രാവിലെ നാലരയ്ക്കുതന്നെ ഉണർന്ന ശ്രീകുമാർ പെട്ടെന്നു കുളിച്ചു പൂജകളിലേയ്ക്ക് കടന്നു. (രാവിലെ തന്നെ രുദ്രയെയും കുട്ടിയേയും കാണുന്നില്ല).
വിളക്കു കത്തിച്ചു വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു. ബുധനാഴ്ച, പക്ഷെ എന്തുകൊണ്ടോ ലളിതാ സഹസ്രനാമം കൂടി പാരായണം ചെയ്യാൻ തോന്നി. അതും വായിച്ചു തീർത്തു. പിന്നീട് ആരതി കാട്ടി താണു തൊഴുതു എഴുനേറ്റു നോക്കുമ്പോൾ സമയം ആറു മണി ആകുന്നു.
അക്കാ മേശപ്പുറത്തു ഫ്ലാസ്കിൽ വെച്ചിരുന്ന ചായ കപ്പിൽ പകർന്നു കുടിച്ചു. അണ്ണനും ഇന്നു വന്നിട്ടുണ്ട്. രണ്ടുപേരും അവനെ നോക്കി ചിരിച്ചു, അവൻ തിരികെയും.
പിന്നീട് പെട്ടെന്നു മെയിലുകൾ ഓടിച്ചു നോക്കി, വർക്ക് പ്ലാൻ പ്രിപ്പയർ ചെയ്തു വെച്ച ശേഷം അവൻ ലാപ്ടോപ്പ് ക്ലോസ് ചെയ്തു.
അണ്ണന്റെ മകനെ വിളിച്ചു, വൈകിട്ടു കോയമ്പത്തൂരിന് പോകുന്ന കാര്യം പറഞ്ഞു. കാർ ക്ലീൻ ചെക്ക് ചെയ്തു പെട്രോൾ അടിച്ചു ഇടണമെന്നും പറഞ്ഞു. പകൽ നന്നായി റസ്റ്റ് എടുക്കണം, അതുകൊണ്ടു ഓഫീസിൽ ഹാഫ് ഡേ ജോലി ചെയ്താൽ മതി – ഉറങ്ങി ഫ്രഷ് ആയിട്ടിരിയ്ക്കണം എന്നും മറ്റു ചില കാര്യങ്ങളും പറഞ്ഞു.
സമയം അപ്പോഴേയ്ക്കും എട്ടേകാൽ ആയി. അവൻ നാരായണ അയ്യരെ വിളിച്ചു. ഇന്നു വൈകിട്ടു ബാംഗ്ലൂരിൽ നിന്നും പുറപ്പെടുമെന്നും നാളെ രാവിലെ ആറുമണിയ്ക്കു ആശ്രമത്തിൽ കാണാമെന്നും പറഞ്ഞു. (അയ്യർ അപ്പോൾ ആശ്രമത്തിൽ എത്തിയതേയുള്ളൂ.) എന്തെങ്കിലും സാധനങ്ങൾ വാങ്ങിയ്ക്കണമെങ്കിൽ അറിയിയ്ക്കണം എന്നും പറഞ്ഞു. കാറ്ററിംഗ് നടത്തുന്ന സ്വാമി വന്നു കണ്ടകാര്യം നാളത്തെ ഭക്ഷണത്തിനുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചതായും അയ്യർ പറഞ്ഞു.
ഇനി സ്ഥലം വൃത്തിയാക്കൽ പന്തലിടൽ, കുളം വൃത്തിയാക്കൽ ഇവയാണ് ഇന്നത്തെ പ്രധാന ജോലികൾ. സ്വാമിജിയുടെ അനുഗ്രഹം വാങ്ങി ക്ഷേത്രത്തിലേയ്ക്ക് പോകണം. ഇരുപത്തഞ്ചോളം പേര് ഇന്നു ജോലി തുടങ്ങും. ഏറെക്കുറെ രണ്ടേക്കർ സ്ഥലമുണ്ട്, ആ ക്ഷേത്രത്തിനു. അവിടം വൃത്തിയാക്കി പുല്ലുചെത്തി വഴി വെട്ടി അമ്പലത്തിനു വെള്ള പൂശണം.
ശേഷം അമ്പലവും ബലിക്കല്ലുകളും കൽവിളക്കുകളും ചെറിയ സ്തംഭവും മറ്റും ഉണ്ടാക്കി വൃത്തിയായി കഴുകി ശുദ്ധീകരണം നടത്തണം. അതു നാളെ ബ്രഹ്മ മുഹൂർത്തത്തിൽ ആണ് ചെയ്യേണ്ടത്. അതിനു ശേഷമാണ് മഹാസുദർശന ഹോമംചെയ്യേണ്ടത്. പിന്നീട് ലക്ഷണങ്ങൾ നോക്കിയ ശേഷം ദേവപ്രശ്നം നടത്തി ക്ഷേത്രത്തിന്റെ സമ്പ്രോക്ഷണം (കുംഭാഭിഷേകം) യഥാ വിധി നടത്തണം, പക്ഷെ അതിനും മുൻപ് കഷ്ടപ്പെട്ടുഴലുന്ന ആത്മാക്കൾക്ക് മോക്ഷം നൽകണം.
സങ്കടം പറയുന്നതുപോലെയാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായ പുതിയ ഉത്സാഹം ശ്രീകുമാറിന് മനസ്സിലായി. കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു.
“എന്താ ഏട്ടൻ, ഇന്നു പോകാൻ നല്ല ഉത്സാഹം ഉണ്ടല്ലോ, അല്ലെ? ഞാൻ നേരെ പാലക്കാടിന് പോകും. നാളെ നേരെ തറവാട്ടിലേക്ക് വന്നേക്കുക – എത്ര നേരമായാലും – ധൈര്യമായി വന്നോളൂ, ഞാൻ അവിടെയുണ്ടാകും.” രുദ്രയുടെ ശബ്ദം.
“ഇനി നമ്മൾ നാളെയെ സംസാരിയ്ക്കൂ. എനിക്കും തിരക്കുണ്ട്. ഹി ഹി. പണം അവിടെ എത്തിച്ചേയ്ക്കാം, കേട്ടോ. ഇനി ഏട്ടൻ കയ്യിൽ നിന്നും ഒന്നും ചിലവാക്കരുത്.
പിന്നീട് അവൻ ഭക്ഷണം കഴിച്ച ശേഷം വസ്ത്രം മാറി ഓഫീസിലേയ്ക്ക് പുറപ്പെട്ടു, തന്റെ ദൈനം ദിന തിരക്കുകളിൽ മുഴുകി – ഇന്നത്തെ ദിവസം വളരെ വിലപ്പെട്ടതാണല്ലോ.
അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് ?. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.
ക്ലൈമാക്സ് നന്നായി എഴുതാന് ആശംസകള് bro.
Thank you Bro.
Othiri naalaayallo kandittu. sukham alle?
Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.
— Urpppaakkaanaanu ente nottam.
njaan theerthiriykkum 😀
സന്തോഷേട്ടാ ✨️
സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.
കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം ? ക്ഷമിക്കുക ❤️❤️❤️
onnum prashnamilla
njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
God bless.
ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും ?
ഒന്ന് രണ്ട് തവണ വീണു ?? ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട ???
Sorry njaan thamaasha paranjathaanu.
Do well in your exams.
Stay blessed ❤️
?? eey ഞാനും അത് അങ്ങനെ എടുക്കു ?? dont feel bad ഏട്ടാ…tnx❤️
🙂 Take care dear 🙂
God bless
Any idea about George and Bindu? valla yakshiyum pidicho aavo?
ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤
valare nandi dear 🙂
Kure naalaayi kandillallo ennorthu
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.
❤️?
kandittu othiriyaayallo 🙂 thx
സന്തോഷ് ജി
അടിപൊളി…
ഈ ഭാഗവും…. ❤????
Thanks Reghu Kuttee 🙂
nice twist
Thx 🙂
സര്വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦
Nandi sooryan
Sarva dik kshobha typo aanennu thonnunnu – shradhiykkaam
Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
Ente base doc onnu cheythotte.
Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.
എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls?
Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.?
Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).
Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum ???
????
_/\_ nandi 🙂
First
Thanks Rolex Sir