ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1803

ഒരു ഫോർച്യുണർ മുൻപിൽ ചെരിച്ചു നിർത്തിയിരിക്കുന്നു..

ആലീസ് വിറച്ചു പോയിരുന്നു..

പെട്ടെന്ന് ഡോർ തുറന്ന് ഫോർച്യുണറിൽ നിന്നും ജയൻ ഓടി ഇറങ്ങി ആലീസ് ഇരുന്ന ഭാഗത്തെ ഡോർ വലിച്ചു തുറന്നു.. അവൾ പകച്ചു നോക്കി..

എതിർക്കാൻ ആയില്ല.. അതിന് മുൻപേ സീറ്റ് ബെൽറ്റ് ഊരിയ ശേഷം ജയൻ അവളെ വലിച്ചിറക്കി മുൻപോട്ട് തള്ളി വിട്ടു..

മുൻപോട്ട് അലച്ചുവീണ അവളെ രണ്ടുപേർ അവളുടെ രണ്ടുകയ്യും പിടിച്ചു വച്ചു..

ഇതൊക്കെ അൽപ നിമിഷങ്ങൾ കൊണ്ടാണ് കഴിഞ്ഞത്..

അപ്പോഴേക്കും ശിവയുടെ ഭാഗത്തെ ഡോർ തുറന്ന് ഒരാൾ അവളെ നൊക്കി ചിരിച്ചു..

“ഗൗ.. ഗൗരി…?”

“അതേടീ.. ഗൗരി തന്നെ.. രണ്ടിനെയും അങ്ങ് പോകുകയാണ്.. അച്ചായത്തിയും അയ്യരുകുട്ടിയും നല്ല കോമ്പിനേഷൻ ആണെടീ….”

അതും പറഞ്ഞു ഗൗരി അവളെ വലിച്ചിറക്കി.. ശിവ അവന്റെ മുഖം നോക്കി കൈ വീശി ഒരു അടി അടിച്ചു.. അവൻ ആ കൈ പിടിച്ചു അവളെ തിരിച്ചു ഒരു തല്ല് തള്ളി..

അവൾ അലർച്ചയോടെ ബോണറ്റിലേക്ക് വീണു..

“എടുത്തു വണ്ടിയിൽ ഇടെടാ രണ്ടിനെയും….”

ഗൗരി അലറിക്കൊണ്ട് ശിവയെ കൊതിയോടെ നോക്കി..

തുടരും

130 Comments

  1. നിനക്ക് ഷുഗമല്ലെ….
    മാലാഹ പീഡകാ ഷോറി കാമുഹ..

    1. ഷുഗം. ഗൂഗിൾ മാപ് നോക്കി വന്ന മാലാഖ ഉണക്കമരത്തിൽ ചിറക് കുടുങ്ങി കിടക്കുന്നു

      1. ഈ മാലാഹമാരുടെ പ്രാക്കൊക്കെ വാങ്ങി വെക്കരുത്.
        തുടുത്തു ചുവന്ന ഒരു മൊഞ്ചത്തി മാലാഹായെ വേഗം തന്നെ മിന്നു കെട്ടി ഉജാറാക്കി അതിലൊരു എട്ടോ പത്തോ കുഞ്ഞു മാലാഹ പിള്ളേരെ കൂടെ സൃഷ്ടിച്ചു ജ്ജീവിതം ധന്യമാക്കാനുള്ള പരിപാടികൾ കൂടെ ചെയ്യണം.
        ഷുഗിക്കൂ പഹയാ

        1. ലൈഫ് starts അറ്റ് ഫോർട്ടീ എന്നല്ലേ.. അപ്പോൾ വർഷങ്ങൾ കിടക്കുന്നു. പത്തു കുഞ്ഞാവകൾ ഒക്കെ കുറഞ്ഞു പോയില്ലേ ഹർഷാപിയെ

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            വർഷങ്ങളോ….
            കഴിഞ്ഞ കൊല്ലം അല്ലെ 55 ആമത് ജന്മദിനം ആഘോഷിച്ചത്??

      2. മാലാഹയുടെ കാമുഹന്റെ ചിത്രം എന്റെ നല്ല പാതി എനിക്കയച്ചു തന്നാർന്നു,
        ഭൃഗുത്തമമായ മുഹം.
        കഴുത്തിൽ ഒരു കുരിശ്
        ഒരു അൻപത്തി എട്ട് വയസുള്ള ഒരു യുവാഹ്‌.
        മിടുക്കനായ കാമുഹ൯

        1. ഓഹോ ഏട്ടത്തി അപ്പോൾ അവിടെ അണ്ടർകവർ ഏജന്റ് ആണല്ലിയൊ.. ?

  2. Intresting… ❤

  3. ❤️❤️❤️❤️

  4. ❤️❤️❤️

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    ലവൻ അങ്ങനെ വീഴുന്ന ടൈപ്പ് അല്ല.ഒന്ന് ആഞ്ഞ് പിടിക്കേണ്ടി വരും ശിവ?.ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

    സ്നേഹം മാത്രം??

    1. യക്ഷി. സ്നേഹം ❤️
      അതെ ഒന്ന് ആഞ്ഞു പിടിക്കേണ്ടി വരും ?

  6. പഴയ സന്യാസി

    Alla ningal ithu engotta kondu pokunne aashane

  7. കിടുക്കി തിമിർത്തു കലക്കി —-……..???

  8. പൊളിയെ കൊള്ളാം അടിപൊളി കാത്തിരിക്കുന്നു അടുത്ത അംഗം വെട്ടിനായി ????

  9. ഈ പാർട്ടും സൂപ്പർ ആയിൻഡ്. ജയനും ഗൗരിയും നല്ലതുപോലെ വാങ്ങികൂട്ടുന്ന ലക്ഷണം ഉണ്ട്. ഈ ഭാഗം ഒരു cliffhanger ഇൽ ആണ് അവസാനിച്ചത്. ഇനി എന്താവും എന്ന്‌ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
    ❤️❤️❤️

    1. Moderation ind ennu complaint kelkkan ind. But ennikk ithu vare otta commentum moderationil poyittila. Why???

      1. എനിക്കും പോയിട്ടില്ല..പക്ഷെ സ്ഥിരം ആയി ഇടാത്തവരെ moderationil പോകുന്നുണ്ട് എന്നു തോന്നുന്നു…guess mathram ആണ്

        1. ഞാനും സ്ഥിരമായി comment idathathu കൊണ്ടാണോ എന്റെ comments moderation il പോകുന്നത് ???

          1. നിങ്ങൾ 24/7 ഇവിടെ ഉണ്ടല്ലോ. ?

    2. സ്നേഹം ❤️ ഇന്ന് വൈകീട്ട് ഉണ്ടാകേണ്ടത് ആണ്. ഇന്ന് ലീവ് ആക്കി

  10. //“എന്നാൽ എനിക്കൊന്നു കാണണം.. നോക്കിക്കോ എന്റെ കുട്ടികളെക്കൊണ്ട് ഞാൻ ഈ അച്ചായനെ അപ്പ എന്ന് വിളിപ്പിക്കും… ഹ്മ്മ്മ്..”//

    ങ്ങേ ?, ഇതേ വാശി തന്നെയല്ലേ ജയൻ ശിവയോടും കാണിച്ചത്. അയ് ശരി. പ്രേമത്തിന്റെ കാര്യത്തിൽ നായിക വാശി കാണിച്ചാൽ ആഹാ. അതു തന്നെ വില്ലനും കാണിച്ചാൽ ഓഹോ?.

    (പ്രേമമാണ് മറ്റേവന്റെയും ഉദ്ദേശമെങ്കിൽ മാത്രം ഈ കമെന്റ് പരിഗണിച്ചാൽ മതി ?)

    1. പെണ്ണിന് എന്തും ആവാം ഹെ.. എന്നാലും ഒരു സാധാരണ പെണ്ണ് സ്നേഹിക്കുന്നവനെ കിട്ടിയില്ല എങ്കിൽ അവന്റെ ശരീരം ബലമായി നേടിയെടുക്കും എന്നും പറഞ്ഞു തട്ടിക്കൊണ്ടു പോകാറില്ല.

      പ്രണയം വിട്ടുകൊടുക്കൽ കൂടെയാണ്. അത് മനസിലാക്കാത്തവർ ആണ് ഇതുപോലെ ഓരോന്നും ചെയ്തു കൂട്ടുന്നത്

  11. എംകെ aan… ഇയാൾക്കു കുറെ ഫാൻസ്‌ ഉണ്ട് അതൊന്നും നോക്കില്ല…. ആർക്കേലും എന്തേലും പറ്റിയാൽ വീട്ടിൽ കയറി paniyum?….

    1. Why so serious ?

  12. നല്ലവനായ ഉണ്ണി

    ഇയാളെ കൊണ്ട് ?…. മനുഷ്യനെ tension അടിപികുന്നതിനു ഒക്കെ ഒരു അതിരുണ്ട്…. ഇത് ഇപ്പോ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ…. പ്രിൻസിനും പണി കിട്ടിയ സ്ഥിതിക്ക് ഒരു പുതിയ രക്ഷകൻ അവതരിക്കേണ്ടി വരും എന്ന് തോന്നുന്നു….

  13. Adipwoli… ❤ ഒരു സിനിമ കാണുന്നതുപോലെ….. മനോഹരം…. കാത്തിരിക്കുന്നു MK അടുത്ത ഭാഗത്തിനായി… നിയോഗം പോലെ നീണ്ട കാത്തിരിപ്പ് ഇവിടെ ഇല്ല…. വായന ശീലം പൂർണമായും നശിച്ച ഒരു വെക്തി ആയ്യിരുന്നു ഞാൻ… പിന്നെ തുടങ്ങിയത് MKയുടെ കഥകൾ വായിച്ചാണ്… വായന എത്രയും മനസുഖം നല്കുമെന്ന് ഒരിക്കലും പ്രധീക്ഷിച്ചില്ല.

    അക്ഷരങ്ങൾ കൊണ്ട് മാന്തിരികാം കാണിക്കുന്ന MK.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു….

    സ്നേഹത്തോടെ…

    Eros❤

Comments are closed.