ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2224

Views : 136793

ശിവാത്മിക III

മാലാഖയുടെ കാമുകൻ

Previous Part 

 


റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്..

“നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..”

സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി..

“ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ വല്ല പശുവോ ആടോ ചാടി വന്നാലുണ്ടല്ലോ മീശ പോലും കിട്ടില്ല..”

അവൻ മറുപടി കൊടുത്തപ്പോൾ സാം ഒന്ന് കണ്ണാടിയിൽ നോക്കി.

“ഹ്മ്മ് നിനക്ക് എന്റെ മീശയോട് പുച്ഛം ആയിരിക്കും.. എന്നാലെ.. പണ്ട് ഞാൻ കോട്ടയം ടൗണിൽ പോയപ്പോ നിന്റെ അമ്മച്ചി….”

“പൊന്നു പപ്പ.. ഇത് ഒരുലക്ഷത്തി ഒന്നാമത്തെ തവണ അല്ലെ പറയുന്നത്?
കോട്ടയം ടൗണിൽ ഒരുത്തന്റെ മുഖം അടിച്ചു പൊട്ടിക്കുന്ന അമ്മച്ചിയെ കണ്ടപ്പോ അപ്പന് പ്രേമം തോന്നി എന്നും പുറകെ പോയപ്പോൾ മീശ കൊള്ളാമെന്നും കെട്ടുന്നോ എന്നെ എന്ന് ചോദിച്ചെന്നും അങ്ങനെയാണ് കോട്ടയംകാരി സാറാമ്മ ഈ സാം ജോസെഫിന്റെ സാറാകൊച്ചു ആയതും അതിൽ ഉണ്ടായ പുത്രൻ ആണ് ഞാൻ എന്നും..

പിന്നെ തലകാണിച്ചതു ആലീസ് ആണെന്നും. മൂന്നാമത് ഒന്ന് വേണം എന്ന് പറഞ്ഞപ്പോ അമ്മച്ചി വീടിന് പുറത്തിട്ടു കതക് അടച്ചതും എല്ലാം നാട്ടിലെ വഴിയിൽ കിടക്കുന്ന പൂച്ചകൾക്ക് വരെ അറിയാം…”

ആവേശത്തിൽ കഥ പറയാൻ വന്ന സാം അത് കേട്ടപ്പോൾ അവനെ ദേഷ്യത്തോടെ നോക്കി..

“ഓ.. നീ എന്നാ പൂച്ചയെ വിളിച്ചേച്ചും പോ ഇനി…”

സാം മുഖം തിരിച്ചു ഇരുന്നപ്പോൾ പ്രിൻസ് പപ്പയെ നോക്കി. പ്രായം 55 ആയി എന്നാലും ഉറച്ച ശരീരം.

Recent Stories

160 Comments

  1. ഗാങ്സ്റ്റർ സുരുളി

    Vere level❤️❤️❤️❤️

  2. ആ ഒക്ടോവിയ , ആലീസുമായി ബന്ധമുള്ളതാണെന്നാണ് ഞാൻ വിവാരിച്ചത് . അതല്ല , ഇനി പ്രിൻസിന്റെ കാമുഖിയുടേത് ? അല്ലെങ്കിൽ അവന്റെ കല്ല്യാണം കഴിഞ്ഞതാണോ ? ഭാര്യയുടേതാണോ ഒക്ടോവിയ ?
    Anyway super❤️❤️❤️❤️🖤🖤

    1. ഒക്ടോവിയ രഹസ്യം പുറത്തു വരും ❤️

  3. Alla oru doubt prince noki kanneer vanu ezhuthiyathu apo alice nu onum pattiyitialle atho ini enth enthenkilum sambhavichu athil ninu rekshapettathano?

    1. അത് ക്ലിയർ ആക്കാം ❤️

  4. നല്ല ഒഴുക്കുള്ള കഥ…. നല്ല രീതിക്കു മുന്പോട് പൂക്കുന്ന… Keep going bro….. 💕💕

  5. Superb story bro ❤❤❤😍😍😍❤❤❤

  6. ബ്രോ ഒരൊറ്റ പാട്ട് കൊണ്ട് സ്റ്റോറിഡെ ലെവൽ അങ്ങ് മാറ്റിക്കളഞ്ഞു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ശോകം മൂഡ് ഒന്ന് മാറ്റിയതാണ് 😌❤️

  7. ℝ𝕒𝕙𝕦𝕝𝟚𝟛

    അടിപൊളി, അപ്പൊ വില്ലന്മാർക്ക് ഒരു കൊറവും ഇല്ല്ലല്ലോ, നൈസ്.. അധികം ഇല്ലാത്തതുകൊണ്ട് വല്യ രീതിയിൽ അഭിപ്രായം പറയാൻ ഒന്നും ഇല്ല.. അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, ഈ ഭാഗവും പൊളിച്ചു.. 😌❤️

    1. വില്ലൻസ് ഇല്ലാതെ എന്ത് അച്ചായൻസ്.. 😁

  8. MK bro story vaan poliii 🥰🥰
    Pinne Prince jayanod parana mass dialogs super👌🤝
    Jayan oru valli akkooo🤔🤔
    Kadha ipozhane trakil vannath. Ammachi and sam polii I love it.
    Prince and jayan ini avaruday kalikal
    Ane

    I’m Waiting

    Much love❤ മാലാഖയുടെ കാമുകൻ

    Karma 🤡

    1. തിരിച്ചു ഒത്തിരി സ്നേഹം കർമ്മ ❤️❤️

  9. അല്ലാ അപ്പോ ആദ്യം പ്രിൻസ് കണ്ണുനീർ ഒഴുക്കിയത് ആർക്ക് വേണ്ടി ആണ്… ശേ ഞാൻ കരുതി അത് അലീസിന് വേണ്ടി ആണെന്ന്.. അല്ലാ ലെ…

    1. ആലീസ് ജീവനോടെ ഉണ്ട് പാപ്പ ❤️

  10. ഈ പാർട്ടും പൊളിച്ചു……..❤️❤️
    ജയന് രണ്ടെണ്ണം കിട്ടേണ്ട സമയം കഴിഞ്ഞു. അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് തോന്നുന്നു. പിന്നെ ആ ചുകന്ന ഒക്ടവിയ, ആദ്യം ആലീസ് accident അയതാണ് എന്നു വിചാരിച്ചു. ഇപ്പൊ lastil ദേ അവൾ പയറുമണിപോലെ നടന്നു വരുന്നു. ആ ഒക്ടവിയയുടെ കഥ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. I feel some mystery about it.
    അപ്പൊ അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയിൽ…..❤️❤️

    1. ആലീസ് പയറുമണി പോലെ തന്നെയാണ്.. ജയന് കിട്ടേണ്ടത് കിട്ടും എന്നാണല്ലോ..
      ഒത്തിരി സ്നേഹം ഉണ്ടേ ❤️❤️

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. Pwoliyeeee 😁😁😁😁😁

    1. Thank u mk for posting each and every part of thr story without any delay❤❤❤❤

  13. Thanks MK 🤍

  14. ഏതാണീ പുതിയ മാരണം jayan

  15. Thanks MK 🤍💞

  16. നായികയും വന്നു നായകനും വന്നു. ❤❤❤❤

  17. Superb! Wtg 4 nxt part…

  18. Super bro…. Villainmarude ennam kooduvanallo … Jayaneyum villain akkuva alle

    1. മ്മ്മ് വില്ലൻസ് വേണമല്ലോ

  19. ആഹാ ഓരോ പേജും ഓരോ കവിത പോലെയാണ് എനിക്ക് തോന്നിയത് അത്രമാത്രം ഹൃദ്യം കൊണ്ടുനിർത്തി കേൾക്കുന്നതോ അപാരമായ ഒരു ചോദ്യത്തില്. മിസ്റ്റർ എം കെ ചില കഥകൾ താങ്കൾക്ക് വേണ്ടി മാത്രം ഉണ്ടാകുന്നതാണ്. ഒരുപാട് സന്തോഷത്തോടെ സ്നേഹത്തോടെ ദി ടൈഗർ ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്

    1. ഇതിന് മറുപടി താരൻ ഇല്ല. സ്നേഹം മാത്രം ❤️❤️

  20. അഹങ്കാരം… എല്ലാവർക്കും അഹങ്കാരം.. എല്ലായിടത്തും അഹങ്കാരം

    1. Admin പ്രത്യേകിച്ചും 🥱
      എൻ്റെ chatroom il ഇട്ട comments innala muthal moderation il aan ഇതുവരെ ഒന്നും post ആയിട്ടില്ല🤷

    2. പലരും അലങ്കാരമായി കൊണ്ട് നടക്കുന്ന സാധനം ആണ്.. 😂

  21. 💞💞💞💞💞💞💞💞💞

  22. ജയന് കിട്ടാനുള്ളത് കൊടുക്കാൻ പോണത് ആലീസ് തന്നായിരിക്കും 🤣 അതേതാണ്ട് ഉറപ്പായി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com