സ്നേഹാർദ്രം
Author : ?????
ഇവിടെ ഞാ തന്നേ പോസ്റ്റ് ചെയ്ത കഥയാണ് ഇത് പക്ഷെ വായിച്ചപ്പോ നിക്ക് ഒര് രസം തോന്നിയില്ല അതോണ്ട് ഞാ ത് പൊളിച്ചു പണിതു പ്പൊ പിന്നെ ന്താ ന്നു വച്ചാൽ വരിക വായിക്കുക ഇഷ്ട്ടായച്ചാ ന്തേലും പറേയാ ??
?സ്നേഹാർദ്രം ?
രാവിലെ തന്നേ മെസ്സേജ്സ്ന്റെ ശബ്ദം കേട്ട് ഉണർന്ന ആദിയുടെ കണ്ണുകൾ ഉടക്കിയത് അവൾടെ ആ മെസ്സേജിൽ ആയിരുന്നു
പെട്ടന്ന് ന്തോപോലെ ആയ ആദി അതിന് റീപ്ലേ കൊടുത്തു
“മാഷേ എന്നെയൊന്ന് പ്രേമിക്കാൻ പറ്റോ”!?
സ്ഥിരം ആയൊന്നും വേണ്ട തൽക്കാലം മതീ”
“അച്ചോടാ മോഹം കൊള്ളാം ല്ലോ ,തൽക്കാലം അയോണ്ട് ഇല്യാ സ്ഥിരം ആണേൽ നോക്കായിരുന്നു”
രണ്ടീസം മുൻപ് ഫ്രണ്ട് ആയ അനസൂയടെ മെസ്സേജ് കണ്ടപ്പോൾ ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും പിന്നെ ചിരിയാണ് വന്നത്
“അല്ല മാഷിന്റെ കഥയിൽ ഈ പ്രേമം മാത്രം ഇങ്ങനെ പൂത്തു തളിർത്തു നിൽക്കുകയല്ലേ ”
“അതുകൊണ്ട് “?
ഇയാള് ഇപ്പൊ എന്താ ഉദ്ദേശിക്കുന്നേ ആവോ”
“മാഷിന് ഇത്തിരി തേപ്പും കൂടി പഠിപ്പിച്ചു തരാന്ന് ഞാൻ കരുതി”
ചിരിക്കുന്ന ഒരു സ്മൈലി കൂടെ ഉണ്ടായിരുന്നു ഒപ്പം…
“ഈ മാഷേ വിളി ഒന്നു നിർത്തൂ ട്ടോ?? , ആദി എന്നാ എന്റെ പേര് ഇഷ്ടം ഉള്ളോര് ഉണ്ണിന്ന് വിളിക്കും,പിന്നെ ആരാ പറഞ്ഞത് ടീച്ചറെ എഴുതിയ കഥകൾ എല്ലാം ജീവനുള്ളവ ആയിരുന്നെന്ന്…
“അതൊക്കെ വായിച്ചാൽ അറിയാല്ലോ,
അനുഭവങ്ങളുടെ ഓരോ സ്പന്ദനങ്ങൾ ഒരേ വികാരം തന്നെ കഥാപാത്രങ്ങൾ മാത്രം മാറുന്നു.”
“അയ്യോ അങ്ങനെ ഒന്നും ഇല്ല സുഹൃത്തേ ,മനസ്സിൽ തോന്നുന്ന ചിന്തകൾ അതുപോലെ പകർത്തുന്നു അത്രമാത്രം”
” അതേ എന്നെ മാളൂന്ന് വിളിച്ചാൽ മതിട്ടൊ എനിക്ക് അതാ ഇഷ്ടം,
അല്ല ഇത്രേം പ്രണയ കഥകൾ എഴുതുന്ന മാഷിന്റെ…അല്ല സോറി ആദിയെട്ടന്റെ മനസ്സിൽ ഒരു പെണ്ണും ഇല്ലേ”
“മോളേ മാളൂ നിനക്ക് ഇപ്പോ എന്താ അറിയേണ്ടത് അത് പറേയ്.,
“അയ്യോ ഒന്നും ഇല്ല ,ഞാൻ വെറുതെ ചോദിച്ചതാ”
മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???
???❤️
Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale
ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
Super
Cool macha….✌ editing is cool….
❤️❤️❤️❤️❤️
❤❤❤❤❤❤
??