ശിവേട്ടന്‍ അതായിരുന്നു ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്.ബോംബെയിലെ ശിവേട്ടന്റ ഫ്ലാറ്റ് ഞങ്ങള്‍ക്ക് ഒരിടത്താവളം ആയിരുന്നു.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം തുടങ്ങുന്ന ഉത്സവം തീരുമ്പോള്‍ ഞായറാഴ്ച പാതിരാത്രി കഴിയും.എന്നെപ്പോലെ പല ആള്‍ക്കാരും അവിടെ സന്നിഹിതരായിരുന്നു.
ശിവേട്ടന്റെ ഫ്‌ളാറ്റിലേക്ക് വരുമ്പോൾ ഓരോരുത്തരും വാർത്താ പ്രാധാന്യമുള്ളതായ ഏതെങ്കിലും പേപ്പർ കട്ടിങ് കൊണ്ടുവരണം അതിന്റെ മുകളിലാകും ഓരോ ചർച്ചയും നടക്കുക…
ഞങ്ങള്‍ പലതിനെപ്പറ്റിയും ചര്‍ച്ചചെയ്യുമായിരുന്നു
ലോകത്തെ കാണാന്‍ പഠിപ്പിച്ചത് ശിവേട്ടന്‍ ആണന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
അത്രയ്ക്കു അഗാധമായ ജ്ഞാനമുള്ള മനുഷ്യന്‍ ആയിരുന്നു.
ഞാന്‍ ശിവേട്ടനെ കണ്ടു മുട്ടുന്നത് ചെമ്പൂരിലെ ഒരു ഡാന്‍സ് ബാറില്‍ വച്ചായിരുന്നു.
സ്റ്റേജില്‍ നിറഞ്ഞാടുന്ന മീന എന്ന പെണ്‍കുട്ടിയെ നോട്ടുമാല അണിയിക്കുന്ന തിരക്കിന്റെ ഇടയില്‍ ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ തള്ളി നിൽക്കുന്ന അവളുടെ നിതംബത്തില്‍ കൈ അമര്‍ത്താതിരിക്കാൻ കഴിഞ്ഞില്ല .
ജനങ്ങള്‍ കണ്ടതിന്റെ വിഷമമാണോ അവള്‍ പെട്ടന്നു പതിവ്രതയായി.
എന്റെ ചുറ്റും കൂടിയ സെക്ക്യൂരിറ്റിക്കാരില്‍ നിന്നു രക്ഷപെടാനാകാതെ ഞാന്‍ കുതറിയ
വേളയിലായിരുന്നു.
മറാത്തി ഭാഷ പച്ചവെള്ളം പോലെ സംസാരിച്ച് ആരെയു കൂസാത്ത ഒരു മനുഷ്യന്‍ എന്നെ അവരില്‍ നിന്നു രക്ഷപെടുത്തിയത്. അതായിരുന്നു ശിവേട്ടന്‍.
ശിവേട്ടനെ ഞാന്‍ അടുത്തറിഞ്ഞു.
ബോംബെയിലെ ഒരു വലിയ കമ്പനിയുടെ നാഡി എന്നു വിശേഷിപ്പിക്കാം.
എന്തിനു ഏതിനും ശിവേട്ടന്റെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നു.
ചെറുപ്പത്തിൽ തന്നെ കാലവർഷ കെടുതിയിലുണ്ടായ ഉരുൾ പൊട്ടലിൽ അച്ഛനും അമ്മയും മരിച്ചു.
?????
Adipoli ?
Jwalikkunna thoolika✍️?
ജ്വാല…
ശിവേട്ടൻ കരയിപ്പിച്ച്…
കലക്കി…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…
മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….
♥️♥️♥️♥️♥️♥️
ജ്വാല ചേച്ചി
ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.
ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..
ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..
സ്നേഹത്തോടെ
ZAYED ❤️