സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5333

സഖിയെ ഈ മൗനം നിനക്കായ്‌ ???

Sakhiye ee mounam ninakkay 

Author : Nafu | Previuse part ______________________________________________________________________

https://imgur.com/gallery/0VgHBUs

ഒരു പെരുന്നാളിന്‍റെ തലേ ദിവസം ടൗണിലെ ഒരു ജൻറ്സ് ഷോപ്പ് …

സമയം രാത്രി 10 മണി…

ഹാഷിം കടയിലെ പണിയെല്ലാം ഒരുവിധം തീർത്തു പെട്ടന്ന് വരാമെന്ന് കൂടെ പണിയെടുക്കുന്ന കൂട്ടുകാരോട് പറഞ്ഞിറങ്ങി കാറുമെടുത്ത് വീട്ടിലേക്കു തിരിച്ചു…

വീട്ടിലെത്തി നാളെത്തേക്കുള്ള പോത്തിറച്ചിയും കോഴിയും വാങ്ങികൊടുക്കണം…

പെരുന്നാളാഘോഷത്തിന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ളത് കൊണ്ട് വളരെ വേഗത്തിൽ അവന്‍റെ i20 കാർ ഓടിച്ച് കൊണ്ട് വരികയായിരുന്നു ഹാഷിം….

ഇടയ്ക്കു ഒരു പഴയ കൂട്ടുകാരനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു അര മണിക്കൂറോളം സംസാരിച്ചിരുന്നു…

ഇന്നത്തെ കച്ചവടം മോശമില്ല…

പിന്നെ പഴയ ഒരു കൂട്ടുകാരനെയും കാണാൻ പറ്റി…

അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അവന്‍റെ കാർ വളരെ വേഗത്തിൽ ഒരു വളവ് തിരിഞ്ഞ് കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു…

ഒരു അൻപതു മീറ്റർ മുന്നിലായി ഒരു പെൺകുട്ടി റോഡിന്‍റെ നടുവിലേക് പെട്ടന്ന് ഓടി വന്നു…

ഹാഷിം വളരെ ശക്തിയിൽ തന്നെ തന്‍റെ കാറിന്‍റെ ബ്രേക്ക്‌ അമർത്തി….

——- <> ——-

112 Comments

  1. നൗഫു ജി ♥️♥️♥️ വാക്കുകൾക്ക് അതീതമാണ്… വായിച്ചുകഴിഞ്ഞപ്പോൾ എന്താണ് പറയേണ്ടത് എന്ന് പോലും അറിയാത്ത ഒരു അവസ്ഥ…ഹാഷിം…വളരെ നൊമ്പരം ഉണർത്തി…നമുക്കിടയിൽ ഇപ്പോഴും ഉണ്ടാകും… ഇത്തരം നിരപരാധികളായ/ സാഹചര്യം മൂലം പ്രതിചേർക്കപ്പെട്ട പാവങ്ങൾ… അവരുടെ ആരും പറയാത്ത ജീവിതങ്ങൾ…നാളെ സത്യം എല്ലാം ലോകം അറിഞ്ഞാലും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാൻ ആവാതെ ജീവിതം ഹോമിച്ചു തീർക്കേണ്ടവർ…അത്തരക്കാരുടെ ജീവിതം എന്താണെന്ന് നമ്മളൊരിക്കലും അന്വേഷിക്കാറില്ല…ഈ കഥ വായിച്ച് അതോടുകൂടി അത്തരം ആളുകൾക്ക് പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാകും എന്ന് വെറുതെ ഓർത്തു പോയി… ഓർക്കുമ്പോൾ പോലും മനസ്സിൽ വേദന തോന്നുന്നു… അപ്പോൾ അത്തരം സിറ്റുവേഷൻ അഭിമുഖീകരിച്ച ആളുകളുടെ മാനസികാവസ്ഥ എന്തായിരിക്കും…??? നാളെ സത്യം ലോകം അറിഞ്ഞാലും പ്രതികൾ ശിക്ഷിക്കപ്പെട്ടാലും ഭ്രമരം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയായിരിക്കും ഹാഷിം ജീവിതത്തിൽ നേരിടേണ്ടി വരുന്നത്…അവന് നല്ലൊരു ജീവിതം ഇനി ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ…?

    സൈറ്റിൽ കഥ വന്ന സമയത്ത് 50 പേജുകൾ ഒക്കെ എങ്ങനെ വായിച്ചു തീർക്കും എന്ന് ആലോചിച്ചു ഞാൻ താങ്കളോട് ഒരുപാട് പരാതി പറഞ്ഞു… ചുരുക്കി എഴുതിയിരുന്നെങ്കിൽ ഒരുപാട് നന്നായേനെ എന്നൊക്കെ പറഞ്ഞു… എന്നാൽ വായിച്ചു തീർന്നപ്പോൾ ഇത് എന്തിന് ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത് ഇതിന്റെ രണ്ടാംഭാഗവും ചേർത്ത് ഒരുമിച്ച് പോസ്റ്റ് ചെയ്താൽ മതിയായിരുന്നു… ബാക്കി അറിയാൻ ഇനിയും നാളുകൾ കാത്തിരിക്കണമല്ലോ എന്നതാണ് വിഷമം…???…

    എന്നെ ഉൾപ്പെടെ ഒരുപാട് ആളുകളെ കഥയിലേക്ക് കൊണ്ടുവന്ന അല്ലേ…അജയനും രാജീവേട്ടനും സുജീഷ് ചേട്ടനും എല്ലാം പോലീസ് ഓഫീസർമാരായി തകർത്തു…കൂടെ പ്രതിഭാഗം വക്കീൽ ആയി അതുൽ കൃഷ്ണയും… എല്ലാവർക്കും സഹനടന്മാർ റോൾ ആണല്ലേ നൽകിയത്… ഇനി വരാൻ പോകുന്ന വില്ലൻ കഥാപാത്രങ്ങൾ ആരൊക്കെ ആകുമെന്നാണ് അറിയാത്തത്…ജോനാസ് ഹരീഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ എന്ന് മനസ്സിലായി… ഒന്നാമൻ മെയിൻ വില്ലൻ ആരാണെന്ന്താണ് അറിയാൻ ഇരിക്കുന്നത് എന്റെ ബലമായ സംശയം രാഹുൽ പിവി ആകാനാണ് സാധ്യത… അല്ലെങ്കിൽ രാഹുൽ 23… രണ്ടുപേരെ ആയാലും അതൊരു ഒന്നൊന്നര സസ്പെൻസ് ആകും…✌️✌️✌️

    അപ്പോൾ വളരെ പെട്ടെന്ന് തന്നെ സെക്കൻഡ് പാർട്ട് പോസ്റ്റ് ചെയ്യണമെന്ന്… താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു…

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. കുട്ടിയേട്ടാ..

      ആദ്യം തന്നെ താങ്ക്സ്…

      നിരപരാധി ആണെന്ന് അറിഞ്ഞാലും അവനെ ആ കണ്ണുകൾ കൊണ്ട് കാണാനേ സമൂഹം ശ്രെമിക്കൂ…

      ഹാഷിമിനെ നമ്മുക്ക് മാറ്റിയെടുക്കണം…

      കഥ ഈ പാർട്ടിൽ തീരില്ല എന്ന് ആദ്യമേ അറിയാമായിരുന്നു… അടുത്ത പാർട്ട്‌ 10 തിയതി തരാം…

      ഇവിടെ ഉള്ളവർ തന്നെ ആണ് ഒരു ഭാഗത്ത്…

      വില്ലന്മാരും ഇവിടെ ഉള്ളവർ തന്നെ… ഒരാൾ സസ്പെൻസ് ആണ്.. നമുക്ക് നോക്കാം pv ആണോ 23 ആണോ… എന്ന് ???

      നിന്റെ അപേക്ഷ എനിക്ക് പിടിച്ചിട്ടില്ല…

      നീ എന്നെ ആകിയതെല്ലേടാ ???

  2. ജീന_ അപ്പു

    സുഹൃത്തുക്കളെ എല്ലാ കഥയും വരും… ഒരു കഥയും പകുതിയിൽ ഇട്ടു പോകില്ല…..

    ഇതേ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളൂ…

    ഓരോ കഥയും ഓരോ ജീവിത മാക്കാനുള്ള ഓട്ടത്തിലാണ്…??

    ഇക്കയോട് ദേഷ്യം ഒന്നും തോന്നരുത്…

    ഇക്ക പാവമല്ലേ ???

    വന്നില്ലെങ്കിൽ ജോനുവിനെ അറിയാമല്ലോ അല്ലേ ?

      1. അതാണ് നല്ലത് അനു..

        ഇവരൊന്നും നമുക്ക് കൂട്ടുകൂടാൻ പറ്റിയവർ അല്ല ???

    1. രാഹുൽ പിവി

      ഇനി ആ പാവത്തിന് തല്ല് വാങ്ങി കൊടുക്കുമോ

      1. മിക്കവാറും ..

  3. നൈസ്…

    1. ജീന_ അപ്പു

      സുഹൃത്തുക്കളെ എല്ലാ കഥയും വരും… ഒരു കഥയും പകുതിയിൽ ഇട്ടു പോകില്ല…..

      ഇതേ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളൂ…

      ഓരോ കഥയും ഓരോ ജീവിത മാക്കാനുള്ള ഓട്ടത്തിലാണ്…??

      ഇക്കയോട് ദേഷ്യം ഒന്നും തോന്നരുത്…

      ഇക്ക പാവമല്ലേ ???

      വന്നില്ലെങ്കിൽ ജോനുവിനെ അറിയാമല്ലോ അല്ലേ ?

    2. താങ്ക്യൂ ????

  4. വായിക്കാം ❤

    1. ???

      ഒരു മാറ്റം…

  5. Monday tharumennu paranju..oru divasam nerthe thannu..

    Poli ?

  6. Monday tharumennu paranju..oru divasam nerthe thannu..

    Poli ??❤️

  7. അതുൽ കൃഷ്ണ

    ??

  8. ഹായ് മാൻ..

    കണ്ടു.. പക്ഷെ ഇപ്പോ വായിക്കാൻ വയ്യ.. കുറച്ചു കഴിഞ്ഞു കമന്റ്റാം.. അത് വരെ ഇഷ്ടം ♥️♥️

    1. മതി യടാ സൗകര്യം പോലെ ??? മതി

  9. നൗഫു ഭായ്,
    നൊമ്പരമുണർത്തി, കണ്ണുകളിൽ നനവ് പടർത്തി ഓരോ വരികളും,
    മനോഹരമായി എഴുതി, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ????

  10. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️????

    1. ഒരു വേഷം ചെയ്യണം… കുഞ്ഞു വേഷം ???

      1. സുജീഷ് ശിവരാമൻ

        തയ്യാറാണ്…

        1. ഇതിൽ ഉണ്ട്…

          ബാക്കി വഴിയേ ???

  11. രാഹുൽ പിവി

    ❤️

  12. MRIDUL K APPUKKUTTAN

    ❤️???????❣️

  13. ???????????????????

  14. വന്നു ഒപ്പിടാന്‍ പറഞ്ഞു…

    ശൂ✍?…

    ഒപ്പിട്ടു…

    വായന രാത്രി… ?

    1. താങ്ക്യൂ ???

  15. “വാക്കിന് വില കാൽപിക്കണം

    അത് എന്തു തന്നെ ആയാലും”

    1. സോറി ഡ്യൂഡ് ????

  16. കൊള്ളം ഇഷ്ടപ്പെട്ടു

    1. താങ്ക്യൂ ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ??????

  18. ആശാനേ???

    Ni8 vaayichu parayaave?

    1. നീ പറഞ്ഞില്ലല്ലോ ??????

      1. രാഹുൽ പിവി

        ഏത് night എന്ന് അവൻ പറഞ്ഞിട്ടില്ല

        1. ഹ്മ്മ് അതാണ്…

          അവനു ഞാൻ കൊടുക്കാം ??

  19. തൃശ്ശൂർക്കാരൻ ?

    ?

  20. ജീന_ അപ്പു

    വായിച്ചു അഭിപ്രായം പിന്നീട് പറയാം ❣️

  21. ജീന_ അപ്പു

    ❣️❣️❣️❣️

  22. ❤️❤️

  23. ?? ഫസ്റ്റ് ?

Comments are closed.