സ്നേഹപൂർവ്വം 18

‘അതിനെന്താ, നീ മാറ്റിക്കോ’

‘ഏട്ടൻ പുറത്ത് പോ’

‘അയ്യടാ. വല്ലവന്റേം ഭാര്യ അല്ലല്ലോ എന്റെ ഭാര്യ അല്ലേ ഡ്രസ്സ് മാറ്റുന്നത്. അത് ഞാൻ കണ്ടാൽ ഒരു കുഴപ്പവുമില്ല. പിന്നെ എനിക്കും ഡ്രസ്സ് മാറ്റണം’

‘എന്റെ ഇപ്പൊ കഴിയും, അഞ്ച് മിനുട്ട്’

‘അതൊന്നും പറ്റില്ല’

‘എന്റെ ഏട്ടനല്ലേ, പ്ലീസ്’

‘അങ്ങനെ വഴിക്ക് വാ’

‘ഉം, നല്ലകുട്ടിയായി പുറത്ത് നിൽക്ക്’

‘അങ്ങനെ വെറുതെ പോകാനൊന്നും പറ്റില്ല, എനിക്ക് എന്തെങ്കിലും വേണം’

‘എന്ത്?’

‘അമ്പലത്തിലേക്ക് പോകുന്നതിന് മുൻപ് ചോദിക്കണമെന്ന് വിചാരിച്ചതാ, വേഗം ഒരെണ്ണം താ ഇവിടെ’

‘പിന്നെ തരാം’

‘കിട്ടിയാലേ ഞാൻ പോകൂ’

‘എന്താട്ടോ ഏട്ടാ…’

‘വേഗം. എന്നിട്ട് വേഗം വാ, എനിക്ക് വിശക്കുന്നു’

അവൾ അടുത്തേക്ക് വന്നു കൈകൾ തോളിൽ വച്ച് എന്റെ ശരീരത്തോട് ചേർന്ന് വന്നു!!!!

‘ഡാ നീ എണീക്കുന്നില്ലേ?’

2 Comments

  1. Dark knight മൈക്കിളാശാൻ

    നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…

Comments are closed.