പിന്നീടവിടുന്നു തമ്പിയാണ് കാർ ഓടിച്ചത്. പന്ത്രണ്ടരയോളമായി, ശ്രീകുമാർ പിന്നിലെ സീറ്റിലേക്ക് മാറി. തമ്പി നല്ല എക്സ്പെര്ട് ഡ്രൈവർ ആണ്. വേണ്ട വേഗത്തിൽ ഓടിച്ചു എങ്ങനെയും കൃത്യ സമയത്തു സ്ഥലത്തെത്തിയ്ക്കും.
നല്ല ഒരു ഉറക്കത്തിലേക്കു വീണ ശ്രീകുമാർ പിന്നീട് കണ്ണുതുറക്കുമ്പോൾ മൂന്നേകാലായി. വണ്ടി അപ്പോൾ വാളയാർ എത്തിയിരുന്നു. ഇനി അര മണിക്കൂർ കൂടി പോയാൽ തറവാട്ടിലെത്താം. പിന്നീട് ശ്രീകുമാർ പറഞ്ഞ റൂട്ടിലൂടെ ഓടിയ വണ്ടി സ്വാമിയുടെ കാന്റീനിൽ എത്തി. അപ്പോഴേയ്ക്കും സമയം മൂന്നേമുക്കാൽ. അകത്തു വെളിച്ചം കണ്ടതിനാൽ ചെന്ന് വാതിലിൽ മുട്ടി. സ്വാമി വാതിൽ തുറന്നു ശ്രീകുമാറിനെ കണ്ടപ്പോൾ സന്തോഷത്തോടെ “വാങ്ക അമ്പി സർ – ഉള്ളെ വാങ്കോ. കാപ്പി പൊട്ട് താരെൻ എന്ന് പറഞ്ഞു.
“ഇല്ല സ്വാമി, ഇന്ന് ഹോമം കഴിഞ്ഞേ ഇനി ജലപാനമുള്ളൂ. മണ്ണിച്ചിടുങ്കോ. തമ്പിയെ നന്നായി ഗൗനിച്ചോണമേ, ഞാൻ ഇറങ്ങുന്നു, പോയിട്ട് ഉച്ചകഴിഞ്ഞു വരാം. ഇന്ന് വൈകിട്ട് തന്നെ ഞങ്ങൾ തിരികെ പോകും.”
“ശരി സാർ.” സ്വാമി പറഞ്ഞു.
തമ്പിയെ റൂമിലേക്കയച്ചശേഷം അവൻ വണ്ടിയെടുത്തു തറവാട്ടിലേക്ക് വിട്ടു. വഴി അല്പം സംശയമുണ്ടെങ്കിലും വഴികൾ വിജനമായതിനാൽ പതിനഞ്ചു മിനുട്ടിനുള്ളിൽ തന്നെ സ്ഥലത്തെത്തി.
ആ സ്ഥലത്തിന്റെ മാറ്റം കണ്ടു അവനു അത്ഭുതമായി. ഗേറ്റ് മുതൽ വീടിന്റെ വാതിൽ വരെ വിവിധ രൂപങ്ങളിലുള്ള കോലമിട്ടിട്ടുണ്ട്. വാഴകളും മാവിലകളും കൊണ്ട് തോരണമിട്ടിട്ടുണ്ട്.
വണ്ടി ഗേട് കടന്നു ഒരരികിൽ പാർക്ക് ചെയ്തു ബാഗും എടുത്തു ചെരുപ്പ് കാറിൽ തന്നെ ഇട്ടിട്ടു അവൻ നടന്നു. മുറ്റം കടന്നു തിണ്ണയിൽ എത്തി. വാതിൽ തുറന്നു കിടന്നിരുന്നു.
അകത്തു കുന്തിരിക്കവും അഷ്ടഗന്ധവും സാമ്പ്രാണിയും കർപ്പൂരവും മഞ്ഞളും കുങ്കുമവും ജവാദും ഒക്കെ കലർന്ന ഹൃദ്യമായ സുഗന്ധം നിറഞ്ഞു നിൽക്കുന്നു. പൂജാമുറിയിൽ വിളക്കെരിയുന്നുണ്ടെന്നു മനസ്സിലായി. ആ അന്തരീക്ഷം അവന്റെ മനസ്സിൽ ഒരു പ്രത്യേക സുഖവും സന്തോഷവും നൽകി.
ആരെയോ കാണാനുള്ള വ്യഗ്രതയോടെ അവിടെമാകെ അവൻ ഉറ്റുപാർത്തു. ആരെയും കാണുന്നില്ല. “രുദ്രാ” അവൻ ഉറക്കെ വിളിച്ചു.
ജിലും ജിലും എന്ന ചിലങ്കയുടെ ഒച്ച ഉയർന്നു. അകത്തെ മുറിയിൽനിന്നും ഒരു ദേവസുന്ദരി വന്നു. രുദ്ര, മാമ്പഴനിറമുള്ള മടിസാർ ഉടുത്തു ഒരു അയ്യർ പെൺകുട്ടിയെ പോലെ അവൾ തെല്ലു നാണത്തോടെ അവന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. തെല്ലു ആരാധനയോടെ അവൻ അവളെ നോക്കി. അവൾ നാണത്തോടെ മിഴികൾ താഴ്ത്തി.
“യക്ഷിക്കുട്ടീ നന്നായിട്ടുണ്ട്. ഈ വേഷം നിനക്ക് നന്നായി ചേരും. ഹി ഹി. സുന്ദരിക്കുട്ടി”
അവൾ വർധിച്ച നാണത്തോടെ തള്ളവിരലാൽ നിലത്തു തോണ്ടി. മുഖം കുനിച്ചു തന്നെ നിന്നു.
“ഏട്ടാ പോയി കുളിച്ചിട്ടു വരൂ. സമയം വൈകി. ഹോമം ആറു മാണിയ്ക്ക് തുടങ്ങും അതിനുമുൻപ് അഞ്ചിനെങ്കിലും ഏട്ടൻ അവിടെ ഉണ്ടാകണം. മഠത്തിലെ ചില സില്ബന്ധികൾ അയ്യർ മാമാ കൂടെ ഇപ്പോഴേ അവിടുണ്ട്. സ്വാമിജി ഏഴുമണിയ്ക്കു പൂർണാഹുതി സമയത്തു വരും.”
അവൾ ഒരു തോർത്ത് എടുത്തു കൊടുത്തിട്ടു അവനെ കുളിമുറിയിലേക്കയച്ചു. അവൻ കുളിമുറിയുടെ കിളിവാതിലിലൂടെ കിണറ്റുവെള്ളം കോരിയെടുത്തു അണ്ടാവിൽ ഒഴിച്ചു കുളിച്ചു. താളിയും ചീവക്ക പൊടിയും ഉമിക്കരിയും മാവിലയും അങ്ങനെ എല്ലാം നാടൻ രീതിയിലുള്ള സെറ്റ് അപ്പ്.
അല്പം സമയമെടുത്ത് എല്ലാം നിർവഹിച്ചു അവൻ വെളിയിൽ വന്നു. അപ്പോഴേയ്ക്കും അവനുള്ള വേഷ്ടിയും അംഗവസ്ത്രവും തയാറായിരുന്നു. നീളമുള്ള ആ മുണ്ടെടുത്തു പഞ്ചകച്ചം കെട്ടി അംഗവസ്ത്രം പുതച്ച ശേഷം അവൻ പൂജാ മുറിയിലെത്തി. അല്പം വേഗത്തിൽ വിഷ്ണു സഹസ്രനാമം പാരായണം ചെയ്ത ശേഷം അവൻ നെറ്റിയിൽ അല്പം സിന്ദൂരം അണിഞ്ഞു.
പിന്നീട് വെളിയിൽ വന്ന അവൻ രുദ്രയോട് യാത്ര പറഞ്ഞു അമ്പലത്തിലേക്ക് പുറപ്പെട്ടു. അപ്പോഴും നാണത്തോടെ തല താഴ്ത്തി നിൽക്കുന്ന അവളുടെ കവിളിലെ തുടുപ്പു അവൻ ശ്രദ്ധിച്ചു.
അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് ?. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.
ക്ലൈമാക്സ് നന്നായി എഴുതാന് ആശംസകള് bro.
Thank you Bro.
Othiri naalaayallo kandittu. sukham alle?
Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.
— Urpppaakkaanaanu ente nottam.
njaan theerthiriykkum 😀
സന്തോഷേട്ടാ ✨️
സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.
കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം ? ക്ഷമിക്കുക ❤️❤️❤️
onnum prashnamilla
njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
God bless.
ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും ?
ഒന്ന് രണ്ട് തവണ വീണു ?? ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട ???
Sorry njaan thamaasha paranjathaanu.
Do well in your exams.
Stay blessed ❤️
?? eey ഞാനും അത് അങ്ങനെ എടുക്കു ?? dont feel bad ഏട്ടാ…tnx❤️
🙂 Take care dear 🙂
God bless
Any idea about George and Bindu? valla yakshiyum pidicho aavo?
ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤
valare nandi dear 🙂
Kure naalaayi kandillallo ennorthu
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.
❤️?
kandittu othiriyaayallo 🙂 thx
സന്തോഷ് ജി
അടിപൊളി…
ഈ ഭാഗവും…. ❤????
Thanks Reghu Kuttee 🙂
nice twist
Thx 🙂
സര്വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦
Nandi sooryan
Sarva dik kshobha typo aanennu thonnunnu – shradhiykkaam
Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
Ente base doc onnu cheythotte.
Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.
എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls?
Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.?
Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).
Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum ???
????
_/\_ nandi 🙂
First
Thanks Rolex Sir