സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5333

സഖിയെ ഈ മൗനം നിനക്കായ്‌ ???

Sakhiye ee mounam ninakkay 

Author : Nafu | Previuse part ______________________________________________________________________

https://imgur.com/gallery/0VgHBUs

ഒരു പെരുന്നാളിന്‍റെ തലേ ദിവസം ടൗണിലെ ഒരു ജൻറ്സ് ഷോപ്പ് …

സമയം രാത്രി 10 മണി…

ഹാഷിം കടയിലെ പണിയെല്ലാം ഒരുവിധം തീർത്തു പെട്ടന്ന് വരാമെന്ന് കൂടെ പണിയെടുക്കുന്ന കൂട്ടുകാരോട് പറഞ്ഞിറങ്ങി കാറുമെടുത്ത് വീട്ടിലേക്കു തിരിച്ചു…

വീട്ടിലെത്തി നാളെത്തേക്കുള്ള പോത്തിറച്ചിയും കോഴിയും വാങ്ങികൊടുക്കണം…

പെരുന്നാളാഘോഷത്തിന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ളത് കൊണ്ട് വളരെ വേഗത്തിൽ അവന്‍റെ i20 കാർ ഓടിച്ച് കൊണ്ട് വരികയായിരുന്നു ഹാഷിം….

ഇടയ്ക്കു ഒരു പഴയ കൂട്ടുകാരനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു അര മണിക്കൂറോളം സംസാരിച്ചിരുന്നു…

ഇന്നത്തെ കച്ചവടം മോശമില്ല…

പിന്നെ പഴയ ഒരു കൂട്ടുകാരനെയും കാണാൻ പറ്റി…

അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അവന്‍റെ കാർ വളരെ വേഗത്തിൽ ഒരു വളവ് തിരിഞ്ഞ് കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു…

ഒരു അൻപതു മീറ്റർ മുന്നിലായി ഒരു പെൺകുട്ടി റോഡിന്‍റെ നടുവിലേക് പെട്ടന്ന് ഓടി വന്നു…

ഹാഷിം വളരെ ശക്തിയിൽ തന്നെ തന്‍റെ കാറിന്‍റെ ബ്രേക്ക്‌ അമർത്തി….

——- <> ——-

112 Comments

  1. നല്ല കഥ. നല്ല അവതരണം. ഇതൊക്കെ വായിക്കുമ്പോഴാണ് നമ്മുടെ നിയമ വ്യവസ്ഥ എത്ര മാത്രം പരിതാപകരമാണ് എന്ന തോന്നുന്നത്. പിടി പാടുള്ളവനൂം കാശ് ഉള്ളവനും എന്തും ആവാം. അവരെന്ത് ചെയ്താലും പാവപ്പെട്ടവൻ്റെ പെടലിക്ക് വെക്കാൻ കുറെ കാക്കിയിട്ട മലരുകളും. എന്ന് നന്നാകുമോ നമ്മുടെ നാട്.

  2. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ????. പറയാൻ വാക്കുകൾ ഇല്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്‌നേഹം മാത്രം ???

  3. 150k വ്യൂസ് ആവുന്നത് പ്രമാണിച്ച് മൊബൈൽ നമ്പർ അയച്ചു കൊടുത്താൽ ചിലവ് phonepe യോ ഗൂഗിൾ പേ യോ ചെയ്യുന്നതാണ്

    ഇല്ലേ നൗഫു ഇക്കാ ??????

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vannu onne vaikkatte

    appo sheri enna ?

  5. അടുത്ത ഭാഗം വേഗം തരണേ… ?

  6. Dear നൗഫു

    സംഭവം കലക്കി ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. ഇക്കാ…

    ചെറിയ തലവേദനയും കൊണ്ട് വായിക്കാൻ ഇരുന്നതാ പണി പാളി…. കണ്ണും നിറഞ്ഞു തലവേദനയും കൂടി..??? മൈൻഡ് ഇങ്ങനെ സാഡ് അടിച്ചാ എങ്ങനാ തല വേദന കൂടതിരിക്ക…

    ഓോ ഭൃഗു…

    അടുത്ത ഭാഗം പെട്ടന്നയിക്കൊട്ടെ ആ മസീൻ ഒന്ന് ഓയിൽ ഒക്കെ കൊടുത്ത് ഒന്ന് ഉസാറാക്കീൻ…

    ഒരപേക്ഷ ഉണ്ട്…. കൊല്ലണം… അവന്മാരെ ആ മൂന്ന് കാഴുകന്മാരെ…

    ♥️♥️♥️♥️♥️

  8. Loved it..

  9. വിരഹ കാമുകൻ???

    ❤❤❤

  10. Deepak RamaKrishnan

    നിങ്ങള്‍ടെ എഴുത്ത് ഒരുപാട് ഇംപ്രൂവ് ആയിക്കിന്….. ഉഫ്ഫ് .. ആകെപ്പാടെ വേറെ ലെവല്‍ ഫീല്‍,….
    ഇങ്ങനത്തെ റിയല്‍ ലൈഫ് ടച്ചുള്ള റിവെഞ്ച് സ്റ്റോറികള്‍ വായിക്കാന്‍ എനിക്ക് പറഞ്ഞൂടാന്‍ പറ്റാത്തത്ര ഇഷ്ടമാണ്
    കാത്തിരിപ്പിക്കാതെ നെക്സ്റ്റ് പാര്‍ട്ട് പെട്ടെന്ന് തരണം ??

  11. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സെന്‍റിമെന്‍റല്‍ ക്രൈം ട്രീറ്റ്..!!
    മികച്ച കയ്യടക്കത്തോടെ മനോഹരമായി എഴുതി..!!
    ഈ പാര്‍ട്ട് വായിച്ചു തീർന്നതറിഞ്ഞില്ല..!! കണ്ണു നനഞ്ഞതും അറിഞ്ഞില്ല..!! അത്ര ഫീലിങ്..!!
    എനിയുള്ള പാര്‍ട്ടുകള്‍ ഇതിലും മികച്ചതാവട്ടെ..!!

  12. Ella story nte peeravasaanatholum ee???enthinaa broo?

    1. ഇഷ്ട്ടപെട്ടില്ലേ അനു ??..

      മാറ്റണോ ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ⚔️മാറ്റിട്ട് ഇത് വച്ചോ

        1. അത് അടുത്ത ഭാഗത്ത്‌ വെക്കാം ??

  13. ശങ്കരഭക്തൻ

    നൗഫുക്ക ഒരു പക്ഷെ ഇങ്ങളുടെ കഥകളിൽ ഏറ്റവും നൊമ്പരം ഉണർത്തിയ കഥ ഇത് തന്നെ എന്ന് ഉറപ്പിച്ചു പറയാം… അത്രയും മനോഹരമായ കഥ….

    ആദ്യമേ തന്നെ ഹാഷിമിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തുടങ്ങിയാൽ മനസിലാക്കാം അവൻ എന്ത് മാത്രം കഷ്ടതകളിലൂടെ ആണ് കടന്നു പോയതെന്ന്… ഉപ്പ പോയി കഴിഞ്ഞതിനു ശേഷം കുടുംബം പോറ്റാനായി അവൻ ചെയ്ത ജോലികൾ അതും ആ പ്രായത്തിൽ… അങ്ങനെ ജീവിച്ചു വരുന്ന ഒരാൾ അതും ഉമ്മ വളർത്തിയ ഒരു മകൻ ഒരിക്കലും വഴി പിഴച്ചു പോകില്ല എന്നത് ഉറപ്പു തന്നെയാണ്….

    ഫർസാനയെ പെണ്ണുകാണാൻ പോകുമ്പോൾ അവളുടെ പെരുമാറ്റം ശെരിക്കും ദേഷ്യം ഉളവാക്കി… അവളുടെ എടുത്തടിച്ച പോലെ ഉള്ള പെരുമാറ്റം… അല്ലെങ്കിലും middle ക്ലാസ്സ്‌ ജീവിക്കുന്ന ജീവിക്കാനായി കഷ്ടപ്പെടുന്ന എല്ലാ പുരുഷനും ഒരു നാൾ ഇങ്ങനൊരു അനുഭവം ഉണ്ടായേക്കാം അറിയാത്ത ഒരാളെ പെണ്ണുകാണാൻ ആയി പോയാൽ….

    പിന്നീട് രാത്രി ഹാഷിം അവളെ വണ്ടി തട്ടുന്നതും അവളെ അവിടെ നിന്നും കൊണ്ട് പോകാൻ ആയി തീരുമാനിക്കുന്നതും… ഒരു പക്ഷെ അവളെ അവിടെ ഇട്ടിട്ട് പോയാൽ അവനു ഒന്നും സംഭവിക്കില്ലായിരുന്നു അവൻ ഈ അനുഭവിച്ച വേദനകൾ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു, സമൂഹത്തിനു മുന്നിൽ അവൻ അപരാതി ആകില്ലായിരുന്നു, അവനു അവന്റെ ഉമ്മയെ നഷ്ടപ്പെടില്ലായിരുന്നു, പക്ഷെ അവന്റെ മനസമാധാനം എന്നന്നേക്കും ആയി നഷ്ടപ്പെടും… താൻ കൂടി കാരണം ഒരു ജീവൻ പൊലിഞ്ഞു പോയി എന്നറിഞ്ഞാൽ ആർക്കാണ് പിന്നീട് മനഃസമാധാനം ഉണ്ടാവുക.. (മനസാക്ഷി ഉള്ളവരുടെ കാര്യമാണ് കേട്ടോ )..

    പിന്നീട് പോലീസ്‌കാർ അവനോട് കാട്ടിയത്… അതിൽ തെറ്റ് പറയാൻ ഇല്ല കാരണം ആ ഒരു സാഹചര്യത്തിൽ കണ്ടെത്തിയാൽ തീർച്ചയായും കുറ്റക്കാരൻ ആകുക തന്നെ ചെയ്യും… പക്ഷെ പിന്നീട് ഉയ തെളിവുകൾ ഹാഷിമിന് എതിർ ആയിട്ടും എന്തിനോ വേണ്ടി പോലീസ്‌കാർ മനഃപൂർവം അവനെ തന്നെ കുറ്റക്കാരൻ ആകാൻ ശ്രെമിക്കുന്നു… ഒരുപക്ഷെ ഇത്ര എളുപ്പത്തിൽ തെളിയിച്ച ഒരു പ്രമാദമായ കേസിലും അവർക്ക് പിഴവ് പറ്റി എന്ന് പുറംലോകം അറിയാതിരിക്കാൻ മനഃപൂർവം അവന്റെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രെമിച്ചതാവാം പിന്നീട് കണ്ടത്…

    അവന്റെ ഉമ്മയോട് ഹാഷിമിന്റെ അവസ്ഥ പറയുന്നത് കണ്ണ് നിറച്ചു ആ ഉമ്മയുടെ പ്രതികരണം…. താൻ വളർത്തിയ തന്റെ മകൻ ഒരു തെറ്റും ചെയ്യില്ലെന്ന് അവർക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു അത് പോലെ തന്നെ അവ

    1. ശങ്കരഭക്തൻ

      അവന്റെ പെങ്ങന്മാർക്കും അവനെ കുറിച്ചുള്ള കാഴ്ചപ്പാട് അതും കണ്ണ് നനയിച്ചു.. തന്റെ ഇക്ക ഒരു ആണ് ആണെന്ന് അവർക്ക് അത്രക്ക് ഉറപ്പ ഉണ്ടായിരുന്നു…. അത് തന്നെയല്ലേ ഇങ്ങനൊരു അവസ്ഥയിൽ നിക്കുന്ന പുരുഷന് വേണ്ടതു… ലോകം മുഴുവൻ എതിര് നിന്നാലും നമ്മൾ സ്നേഹിക്കുന്ന ഒരാൾ എങ്കിലും കൂടെ ഉണ്ടെകിൽ പിന്നെ വേറെ എന്താണ് വേണ്ടത്….

      പക്ഷെ ഉമ്മയുട മരണം അത് വെണ്ടാർന്നു നൗഫുക്ക, കാരണം അത് അത്രമേൽ നൊമ്പരം ഉണ്ടാക്കി… പിന്നീട് ഉമ്മാന്റെ മരണവാർത്ത ഹാഷിമിനെ അറിയിക്കുന്ന സമയം അവന്റെ മനോനില, ഒരു തെറ്റും ചെയ്തില്ലെങ്കിൽ പോലും താൻ കാരണം തന്റെ ഉമ്മ പോയി എന്നുള്ള വിചാരം എത്ര ശക്തനെയും തകർക്കും….

      //എന്ത് സുന്ദരിയാണ് എന്‍റുമ്മ…

      ചിരിക്കുന്ന മുഖത്തോടെയാണ് ഇപ്പോഴും കിടക്കുന്നത്…

      ചിലപ്പോൾ മരണത്തിന്‍റെ മാലാഖ വന്നപ്പോൾ എന്‍റെ നിരപരാദിത്തം ഉമ്മയെ അറിയിച്ചിട്ടുണ്ടാവും…//
      കണ്ണ് നനയിച്ചു ഈ വരികൾ.. ഒരു പക്ഷെ സത്യം തന്നെയാകാം.. ആ സത്യം ആ ഉമ്മാന്റെ ആത്മാവിനു ശാന്തി നൽകിയിട്ടുണ്ടാവാം…

      അവസാനത്തെ ട്വിസ്റ്റ്‌ അതെന്ത് വീഡിയോ ആണെന്ന് മനസിലായില്ല മനസ്സിൽ രണ്ട് chances ആണ് വന്നത്… ഒന്നുകിൽ ഇവളെ നശിപ്പിച്ചവർ ആണ് എടുത്തത് അല്ലെങ്കിൽ ഹാഷിം തന്റെ വിധി നടപ്പാക്കിയതു…
      . ഇത് പക്ഷെ സിംഗിൾ പാർട്ട്‌ സ്റ്റോറി ആണെന്നാണ് കരുതിയത്…

      പിന്നെ രാജീവ്‌ അണ്ണനും, അജയനും, മേനോൻകുട്ടിയും എല്ലാം വന്നല്ലോ സ്റ്റോറിയിൽ…

      എന്തായാലും ഇഷ്ടമായി.. ബാക്കി ക്ക് ആയി കാത്തിരിക്കുന്നു….
      സ്നേഹം ❤️

  14. ഹീറോ ഷമ്മി

    ഇക്കാ…. ഉമ്മ…???
    ❤❤❤

  15. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു.. നിങ്ങൾ ഒരു സംഭവം തന്നെ

  16. സൂപ്പർ കഥ .കഥയുടെ പേര് പോലെ അല്ല വേണ്ടത് അവരെ velichathu കൊണ്ടുവരണം പ്ലീസ്

  17. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    നൗഫു ഇക്കാ….
    വളരെ വളരെ വളരെ ഇഷ്ട്ടയി….
    എന്താ മനുഷ്യാ പറയാ… പൊളി ന്ന് പറഞ്ഞാൽ കൊറഞ്ഞു പോകും…. ഒരു കിടുക്കാച്ചി സാനം…

    ശരിക്കും ജീവിതമാണ് നിങ്ങൾ കാണിച്ചു തന്നത്…
    പാവം ഹാഷിം… ഒരാളുടെ ജീവൻ രക്ഷിക്കാൻ നോക്കിയപ്പോ ഓന് എന്റക്കെയാണ് നഷ്ട്ടയത്…

    കണ്ണിന്ന് വെള്ളം വന്നു ഇക്കാ….

    അവന് സ്റ്റേഷനിൽ നിന്നും കിട്ടുന്ന അടി കണ്ടപ്പോ ആ പണ്ടാരക്കാലി ഫർസാന ഒന്ന് എഴുന്നേൽക്കാൻ ആഗ്രഹിച്ചു…

    ഇപ്പോഴത്തെ പെണ്ണുങ്ങൾ പലരും അമിതമായി വിശ്വസിച്ച് ഇതുപോലെ കൊറേ അബദ്ധത്തിൽ പോയി വീഴും…

    Lover ആയാലും പൂർണ്ണമായും വിശ്വാസം വരാതെ ഒന്നും ചെയ്യരുത്… ഈ കാലത്ത് ആണേനെയും പെണ്ണിനേയും നമ്പാൻ കൊള്ളില്ല…

    ആര് ചതിക്കും ആര് സ്നേഹിക്കും എന്നതിൽ ഒരു പിടിയുമില്ല… അതിപ്പോ ഇമ്മാതിരി പണം ഉള്ള ടീം ആണേൽ പറയുക പോലും വേണ്ട…

    അവൾക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്ത് കണ്ണ് നിറപ്പിക്കും… പിന്നെ ഇമ്മാതിരി വല്ലതും കലക്കി കൊടുത്ത് നശിപ്പിക്കും…

    ഇവന്മാർക്ക് പണം ഉള്ളോണ്ട് സീൻ ഇല്ലല്ലോ…
    അഥവാ കേസ് ആയ ഇറക്കാൻ പന്ന തന്തമാർ ഉണ്ടല്ലോ…

    അതിന് പറ്റിയ നിയമവും….

    ഒരു സ്വതീനം ഉള്ള മലരന്മാർ അകത്ത് പോണേൽ മിനിമം 30 വർഷം കേസ് നടക്കും…

    നമ്മൾ കാസർഗോഡ് നിന്ന് തിരുവനന്ത പുരം വരെ കാൽ നടക്ക് പോണ അവസ്ഥയാണ് നമ്മുടെ കോടതിക്ക് ഉള്ളത്…

    നീട്ടി നീട്ടി നീട്ടി ഒരു തലമുറ തീരും…
    അപ്പൻ ജഡ്ജി കേസ് ഫയൽ തുറന്നാൽ മകൻ ജഡ്ജി വരുമ്പോൾ കേസ് ഫയൽ അടക്കാരാകും…

    നീതിക്ക് വേണ്ടി കേസ് വാതിക്കുന്നവരോ…
    അവർക്ക് അത് കിട്ടുമ്പോൾ ജീവനോടെ ഉണ്ടായാൽ ഭാഗ്യം…

    ശരിക്കും പറഞ്ഞാൽ ഞാനാകെ ഈ ദേശത്തിന് പതാകയെ മാത്രമേ ബഹുമനിക്കുന്നുള്ളൂ…

    ബാക്കി ഒക്കെ കണ്ടാൽ പുച്ഛമാണ്…

    പോലീസ് കാർക്ക് പിന്നെ ഒരു പ്രതിയെ കയ്യിൽ കിട്ടിയാൽ തൃശ്ശൂർ പൂരം ആണല്ലോ…
    അതും പാവപ്പെട്ട വീട്ടിലെ ആയാൽ മാത്രം…

    Dr കുട്ടി മാമൻ കൊള്ളാം…?

    Si അജയ് പോര….
    ഈ തെണ്ടിക്ക് ഇതൊന്ന് വേഗം തീർത്തോടെ… കേസ് കേസ്…

    പിന്നെ കഥ അവസാനിക്കുമ്പോൾ തുടരും എന്ന് പറഞ്ഞില്ല…

    ഇതിന്റെ തുടർച്ച ഉണ്ടോ…

    എനിക്ക് വേണം എന്നാണ് ആഗ്രഹം…
    ഹാഷിമിന്റെ കയ്യിൽ⚒️⚒️⚒️ ഇത് കൊടുത്തോ….

    പിന്നെ വില്ലിന്റെ പേര് ഇതുവരെ പറഞ്ഞില്ല…

    മിക്കവാറും ഒരു പണി ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…???

    ആ ട്രയ്ലർ വിട്ടപ്പോ കണ്ടിരുന്നു… അതാ…

    ഇനി ഞാനാണ് വില്ലൻ എങ്കിലും എന്നെ ധൈര്യായി കൊന്നോ…

    ആം ഹാപ്പി…
    ഇവനെ ഒക്കെ കൊന്ന് ഹാഷിം ജയിലിൽ പോയാലും ഞാൻ ഹാപ്പി ആണ്….

    കൂടുതൽ പറയണമെന്ന് ഉണ്ട്…
    എന്നാലും നിർത്താ…
    കുറച്ചു പണികൾ ഉണ്ട്….

    സ്‌നേഹത്തോടെ
    Demon king
    Dk?

  19. നൗഫിക്ക…. ❤️?

    നന്നായിട്ടുണ്ട് ❤️ പതിഞ്ഞ താളത്തിൽ തുടങ്ങി പെട്ടെന്ന് കഥ മാറി മറഞ്ഞു…. ? അപ്പൊ ഇനി പ്രതികാരം…. കാത്തിരിക്കുന്നു ❤️

    എല്ലാ വിരുതന്മാരും ഉണ്ടല്ലോ… കൊള്ളാം… ഇനി കാത്തിരിക്കുന്നു അടുത്ത വിരുതന്മാരെ… ???

    1. താങ്ക്യു ഖൽബ് ????

  20. ഇക്ക..

    ഇങ്ങള് ആളെ കരയിക്കാൻ വേണ്ടി ഇറങ്ങിയാതാണോ..
    പേര് ഒക്കെ കണ്ടപ്പോൾ നല്ല ലവ് സ്റ്റോറി ആയിരിക്കും കരുതി,.

    തുടക്കത്തിൽ ഉമ്മയും ഹാഷിമും തമ്മിൽ ഉള്ള ഭാഗങ്ങൾ എല്ലാം നല്ല രസമുണ്ട്,.
    പെങ്ങൾ മാരും ഒട്ടും മോശമല്ലേ, പെണ്ണ് കാണാൻ പോയി മുടി ഇല്ല, തടി ഇല്ല, എന്നൊക്കെ പറഞ്ഞു മുടക്കുന്നത് അടിപൊളി ആയി,ഇപ്പൊ കുറച്ചു ആയി സ്ഥിരം വീട്ടിലും കാണാറുള്ളത് കാരണം ആ സീൻ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
    പെണ്ണ് കാണാൻ പോയ അവന്റെ മുഖത്തടിച്ച പോലെ സംസാരിച്ച ഫർസാന യോട് ആദ്യം ദേഷ്യം തോന്നി.. ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ പാവം തോന്നുന്നു.
    അവളുടെ കാമുകനെ പോലെയുള്ള **മക്കളുടെ ഒക്കെ **** പച്ചക്ക് കത്തിക്കണം എന്നാലേ അവനെ പോലെ ഉള്ളവർ പഠിക്കു, പ്രതികൾ കുറച്ചു ക്യാഷ് ഉള്ള കുടുംബത്തിലെ ആണെന്ന് അറിഞ്ഞപ്പോൾ അവരെ രക്ഷിക്കാൻ ഒരു നിരപരാധിയെ കുറ്റക്കാരൻ ആക്കാൻ നോക്കിയ പോലീസുകാരോട് വെറുപ്പ് തോന്നുന്നു..
    ഉമ്മാന്റെ മയ്യിത്ത് കാണാൻ വരുന്ന ഭാഗം എല്ലാം നന്നായി ഫീൽ ചെയ്തു, മയ്യിത്ത് നിസ്കരിക്കാൻ പോലീസുകാരോട് അനുവാദം ചോദിക്കുന്നത്, ഉമ്മയോട് അവൻ അല്ല അത് ചെയ്തത് എന്ന് പറഞ്ഞു കരയുന്നതൊക്കെ കണ്ടപ്പോൾ സങ്കടം ആയി..

    എസിപി രാജീവ് നായർ ന്റെ എൻട്രി മാസ്സ് ആയി, അതുപോലെ സിഐ അജയ്, ഡോക്ടർ മേനോൻ കുട്ടി ഒക്കെ പൊളി ആയിരുന്നു,.

    കോട്ടക്കലിലേക്ക് അവനെ കാണാൻ അവൾ വരും എന്ന് പ്രതീക്ഷിച്ചില്ല,.
    ഇനി ഹാഷിമിന്റെ പ്രതികാരത്തിന് ആണ് കാത്തിരിക്കുന്നത്, അവനിൽ നിന്ന് അവന്റെ ഉമ്മയെ പിരിച്ച അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം,. പോലീസിന്റെ കയ്യിൽ അവരെ കിട്ടാൻ ഇട വരുത്തരുത്, ഫർസാനയും, ഹാഷിമും അനുഭവിച്ചതിന്റെ ഇരട്ടി അവരെ അനുഭവിപ്പിക്കണം, അവര് മരണത്തെ കൊതിക്കണം അങ്ങനെ ഉള്ള ശിക്ഷ കൊടുക്കണം, അവനെ ഉപദ്രവിച്ച പോലീസ് കാരെയും വെറുതെ വിടരുത്. എല്ലാവരെയും ഇഞ്ചിഞ്ചായി കൊല്ലണം, അവളെ ഉപദ്രവിച്ച 3 ആളുടെയും ** ഇനി ഒന്നിനും പറ്റാത്ത ലെവൽ ആക്കണം. അതിനു ശേഷം മാത്രമേ അവരെ മരണത്തിനു കൊടുക്കാവൂ.

    പ്രതികളുടെ ബാക്ക്ഗ്രൗണ്ട് നെ കുറിച്ച് ചെറിയ സൂചന ഈ ഭാഗത്തിൽ തന്നെ തന്നല്ലോ, ഇനി ആരൊക്കെ ആണ് പ്രതികൾ എന്നറിയാനും, ഹാഷിം ന്റെ പ്രതികാരം കാണാനും കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

  21. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ഇക്ക ❤️??

    1. താങ്ക്യൂ ?????

  22. മാമനോട് ഒന്നും തോന്നലെ മക്കളെ എന്നാണോ ചേട്ടായി ഉദേശിച്ചത്‌ ??????

    1. അങ്ങനെ ആണോ ?

    2. താങ്ക്യൂ tk???

  23. നൗഫു.,.,.,
    കൊള്ളാം.,.,.,
    നന്നായിരിക്കുന്നു.,.,.,
    എല്ലാരേയും സിനിമയിൽ എടുത്തല്ലോ.,.???
    ഇഷ്ടമായിട്ടോ.,.,
    സ്നേഹം.,.,
    ??

    1. താങ്ക്യൂ തമ്പുരാൻ

  24. Peru kandappao romance anenna karuthiyae. Nalloru thrillerilek kondopoyallo pahaya. Appo ini ithinayum wait cheyyanamallae. Aha, wait cheythekkam. Numadae muthallae ijj. Polikkanam

    1. ഇജ്ജ് അമ്മളെ മുത്താണ് ശരൻ…

      താങ്ക്യൂ ????

  25. നല്ല ഇമോഷണല്‍ കണ്ടന്‍ന്റ്റുള്ള ആദ്യ ഭാഗം.. മികച്ച തൊടക്കം.. ഇമോഷണല്‍ രംഗങ്ങളെല്ലാം നന്നായി.. പ്രത്യേകിച്ചും ആദ്യം തന്നെ വരുന്ന ഉമ്മ മകന്‍ രംഗങ്ങള്‍.. ഹാഷിം ഉമ്മയുടെ മയ്യത്ത് കാണാന്‍ വരുന്ന രംഗങ്ങളും നന്നായി.. ശരിക്കും ഹാര്‍ട്ട് ടച്ചിങ്ങായിട്ടുള്ള രംഗങ്ങളായിരുന്നു അതെല്ലാം..

    പെണ്ണ് കാണാന്‍ പോകുമ്പോ പെങ്ങന്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ എല്ലാം രസകരമായി..

    ഉപ്പ മരിച്ച സമയത്തെ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സീനുകള്‍ കുറച്ചു കൂടി മികവുറ്റതാക്കാമായിരുന്നു.. കുടുംബ ഭാരം ചുമലിലേറ്റാന്‍ ഉമ്മ കാണിക്കുന്ന ധൈര്യം പ്രശംസനീയം.. എന്‍റെ ചുറ്റുവട്ടത്ത് ഇങ്ങനത്തെ സ്ത്രീകളെ ഞാനും കണ്ടിട്ടുണ്ട്.. അത് കാരണം കണക്ട് ചെയ്യാന്‍ എളുപ്പമായിരുന്നു..

    ഹാഷിം ചെറുപ്രായത്തില്‍ തന്നെ കുടുംബം നോക്കാന്‍ പണിക്കു പോകുന്ന സീനുകള്‍ എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി പണിക്കിറങ്ങിയ എന്‍റെ ഒരു കൂട്ടുകാരനെ ഓര്‍മിപ്പിച്ചു.. ആരോടും തോല്‍ക്കാത്ത അവന്‍ ജീവിതത്തില്‍ എല്ലാ പരീക്ഷയിലും ഫസ്റ്റ് ക്ലാസ്സ് വിജയം നേടി.. ഹാഷിമും ജയിക്കും.. നമുക്ക് ജയിപ്പിക്കണം..

    അപകടം ഉണ്ടായ സമയത്ത് ഹാഷിമീന്‍റെ മനസില്‍ ഉണ്ടായ ശങ്കകള്‍ ആര്‍ക്കും ഉണ്ടാവും.. 99% കേസുകളിലും അപകടത്തില്‍ പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിരപരാധികള്‍ പെടാറാണ് പതിവ്.. പണിയെടുക്കാന്‍ മടിയന്‍മാരായ പോലീസുകാര്‍ അവരുടെ സൌകര്യം പോലെ രക്ഷിക്കാന്‍ നോക്കിയവനെ ചേര്‍ത്തു FIR എഴുതി വിടും.. അനുഭവമാണ് ഗുരു..

    ഉമ്മയുടെ മയ്യത്ത് നിസ്കാര സീന്‍ ഒരു മാസ്സ് ഫീല്‍ തന്നു.. മയ്യത്തിനെ സാക്ഷിയാക്കി ദൃഢ പ്രതിഞ്ജയെടുക്കുന്ന സീനും ഇഷ്ടപ്പെട്ടു.. ഒരു സാധാരണക്കാരന്‍റെ വൈകാരിക പ്രകടനം മാത്രമാണ് അതെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.. ഇതും വെച്ചു ഹാഷിം പ്രതികാരത്തിന് പോകുന്ന രീതിയില്‍ അടുത്ത ഭാഗങ്ങള്‍ എഴുതരുത് എന്നു അപേക്ഷിക്കുന്നു.. പ്രതികാരത്തിന് വഴിയൊരുക്കാന്‍ അവന്‍ ചെറുപ്പത്തില്‍ കളരി പഠിച്ചു.. ഉപ്പ മരിച്ചു പോയ അവനെ നാട്ടിലെ കരാട്ടെ മാഷ് ഫ്രീയായി കരാട്ടെ പഠിപ്പിച്ചു.. കോപം കൊണ്ടു കണ്ണുകള്‍ ചുവന്നു ചുട്ടു പഴുത്തു.. ഇത് വരെ ഇല്ലാത്ത മസിലുകള്‍ ഉരുണ്ടു കയറി.. എല്ലാ ക്രിമിനലുകളേയും ഹാഷിം ഒറ്റയ്ക്ക് അടിച്ചു പറത്തി എന്നൊക്കെ എഴുതി നിറയ്ക്കരുത്.. ഇങ്ങനത്തെ സ്ഥിരം ബോറിങ് ക്ലീഷേകള്‍ കണ്ടു മടുത്ത ഒരു വായനക്കാരന്‍റെ വിനീതമായ അപേക്ഷയാണ്.. വ്യത്യസ്ഥമായ ഒരു രീതിയില്‍ ഒരു നൂതന പ്രതികാര കഥ വായിക്കാനുള്ള ആഗ്രഹം സഫലീകരിച്ചു തരണം..

    പ്രതികാരം കൊണ്ട് ഫര്‍സാനക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാന്‍ പോണില്ല.. ഹാഷിമിനും അവന്‍റെ ഉമ്മയെ തിരിച്ചു കിട്ടാന്‍ പോണില്ല.. ന്നാലും പ്രതികാരം തീര്‍ച്ചയായും വേണം.. അവനെ ഇടിച്ചു ഇഞ്ചപ്പരുവമാക്കിയ പോലീസുകാര്‍ മുതല്‍ ജയില്‍ വാര്‍ഡനും പിന്നെ ആ കുറ്റവാളികളും നരകിച്ചു ജീവിക്കണം.. ഒന്നിനെയും കൊല്ലരുത്.. ഏത് കുറ്റത്തിനും മരണം ഏറ്റവും ചെറിയ ശിക്ഷയാണ്.. ഒരുത്തനും മരിച്ചു രക്ഷപ്പെടരുത്.. നരകിച്ചു ഇഴഞ്ഞും പുഴുവരിച്ചും സ്വയം ശപിച്ചു ജീവിക്കണം..

    എ‌സി‌പി രാജീവ് നായര്‍ നല്ലൊരു മാസ്സ് എന്‍ട്രി കിട്ടി വന്നു.. ബില്‍ഡപ്പ് കണ്ടിട്ട് ആളൊരു രസികനും മുന്നോട്ടുള്ള സീനുകളില്‍ ഇംപാക്ട് ഉണ്ടാക്കുന്ന ഒരു കഥാപാത്രവുമാവുമല്ലേ.. ഇനിയങ്ങോട്ട് നല്ല എ‌സി‌പിയുടെ കിടിലന്‍ മാസ് സീനുകള്‍ വരുമായിരിക്കും അല്ലേ..

    സി‌ഐ അജയും ഡോക്ടര്‍ മേനോന്‍ കുട്ടിയും പരസ്പരം പരിചയപ്പെടുന്ന സീനുകള്‍ രസകരമായി.. ഫര്‍ശാനയുടെ മൊഴി എടുക്കുന്നതിന് ഇടയ്ക്കു സി‌ഐ അജയിന്‍റെ കൂടെയുള്ള പോലീസുകാരന്‍ എപ്പോ മുറിയില്‍ നിന്നും പുറത്തേക്ക് പോയെന്ന് പറയാന്‍ വിട്ടു പോയിട്ടുണ്ട്.. അടുത്ത ഭാഗം മുതല്‍ അതൊക്കെ ശ്രദ്ധിയ്ക്കണം കേട്ടോ.. നല്ലൊരു നീണ്ട നോവലിനുള്ള ത്രെടുണ്ട്.. അങ്ങിനെ വലിയൊരു നോവല്‍ കാണാന്‍ ഉള്ള പൂതി കൊണ്ടാണ് ആവശ്യപ്പെടുന്നത്..

    കഥയിലെ പ്രധാന വില്ലന്‍മാര്‍ അടുത്ത ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരിക്കും അല്ലേ.. അവരുടെ വരവിനായും ഹാഷിമിന്‍റെ പ്രതികാരം കാണാനായും കാത്തിരിക്കുന്നു..

    അധികം വൈകാതെ തന്നെ അടുത്ത ഭാഗവും തരണം..

    സസ്നേഹം
    വനശ്രീമാന്‍ വീരപ്പന്‍

    1. വീരപ്പാ… ആദ്യം തന്നെ താങ്ക്സ് വയനക്കും അഭിപ്രായം പറഞ്ഞതിനും ??

      ▪️▪️നല്ല ഇമോഷണല്‍ കണ്ടന്‍ന്റ്റുള്ള ആദ്യ ഭാഗം.. മികച്ച തൊടക്കം.. ഇമോഷണല്‍ രംഗങ്ങളെല്ലാം നന്നായി.. പ്രത്യേകിച്ചും ആദ്യം തന്നെ വരുന്ന ഉമ്മ മകന്‍ രംഗങ്ങള്‍.. ഹാഷിം ഉമ്മയുടെ മയ്യത്ത് കാണാന്‍ വരുന്ന രംഗങ്ങളും നന്നായി.. ശരിക്കും ഹാര്‍ട്ട് ടച്ചിങ്ങായിട്ടുള്ള രംഗങ്ങളായിരുന്നു അതെല്ലാം..

      ✍️ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സങ്കട പെടാൻ പോകുന്ന സമയം ചിലപ്പോൾ അതായിരിക്കാം… ഉമ്മ അമ്മ അവരെ പോലെ ആരും ഉണ്ടാവില്ലല്ലോ…

      അവരുടെ മരണം അറിഞ്ഞു കൊണ്ടല്ലെങ്കിലും അതിൽ നമ്മൾ ഒരു കാരണക്കാരൻ ആയാൽ…??

      ▪️▪️▪പെണ്ണ് കാണാന്‍ പോകുമ്പോ പെങ്ങന്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ എല്ലാം രസകരമായി..

      ✍️ ഹഹഹ… ഇത് നമ്മൾ സാധാരണ കേൾക്കുന്ന ഒരു സീൻ തന്നെ ആണ്…

      അവനവന്റെ കുറ്റം കാണാതെ ആരാന്റേത് നോക്കി നടക്കും ??

      ▪️▪️ഉപ്പ മരിച്ച സമയത്തെ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സീനുകള്‍ കുറച്ചു കൂടി മികവുറ്റതാക്കാമായിരുന്നു.. കുടുംബ ഭാരം ചുമലിലേറ്റാന്‍ ഉമ്മ കാണിക്കുന്ന ധൈര്യം പ്രശംസനീയം.. എന്‍റെ ചുറ്റുവട്ടത്ത് ഇങ്ങനത്തെ സ്ത്രീകളെ ഞാനും കണ്ടിട്ടുണ്ട്.. അത് കാരണം കണക്ട് ചെയ്യാന്‍ എളുപ്പമായിരുന്നു..

      ✍️✍️ ചില ഭാഗങ്ങൾ നമ്മുടെ കൺ മുന്നിൽ കാണുന്നത് തന്നെ പകർത്തുന്നതാണ്…

      ▪️▪️ഹാഷിം ചെറുപ്രായത്തില്‍ തന്നെ കുടുംബം നോക്കാന്‍ പണിക്കു പോകുന്ന സീനുകള്‍ എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി പണിക്കിറങ്ങിയ എന്‍റെ ഒരു കൂട്ടുകാരനെ ഓര്‍മിപ്പിച്ചു.. ആരോടും തോല്‍ക്കാത്ത അവന്‍ ജീവിതത്തില്‍ എല്ലാ പരീക്ഷയിലും ഫസ്റ്റ് ക്ലാസ്സ് വിജയം നേടി.. ഹാഷിമും ജയിക്കും.. നമുക്ക് ജയിപ്പിക്കണം..

      ✍️ എനിക്കും ഉണ്ട് അത് പോലെ ഒരു കൂട്ടുകാരൻ..

      അവന്റെ ഇക്ക ഭരങ്ങൾ ചുമലിലേറ്റുന്നതിനു മുമ്പ് തന്നെ ഓരോ പണിക്കും പോയി ജീവിതം മുന്നോട്ട് കൊണ്ട് പോയവൻ… ജീവിതത്തിൽ വിജയിക്കേണ്ടവർ ??

      ▪️▪️അപകടം ഉണ്ടായ സമയത്ത് ഹാഷിമീന്‍റെ മനസില്‍ ഉണ്ടായ ശങ്കകള്‍ ആര്‍ക്കും ഉണ്ടാവും.. 99% കേസുകളിലും അപകടത്തില്‍ പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിരപരാധികള്‍ പെടാറാണ് പതിവ്.. പണിയെടുക്കാന്‍ മടിയന്‍മാരായ പോലീസുകാര്‍ അവരുടെ സൌകര്യം പോലെ രക്ഷിക്കാന്‍ നോക്കിയവനെ ചേര്‍ത്തു FIR എഴുതി വിടും.. അനുഭവമാണ് ഗുരു..

      ✍️ ശരിയാണ് ഒരു ആക്‌സിഡന്റ് കേസ് പോലും ഇപ്പോഴും പല ആളുകൾക്കും കൺ മുന്നിൽ കണ്ടാൽ പോലും എടുക്കാൻ മടിയാണ്.. നിയമത്തിന്റെ നൂല മാലകൾ പേടിച്ചിട്ട് തന്നെ ആകും…

      ഇതെല്ലാം കണ്ടും കേട്ടും മനുഷ്യൻ അവരുടെ സേഫ്റ്റി നോക്കുന്നത് കൊണ്ടാവും ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നത് ?

      ▪️ഉമ്മയുടെ മയ്യത്ത് നിസ്കാര സീന്‍ ഒരു മാസ്സ് ഫീല്‍ തന്നു.. മയ്യത്തിനെ സാക്ഷിയാക്കി ദൃഢ പ്രതിഞ്ജയെടുക്കുന്ന സീനും ഇഷ്ടപ്പെട്ടു.. ഒരു സാധാരണക്കാരന്‍റെ വൈകാരിക പ്രകടനം മാത്രമാണ് അതെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.. ഇതും വെച്ചു ഹാഷിം പ്രതികാരത്തിന് പോകുന്ന രീതിയില്‍ അടുത്ത ഭാഗങ്ങള്‍ എഴുതരുത് എന്നു അപേക്ഷിക്കുന്നു.. പ്രതികാരത്തിന് വഴിയൊരുക്കാന്‍ അവന്‍ ചെറുപ്പത്തില്‍ കളരി പഠിച്ചു.. ഉപ്പ മരിച്ചു പോയ അവനെ നാട്ടിലെ കരാട്ടെ മാഷ് ഫ്രീയായി കരാട്ടെ പഠിപ്പിച്ചു.. കോപം കൊണ്ടു കണ്ണുകള്‍ ചുവന്നു ചുട്ടു പഴുത്തു.. ഇത് വരെ ഇല്ലാത്ത മസിലുകള്‍ ഉരുണ്ടു കയറി.. എല്ലാ ക്രിമിനലുകളേയും ഹാഷിം ഒറ്റയ്ക്ക് അടിച്ചു പറത്തി എന്നൊക്കെ എഴുതി നിറയ്ക്കരുത്.. ഇങ്ങനത്തെ സ്ഥിരം ബോറിങ് ക്ലീഷേകള്‍ കണ്ടു മടുത്ത ഒരു വായനക്കാരന്‍റെ വിനീതമായ അപേക്ഷയാണ്.. വ്യത്യസ്ഥമായ ഒരു രീതിയില്‍ ഒരു നൂതന പ്രതികാര കഥ വായിക്കാനുള്ള ആഗ്രഹം സഫലീകരിച്ചു തരണം..

      ✍️ ??? എന്റെ ഉള്ള് വായിച്ചത് പോലെ ഉണ്ടല്ലോ… എഴുത് ??…

      ചെക്കനെ ആദ്യമേ ചൈനയിൽ കുടുംബക്കാരുടെ കൂടെ ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു… പോട്ടെ സാരമില്ല ??

      ▪️പ്രതികാരം കൊണ്ട് ഫര്‍സാനക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാന്‍ പോണില്ല.. ഹാഷിമിനും അവന്‍റെ ഉമ്മയെ തിരിച്ചു കിട്ടാന്‍ പോണില്ല.. ന്നാലും പ്രതികാരം തീര്‍ച്ചയായും വേണം.. അവനെ ഇടിച്ചു ഇഞ്ചപ്പരുവമാക്കിയ പോലീസുകാര്‍ മുതല്‍ ജയില്‍ വാര്‍ഡനും പിന്നെ ആ കുറ്റവാളികളും നരകിച്ചു ജീവിക്കണം.. ഒന്നിനെയും കൊല്ലരുത്.. ഏത് കുറ്റത്തിനും മരണം ഏറ്റവും ചെറിയ ശിക്ഷയാണ്.. ഒരുത്തനും മരിച്ചു രക്ഷപ്പെടരുത്.. നരകിച്ചു ഇഴഞ്ഞും പുഴുവരിച്ചും സ്വയം ശപിച്ചു ജീവിക്കണം..

      ✍️ അടുത്ത പാർട്ട്‌ മുതൽ കാണാം കഴിയുമെന്ന് തോന്നുന്നു ?

      ▪️എ‌സി‌പി രാജീവ് നായര്‍ നല്ലൊരു മാസ്സ് എന്‍ട്രി കിട്ടി വന്നു.. ബില്‍ഡപ്പ് കണ്ടിട്ട് ആളൊരു രസികനും മുന്നോട്ടുള്ള സീനുകളില്‍ ഇംപാക്ട് ഉണ്ടാക്കുന്ന ഒരു കഥാപാത്രവുമാവുമല്ലേ.. ഇനിയങ്ങോട്ട് നല്ല എ‌സി‌പിയുടെ കിടിലന്‍ മാസ് സീനുകള്‍ വരുമായിരിക്കും അല്ലേ..

      ✍️ ഹാശിംമും ഫർസാന യും ഒഴിച്ചു ബാക്കി വരുന്ന വർ എല്ലാം എന്റെ കൂട്ടുകാർ ആണ്…

      അവരിൽ സ്‌ട്രോങ് കഥാപാത്രം തന്നെ ആയിരിക്കും acp രാജീവ്‌ ??

      ▪️സി‌ഐ അജയും ഡോക്ടര്‍ മേനോന്‍ കുട്ടിയും പരസ്പരം പരിചയപ്പെടുന്ന സീനുകള്‍ രസകരമായി.. ഫര്‍ശാനയുടെ മൊഴി എടുക്കുന്നതിന് ഇടയ്ക്കു സി‌ഐ അജയിന്‍റെ കൂടെയുള്ള പോലീസുകാരന്‍ എപ്പോ മുറിയില്‍ നിന്നും പുറത്തേക്ക് പോയെന്ന് പറയാന്‍ വിട്ടു പോയിട്ടുണ്ട്.. അടുത്ത ഭാഗം മുതല്‍ അതൊക്കെ ശ്രദ്ധിയ്ക്കണം കേട്ടോ.. നല്ലൊരു നീണ്ട നോവലിനുള്ള ത്രെടുണ്ട്.. അങ്ങിനെ വലിയൊരു നോവല്‍ കാണാന്‍ ഉള്ള പൂതി കൊണ്ടാണ് ആവശ്യപ്പെടുന്നത്..

      ✍️
      ✍️ അങ്ങനെ ഒരു തെറ്റ് വന്നിട്ടുണ്ടല്ലോ.. ക്ഷമിക്കുക.. അടുത്ത ഭാഗത്ത്‌ വല്ലാതെ തെറ്റുകൾ വരാതെ എഴുതാൻ ശ്രെമിക്കാം ??

      ▪️കഥയിലെ പ്രധാന വില്ലന്‍മാര്‍ അടുത്ത ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരിക്കും അല്ലേ.. അവരുടെ വരവിനായും ഹാഷിമിന്‍റെ പ്രതികാരം കാണാനായും കാത്തിരിക്കുന്നു..

      അധികം വൈകാതെ തന്നെ അടുത്ത ഭാഗവും തരണം..

      ✍️✍️കുറച്ച് ദിവസം മാത്രം തരിക
      അടുത്ത പാർട്ട്‌ വല്ലാതെ വഴുകാതെ പബ്ലിഷ് ചെയ്യാം…

      താങ്ക്യൂ വീരപ്പൻ ????

      1. രാഹുൽ പിവി

        ഒരു സർബത്ത് എടുക്കട്ടെ

        1. ഞാൻ ഇന്നത്തേത് നിർത്തി…

          ബാക്കി കമെന്റ് രാത്രി കൊടുക്കാം ??

Comments are closed.