അടുത്ത ഭാഗത്തിലേക്കെത്തിച്ചേർന്നു.
എല്ലാവര്ക്കും വണക്കം, നമസ്തേ നമസ്കാരം. അഭിപ്രായങ്ങൾ കമന്റ്സ് ആയി ചേർത്ത എല്ലാവർക്കും വളരെ നന്ദി.
പ്രത്യേകിച്ചും സൂര്യനും സിറിളും ഒക്കെ ഓരോ വരികൾ വരെ സസൂക്ഷ്മം വായിച്ചു വളരെ വസ്തുനിഷ്ഠമായ വിമർശനങ്ങളും എഴുതുന്നത് വളരെ സന്തോഷം തരുന്നു.
വിമർശനങ്ങൾക്കു തീർച്ചയായും സ്വാഗതമുണ്ട്. അക്ഷരതെറ്റുകൾ ഉൾപ്പെടയുള്ള തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കുക.
കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി
പുത്രീ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ – എന്നാണല്ലോ.
എഴുത്തുകാർ എഴുതുന്നതു കൂടുതൽ ആസ്വദിയ്ക്കുന്നതും അപഗ്രഥിയ്ക്കുന്നതും അവർ അല്ല, വായനക്കാരും വിമർശകരും തന്നെയാണ് – ഒരിക്കൽക്കൂടി നന്ദി.
Here are the links to previous parts –
Part 7 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം
Part 6 : ശ്രീ-നാഗരുദ്ര ആറാം ഭാഗം
Part 5 : ശ്രീ-നാഗരുദ്ര അഞ്ചാം ഭാഗം
Part 4 : ശ്രീ-നാഗരുദ്ര നാലാം ഭാഗം
Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം
Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം
Part 1 : ശ്രീ നാഗരുദ്ര ഒന്നാം ഭാഗം
കഴിഞ്ഞ തവണ നിർത്തിയ ഭാഗം – ———————-
അവൻ അവളെ വീണ്ടും ഗാഢമായി ചുംബിച്ചുകൊണ്ട് ആ കട്ടിലിലേക്ക് കിടത്തി. അവരുടെ സംഗമത്തിനായി സമയം വീണ്ടും കാത്തുനിന്നു. കുതിപ്പുകളും കിതപ്പുകളും അടങ്ങിയപ്പോൾ അവൾ അവന്റെ രോമാവൃതമായ മാറിൽ തന്റെ തല ചാച്ചുകൊണ്ട് കിടന്നു. അവളുടെ നഖങ്ങൾ അവന്റെ ചുണ്ടിലും നെറ്റിയിലും കവിളിലും പ്രേമത്തിന്റെ, അനുരാഗത്തിന്റെ പല കവിതകളും എഴുതി.
അപ്പോളാണ് അവന്റെ ഫോൺ ബെൽ അടിച്ചത്.
—————– ഇനി തുടർന്നു വായിയ്ക്കുക.
ബാംഗ്ലൂർ കാൾ – അവന്റെ പിഎ സ്നേഹ ആയിരുന്നു ലൈനിൽ.
അവൻ ഫോൺ എടുത്തു പറഞ്ഞു “ഹലോ, ഗുഡ് മോർണിംഗ് സ്നേഹ, പ്ളീസ് ടെൽ മി”
“സർ – ശ്രീകുമാർ, ഗുഡ് മോർണിംഗ്. ഐ സെന്റ് മെസ്സജെസ് ടു ആൾ അവർ സ്റ്റാഫ് മെംബേർസ്. ടോൾഡ് തെം ദാറ്റ് നോ ലീവ്സ് വിൽ ബി അലോവെഡ്. ഹ ഹ.”
Please wait for a week
Happy independence day ❤️
Mother India ?
♥️♥️♥️♥️♥️♥️
Thx ☺️ dear
സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി. ❤❤????
Thanks Reghu kuttee ?
അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ
Thanks Vishnu ☺️
Theerchayaayum
❤️❤️❤️
Thanks a lot 🙂
അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦
,,,???
Thathkaalam comment boxil mathi…
Address thannaal valiya haarangal ayachaalo?
??
😀
Vallatha cheythayi poyi. Ending part ?.
Nice story .
End aayittilla
Iniyum adutha part varum ???
♥️❤️?
Thank you
ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.
Theerchayaayum
Evening cheyyaam
I’m outside ?
Done
എട്ടാം ഭാഗം എന്നതിന് പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..
എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട് എഴുതാന്‍ കഴിയട്ടെ.
ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.
എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.
പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.
അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.
വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.
ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു വായനക്കാരൻ❤️
വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.
ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.
ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.
ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.
കഥ ധിം തക
Take care n thanks a lot
❤❤
Thanks Rudra