ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116

ശ്രീകുമാർ വൈകിട്ട് എട്ടു മണിയ്ക്കുതന്നെ പുറപ്പെട്ടു. സേലം വരെ അവൻ ഡ്രൈവ് ചെയ്യും. പിന്നീട് ഉറങ്ങണം.

അതുകൊണ്ടു വാളയാർ വരെയുള്ള ദൂരം തമ്പി ഓടിയ്ക്കും. ബാക്കി ദൂരം പിന്നെ നോക്കാം എന്നാണു പ്ലാൻ.
എന്തായാലും തിരികെ നാളെ തമ്പി മൊത്തം ഓടിയ്ക്കണം, അതുകൊണ്ടു നന്നായി ഭക്ഷണം കഴിയ്ക്കുക ഉറങ്ങുക ഇവ മാത്രമാണ് പാലക്കാട് അവന്റെ ജോലിയെന്ന് ശ്രീകുമാർ നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്.
തെല്ലുറക്കപ്രിയനും ഭക്ഷണപ്രിയനുമായ തമ്പിയ്ക്കു ആ പരിപാടി ഇഷ്ടപ്പെട്ടു. അവൻ സാധാരണ രാത്രി ഡ്രൈവുകൾ ഇഷ്ടപ്പെടുന്നവനാണ്.

ഓഫീസിൽ ഒരു കാരണവശാലും നാളെ ഉച്ചയ്ക്ക് 12 മണിവരെ യാതൊരു വിധ ശല്യങ്ങളും ഉണ്ടാകാത്തവിധം എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്. ഉള്ളു നിറഞ്ഞ സന്തോഷത്തോടെ അവർ പുറപ്പെട്ടു. ഇന്ദിരാനഗറിൽനിന്നും കോറമംഗലവഴി വന്നു ഇടത്തോട്ട് തിരിഞ്ഞു നേരെ പോയി വലത്തോട്ട് തിരിഞ്ഞു സിൽക്ക് ബോർഡ്. പിന്നീട് ഇടത്തേക്ക് തിരിഞ്ഞു നേരെ ഹൊസൂർ route.

യാത്രയുടെ വിരസത അകലാനും ഒരു ഗുഡ് ഫീലിനുമായി അവൻ അനൂപ് ശങ്കറിന്റെ പാട്ടു പ്ലേയ് ചെയ്തു.

സിൽക്‌ബോർഡ് മുതൽ നല്ല ട്രാഫിക് ആയിരുന്നു. ഫസ്റ്റ് ഗിയറിലും സെക്കന്റ് ഗിയറിലും തന്നെ മുൻപോട്ടു പോകേണ്ടിവരുന്നത് വലിയ ഇറിറ്റേഷൻ തന്നെയാണ്. എങ്കിലും ബോമ്മസാന്ദ്ര കഴിഞ്ഞപ്പോൾ തിരക്കിന് അല്പം ഭേദമുണ്ടായി, കുറച്ചുകൂടി വേഗത്തിൽ പോകാനായി.

ഒരു മണിക്കൂർ കൊണ്ട് ഹൊസൂർ എത്തിച്ചേർന്നു. പിന്നീടങ്ങോട്ട് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. സാമാന്യം നല്ല സ്പീഡിൽ തന്നെ പോകാനായി.

രണ്ടര മണിക്കൂറിനുള്ളിൽത്തന്നെ രുദ്രയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തെത്തി. വഴിയിൽ നിന്ന് നോക്കിയാൽ ആ ബംഗ്ളാവ് കാണാനാവില്ല. കാട് പിടിച്ച ഏരിയ. വണ്ടിയുടെ സ്പീഡ് അല്പം കുറച്ചു അവൻ തമ്പിയ്ക്കു സംശയമുണ്ടാകാത്ത വിധം ആ സ്ഥലം നോക്കിക്കൊണ്ടു വണ്ടി ഓടിച്ചു.

പന്ത്രണ്ടു മണിയോടെ അവർ സേലത്തെത്തി. ഒരു റെസ്റ്റാറ്റാന്റിനു മുൻപിൽ നിർത്തി.   ഇറങ്ങി കാപ്പിയും ഇഡലിയും കഴിച്ചു.

27 Comments

  1. അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് ?. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.

    ക്ലൈമാക്സ് നന്നായി എഴുതാന്‍ ആശംസകള്‍ bro.

    1. Thank you Bro.
      Othiri naalaayallo kandittu. sukham alle?

      Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.

    2. — Urpppaakkaanaanu ente nottam.
      njaan theerthiriykkum 😀

  2. സന്തോഷേട്ടാ ✨️
    സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.

    കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം ? ക്ഷമിക്കുക ❤️❤️❤️

    1. onnum prashnamilla
      njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
      God bless.

      1. ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും ?

        ഒന്ന് രണ്ട് തവണ വീണു ?? ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട ???

        1. Sorry njaan thamaasha paranjathaanu.
          Do well in your exams.
          Stay blessed ❤️

          1. ?? eey ഞാനും അത് അങ്ങനെ എടുക്കു ?? dont feel bad ഏട്ടാ…tnx❤️

        2. 🙂 Take care dear 🙂
          God bless

          Any idea about George and Bindu? valla yakshiyum pidicho aavo?

  3. ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. valare nandi dear 🙂
      Kure naalaayi kandillallo ennorthu

  4. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
    സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.

    1. kandittu othiriyaayallo 🙂 thx

  5. സന്തോഷ്‌ ജി

    അടിപൊളി…

    ഈ ഭാഗവും…. ❤????

    1. Thanks Reghu Kuttee 🙂

    1. Thx 🙂

  6. സര്‍വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
    പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦

    1. Nandi sooryan
      Sarva dik kshobha typo aanennu thonnunnu – shradhiykkaam

      Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
      Ente base doc onnu cheythotte.

      1. Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.

        എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls?

        1. Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.?

          1. Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).

            Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
            Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum ???

          2. ????

        2. _/\_ nandi 🙂

    1. Thanks Rolex Sir

Comments are closed.