സായാഹ്നങ്ങളില്‍ ഭാംഗിന്റെ ലഹരിയില്‍ വീoണ്ടും അമരുക ഇതായിരുന്നു എന്റെ ദിനചര്യ.
സത്യത്തിൽ ഞാൻ ആരായിരുന്നു, ദൈവങ്ങളുടെ മുന്നിൽ എന്റെ ചോദ്യവും , പ്രാർത്ഥനയും അതുമാത്രമായിരുന്നു… ഒരിക്കൽ നീയെനിക്ക് പറഞ്ഞുതരിക..
നിനക്കു ഞാൻ ആരായിരുന്നു എന്ന്?
നിനക്ക് മുൻപിൽ ഞാൻ കെട്ടിയ വേഷമെന്തായിരുന്നുവെന്ന്..?
ഉത്തരം കിട്ടാത്ത സമസ്യ പോലെ എന്റെ ജന്മം…
പ്രയാണത്തിന്റെ മറ്റൊരുനാള്‍ പിന്നിൽ നിന്ന് ഒരു വിളി…
ഏട്ടാ… തിരിഞ്ഞു നോക്കി ,
ഒരു ചെറുപ്പക്കാരൻ, കട്ടിയുള്ള കണ്ണട ധരിച്ചിട്ടുണ്ട് ,
എന്താ…?
ഗംഗയുടെ ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ ഏതോമുജ്ജമ്മത്തില്‍ കണ്ടതുപോലെ,
എന്തിനെന്നറിയാത്ത ഒരടുപ്പം, ആ ചെറുപ്പക്കാരനിലേക്കു എന്നേ വലിച്ചടുപ്പിക്കുന്ന ആ മിത്ത് എന്തെന്നറിയാതെ ഞാന്‍ നിസ്സഹായനായി…
മടിച്ചു മടിച്ച് ഞാനാരാഞ്ഞു,
കുട്ടി നീ ആരാണ്?
എവിടെ നിന്നു വരുന്നു?
ആരോ എന്നെ നിന്നിലേക്കടിപ്പിക്കുന്നു…
എവിടെയോ നീയും ഞാനും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു…
എന്റെ പേര് വിഷ്ണു,
അച്ഛന്‍ ശിവദാസന്‍,താമസം ബോംബെയിലെ ഏതോ സ്ഥലത്തിനെ പേരു പറഞ്ഞു.
ശിവദാസന്‍ എന്ന പേര്
ഭൂതകാലത്തിന്റെ ഭാണ്ഡം തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
?????
Adipoli ?
Jwalikkunna thoolika✍️?
ജ്വാല…
ശിവേട്ടൻ കരയിപ്പിച്ച്…
കലക്കി…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…
മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….
♥️♥️♥️♥️♥️♥️
ജ്വാല ചേച്ചി
ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.
ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..
ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..
സ്നേഹത്തോടെ
ZAYED ❤️