ശിവേട്ടൻ ( ജ്വാല ) 1581

ഒരിക്കല്‍ ഞാനും, ശിവേട്ടനും കൂടി നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു .

വിഷ്ണു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവനെ കണ്ടെത്തണം ,
എന്റെ പിറക്കാതെപോയ സഹോദരനാണവന്‍.

ക്രാന്തദര്‍ശിയായ ആമനുഷ്യന്റെ അവസ്ഥ ഇങ്ങനെയാകേണ്ടതായിരുന്നോ…?

വിഷ്ണു ചിതാഭസ്മവുമായി ഗംഗയുടെ നൈര്‍മല്ല്യതയിലേക്കിറങ്ങി.
ശിവേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാനും രണ്ടിറ്റു കണ്ണീര്‍ അര്‍പ്പിച്ചു.

ഇനി എന്ത്…?
എന്റെ മുൻപിൽ ചോദ്യ ചിഹ്നം ഉയർന്നു…
മോക്ഷപ്രാപ്തിക്ക് ഇനിയും സമയമുണ്ട്, ശിവേട്ടൻ ഒരിക്കൽ പറഞ്ഞ കർമ്മങ്ങൾ ഇനിയും ബാക്കിയുണ്ട് . വിഷ്ണുവിന് ഇപ്പോൾ എന്റെ സാമീപ്യം ആവശ്യമാണ് …

വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടര്‍ന്നു…

?ജ്വാല ?

Updated: February 1, 2021 — 6:08 am

56 Comments

  1. Adipoli ?

  2. Jwalikkunna thoolika✍️?

  3. ജ്വാല…

    ശിവേട്ടൻ കരയിപ്പിച്ച്…

    കലക്കി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…

    മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….

    ♥️♥️♥️♥️♥️♥️

  4. ജ്വാല ചേച്ചി

    ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.

    ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..

    ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

Comments are closed.