പെട്ടെന്നു വസ്ത്രം മാറിയ ശേഷം അവൻ അവന്റെ സ്യൂട്കേസും ഏട്ടന്റെ രേഖകൾ അടങ്ങിയ ബ്രീഫ്കേസും ലാപ്ടോപ്പും മറ്റും എടുത്തുകൊണ്ടു പടിയിറങ്ങി താഴേയ്ക്കു ചെന്നു. കാറിന്റെ കീ എടുത്തുകൊണ്ടു വെളിയിൽവാതിൽ തുറന്നു വീടിനു വെളിയിൽ വന്നു. രുദ്രയെയോ മോളെയോ എവിടെയും കാണാനില്ല.
കാറിനടുത്തു കിടന്നിരുന്ന ഭൈരൂ അവനെ കണ്ടു എഴുനേറ്റു മൂരിവണങ്ങിയിട്ടു വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു.
അവൻ “ഭൈരൂ” എന്നു സ്നേഹത്തോടെ വിളിച്ചു.
കാർ നല്ല വൃത്തിയായി കഴുകി ഇട്ടിരുന്നു. തുറന്നപ്പോൾ അകത്തു ജവാദും ചന്ദനവും കലർന്ന സുഗന്ധം. “രുദ്ര – യക്ഷിക്കുട്ടി” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“മഹം – ഞാനിവിടെയുണ്ട്. ഏട്ടൻ പെട്ടെന്നു പുറപ്പെട്ടോളൂ. ഇടയ്ക്കു ഞാൻ അവിടെ എത്തിക്കോളാമേന്നെ.”
“അതിനു നിനക്ക് വഴിയറിയുമോ?”
“ഞങ്ങൾ ആകാശചാരികൾ അല്ലെ, ഏട്ടാ. വന്നോളാമെന്നെ.” അവളുടെ ശബ്ദം മാത്രമേ കേള്കുന്നുള്ളൂ. അവനു മനസ്സിലായി.
“ഞാൻ പോയിട്ട് വരട്ടെ” അവൻ വണ്ടിയിൽ കയറി.
വണ്ടി സ്റ്റാർട്ട് ചെയ്തശേഷം നരസിംഹ മൂർത്തിയെ ധ്യാനിച്ചു, തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയാക്കേണ്ടതാണല്ലോ: (ഇവിടെ അം ഉപയോഗിച്ചതിന് സൂര്യൻ എന്നോട് വഴക്കിനു വരില്ലെന്നു പ്രതീക്ഷിയ്ക്കുന്നു)
അം – ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സർവതോതോൻമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യോർ മൃത്യും നമാമ്യഹം
പതിനാറു പ്രാവശ്യം മന്ത്രം ജപിച്ച ശേഷം അവൻ കാറിൽ പുതുതായി സ്ഥാപിച്ച മഹാസുദർശന യന്ത്രം തൊട്ടു വണങ്ങി.
Corporate discussions വന്നുവെന്നു കരുതി കഥ ബോര് ആവണം എന്നില്ല bro. വായിച്ചപ്പോൾ ആ ഭാഗങ്ങൾ ഒക്കെ കഥയ്ക്ക് അനുയോജ്യമായിട്ടാണ് എനിക്ക് തോന്നിയത് . കഥയുടെ ഒഴുക്കിനൊത്ത് എല്ലാം സെറ്റ് ആയിരുന്നു.
പിന്നേ ശ്രീകുമാറിന്റെ വാക്കുകളില് അല്പ്പം romance കൂടുതലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. Maybe അധികം love stories ഞാൻ വായിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും.
എന്തൊക്കെ ആയാലും കഥ വളരെ നന്നായിട്ടുണ്ട്, interesting too.
ഇനി അടുത്ത part വായിച്ചിട്ട് വരാം bro❤️❤️
നിങ്ങൾ ഇനി അടുത്ത ഒരണ്ണം കൊണ്ടുവാ ആറ്റം സൈസ്
Slazz – ഞാൻ കുറെ പറഞ്ഞു നോക്കിയിട്ടും സഹോ സിറിൽ കേരള കഥകളിലേക്ക് അടുക്കുന്നില്ല.
സിറിൽ – താങ്കളുടെ ആരാധകരുടെ അഭിപ്രായം കേട്ടാലും
നന്ദി സിറിൽ സഹോ. ഞാൻ താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി തിരക്കിലാണ്. ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു, ഉടനെ വിനായക ചതുർഥി. ക്ലീനിങ്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ, അങ്ങനെ പലതും.
ഇനി നാളെ കഴിഞ്ഞു പിള്ളാരുടെ ജന്മനക്ഷത്രം – ആയുഷ് ഹോമത്തിന്റെ തിരക്കുകൾ ഇപ്പോഴേ തുടങ്ങി. അടുത്ത ആഴ്ച മുതൽ ലീവ് തീർന്നു ജോലിയ്ക്കു കയറണം. ലീവ് സമയത്തു റസ്റ്റ് എടുക്കാമെന്നു കരുതി, പക്ഷെ കിം ഫലം? റസ്റ്റ് എടുക്കാൻ പറ്റിയതേയില്ല
എനിക്കും ശ്രീകുമാറിനെ പറ്റി അങ്ങനെ തോന്നുന്നു. രുദ്ര ഒത്തിരി അവനെ സ്നേഹിയ്ക്കുന്നതുകൊണ്ടു അവനും അല്പം ഓവർ റൊമാന്റിക് ആകുന്നുണ്ട് ഹി ഹി.
നന്ദി സിറിൽ – അടുത്ത പാർട്ടും ഉടനെ ഇട്ടു ഇതിനൊരു മുട്ടുപ്പുള്ളി വെയ്ക്കണം. – കഥയും എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല.
Next part (10) in progress
Hopefully by Sunday
Super story anna inna motham vayichathu please continue oru lagging illa please continue ?
Thanks dear ?
Sure
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഒറ്റ ഇരിപ്പിനു വായിച്ചു… ഇത് വായിച്ചപ്പോൾ ആണ് ഇത് പോലെ സ്നേഹമുള്ള ഒരു യക്ഷിയെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നോർത്തത്… സ്നേഹിക്കാൻ മാത്രം അറിയാവുന്ന യക്ഷിപ്പെണ്ണ്… കുറച്ചു കഴിഞ്ഞു അവൾ പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്ത് സങ്കടവും തോന്നി…
പാവം യക്ഷിക്കുട്ടി…
ഇത് വരെ കഥ നന്നായി പോയി… ഇനിയും ഇതേ ടെമ്പോ കീപ് ചെയ്യണം… പെട്ടെന്ന് ഒന്നും യക്ഷിപ്പെണ്ണിനെ പറഞ്ഞു വിടല്ലേ… പ്ലീസ്…
സത്യത്തിൽ അവളോട് എനിക്കും പ്രേമമായിപ്പോയി…
യക്ഷിക്കുട്ടിയെ കഥയിൽനിന്നും അയച്ച ഉടനെ കൊണ്ടുപോകാൻ കുറേപ്പേർ റെഡിയാണു. ക്യുവിൽ നിൽക്കേണ്ടി വരും.
ഇമെയിൽ തരാം – ഒന്നു കോൺടാക്ട് ചെയ്തു നോക്കിക്കോളൂ ഹി ഹി 😀
nagarudra@yakshilok.com
ഒരു ലാഗും ഇല്ല, ചുമ്മാ തോന്നുന്നതാ.
അടിപൊളി കഥയാണ് ഭായ്….തുടരൂ
ആധികാരികമായി, ഒരു കുറിപ്പ് എഴുതാൻ അറിയാത്ത കൊണ്ടാ…ഇങ്ങനെ നിർത്തുന്നത്
Thanks for the response ?
Well going story. Please don’t stop.
Thank you ?
ഒരു ലാഗും ഇല്ല കഥ നന്നായിട്ടുണ്ട്.. ❤❤❤
Thanks a lot ??
Bro lag angane feel cheyunilla vayikkan oru sugam und continu cheyuvanel nallathayirikkum
Valare nandi, sk ❤️
No lag
Good story
Continue
Thank you so much
തെറ്റിദ്ധാരണ ഒന്നും ഇല്ല. Just casual അത്രേ ഉള്ളു. അഉമ ആണല്ലോ ഓ൦ അപ്പോൾ അ൦ കാൽ ഭാഗം അല്ലെ ആക്കുന്നുളളു. ???
??
എനിയ്ക്കു ഗുരുമുഖത്തു നിന്നും ഓം ഉപയോഗിക്കാനുള്ള അനുമതി കിട്ടിയിട്ടില്ല അതുകൊണ്ടു തന്നെ അല്പം ശ്രദ്ധിയ്ക്കുന്നുവെന്നേയുള്ളൂ.
ചിലർക്ക് ആ അനുവാദം ജന്മസിദ്ധമാകാം.
“ചെന്നൈയിൽ എങ്ങാണ്ടൊരിടത്തുന്നു നോക്കുന്നൊരടിയൻ കഥയെന്തു കണ്ടു”??
ഒരു lag ഒന്നും ഇല്ല plz സഹോ നിർത്താലേ നല്ല ഒരു എന്താ പറയാ plz നിർത്തല്ലേ ♥️♥️♥️❤❤❤❤
Thanks a lot dear ?
❤️♥️?
Thank you 🙂
The site response is too slow today
Adipoli ?
Thx dear ?
ലാഗോന്നും ഇല്ല സന്തോഷ് ജി…
അടിപൊളി ❤❤??
Thanks Reghu kuttee ?
?
Nandi sooryan
Kadha lag undo?
കുഴപ്പം ഇല്ലടൊ.കുറച്ചൂടെ horror ആക്കിയ കൊള്ളാരുന്നു. എടക്ക് എനിക്ക് ഇട്ട് ഒരു താങ്ങും തന്നു.
തെറ്റിദ്ധരിയ്ക്കേണ്ട.
തികച്ചും സത്യസന്ധമായി പ്രതികരിയ്ക്കുന്ന ചുരുക്കം ചില നിരൂപകരിൽ പ്രഥമസ്ഥാനീയനാണ് താങ്കൾ. 🙂
പിന്നെ നമുക്കിടയിൽ ആ “അം” – “ഓം” ഡിസ്പ്യൂട് ഉണ്ടല്ലോ. വളരെ നന്ദി 😀
ഭീകരത മാന്ത്രികത ഒക്കെ അധികം ഉണ്ടാവില്ലയെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.
ഇതൊരു പ്രണയ കഥയുടെ മൂഡിൽ പോകാൻ തുടങ്ങി ഇപ്പോൾ. പിന്നെ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കണ്ടല്ലോ എന്ന പേടിയൊന്നും ഇല്ല, കേട്ടോ 😀
Kurachu changes cheythu