ധിക്കാറുള്ളത് ഇതിപ്പോ”

“അതേ പിന്നേ”

“പറയടീ പെണ്ണേ “

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.