“പിന്നെ നിന്റെ ചേട്ടന് ഒരു മെസ്സേജും അയച്ചിട്ടുണ്ട് അതിനുള്ള മറുപടിയും വേഗം തരാൻ പറയൂ ട്ടാ”
“എന്താ ആവോ”
“അത് ഞങ്ങൾ വല്യോര് പറഞ്ഞോളാം”
അവളുടെ ഏട്ടന്റെ മൊബൈൽ നമ്പർ കിട്ടിയ നിമിഷം തന്നെ വിളിച്ചു പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞു ,…..കൂടെ ഒന്നൂടെ…
“നിന്റെ പെങ്ങളെ എനിക്ക് തരാമോ ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാൻ, ഇനിയുള്ള കാലം പൊന്നുകൊണ്ടു മൂടിടാൻ എന്ന് പറയുന്നില്ല മണ്ണിട്ട് മൂടും നാൾ വരെ ഇടനെഞ്ചിൽ ചേർത്ത് പൊന്നുപോലെ നോക്കിടാം എന്നൊരു വാക്ക് നൽകാം ഞാൻ”
മറുപടി പൂർണ്ണ സമ്മതം എന്നായിരുന്നു അവർക്ക് രണ്ടു പേർക്കും . നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നിരുന്ന ഞാൻ ഇന്ന് തൊട്ട് നല്ല കുട്ടിയാവാൻ തീരുമാനിച്ചു., ഞങ്ങളുടെ കല്യാണം ആയിരുന്നു.
“ദേ ഏട്ടാ വരുന്നേൽ വാ ഞാൻ കിടക്കാൻ പോവാട്ടാ ഇങ്ങനേം ഉണ്ടോ ഏതേലും കെട്ടിയോൻ ആദ്യരാത്രി ആയിട്ടും പെനേം പേപ്പറും കൊണ്ട് ഓരോന്ന് കുത്തികുറിച്ചു ഇരിക്കുന്നയാൾ”
“ദേ കഴിഞ്ഞു കാന്താരി ഇപ്പൊ വരാം”
“എനിക്കിത് കിട്ടണം ന്റെ കൃഷ്ണാ ,എഴുതിയ ഓരോ എഴുത്തും കണ്ട് അതിലെ നായികയുടെ ഭാഗ്യം മാത്രം വിശ്വസിച്ചു കൂടെ പൊന്നതിന് ”
ചിരിച്ചും കൊണ്ടായിരുന്നു മറുപടി…
“എഴുത്തിൽ മാത്രം അല്ലല്ലോ എന്റെ ജീവിതത്തിലും ഇപ്പോൾ നീ അല്ലേ നായിക പെണ്ണേ …ചേർത്തു പിടിച്ചു ആ കവിളിൽ ഉമ്മ കൊടുത്തു…….അവളിലെ ചൂട് പറ്റി എപ്പോളോ ഉറങ്ങി പോയി……….
ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 3 മാസം ആയി
ഒരൂസം രാത്രി ……ഡീ മര്യാദക്ക് ന്റെ
ഡയറിയും ഫോണും ഇങ്ങോട്ട് തന്നോ എന്തു നോക്കാനാ ഇതിനു മാത്രം”
ഡയറി ഓക്കേ പക്ഷേ… എന്തു പക്ഷേ…. “എന്റെ ചെക്കൻ ഫോണിൽ ഇങ്ങനെ ഓരോ പ്രണയ കഥകൾ എഴുതി ഓരോ ഗ്രൂപ്പിലും പോസ്റ്റുമ്പോൾ നിക്ക് ആണ് പേടി”
മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???
???❤️
Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale
ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
Super
Cool macha….✌ editing is cool….
❤️❤️❤️❤️❤️
❤❤❤❤❤❤
??