ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2224

Views : 136793

ശിവാത്മിക III

മാലാഖയുടെ കാമുകൻ

Previous Part 

 


റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്..

“നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..”

സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി..

“ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ വല്ല പശുവോ ആടോ ചാടി വന്നാലുണ്ടല്ലോ മീശ പോലും കിട്ടില്ല..”

അവൻ മറുപടി കൊടുത്തപ്പോൾ സാം ഒന്ന് കണ്ണാടിയിൽ നോക്കി.

“ഹ്മ്മ് നിനക്ക് എന്റെ മീശയോട് പുച്ഛം ആയിരിക്കും.. എന്നാലെ.. പണ്ട് ഞാൻ കോട്ടയം ടൗണിൽ പോയപ്പോ നിന്റെ അമ്മച്ചി….”

“പൊന്നു പപ്പ.. ഇത് ഒരുലക്ഷത്തി ഒന്നാമത്തെ തവണ അല്ലെ പറയുന്നത്?
കോട്ടയം ടൗണിൽ ഒരുത്തന്റെ മുഖം അടിച്ചു പൊട്ടിക്കുന്ന അമ്മച്ചിയെ കണ്ടപ്പോ അപ്പന് പ്രേമം തോന്നി എന്നും പുറകെ പോയപ്പോൾ മീശ കൊള്ളാമെന്നും കെട്ടുന്നോ എന്നെ എന്ന് ചോദിച്ചെന്നും അങ്ങനെയാണ് കോട്ടയംകാരി സാറാമ്മ ഈ സാം ജോസെഫിന്റെ സാറാകൊച്ചു ആയതും അതിൽ ഉണ്ടായ പുത്രൻ ആണ് ഞാൻ എന്നും..

പിന്നെ തലകാണിച്ചതു ആലീസ് ആണെന്നും. മൂന്നാമത് ഒന്ന് വേണം എന്ന് പറഞ്ഞപ്പോ അമ്മച്ചി വീടിന് പുറത്തിട്ടു കതക് അടച്ചതും എല്ലാം നാട്ടിലെ വഴിയിൽ കിടക്കുന്ന പൂച്ചകൾക്ക് വരെ അറിയാം…”

ആവേശത്തിൽ കഥ പറയാൻ വന്ന സാം അത് കേട്ടപ്പോൾ അവനെ ദേഷ്യത്തോടെ നോക്കി..

“ഓ.. നീ എന്നാ പൂച്ചയെ വിളിച്ചേച്ചും പോ ഇനി…”

സാം മുഖം തിരിച്ചു ഇരുന്നപ്പോൾ പ്രിൻസ് പപ്പയെ നോക്കി. പ്രായം 55 ആയി എന്നാലും ഉറച്ച ശരീരം.

Recent Stories

160 Comments

  1. Ishtaaayi❤️❤️❤️🫂

  2. എം.കെ ബ്രോയുടെ ഈ സ്റ്റോറി വായിച്ച് തുടങ്ങിയിട്ടില്ല എല്ലാ പാർട്ടും ഒന്നിച്ച് വായിച്ചിട്ട് അഭിപ്രായം പറയാവേ… ❤️❤️❤️

    1. മെല്ലെ വായിച്ചാൽ മതി. എനിക്കും കുറെയുണ്ട് വായിക്കാൻ. ചേച്ചിപ്പെണ്ണ് ഒക്കെ കാണുന്നുണ്ട്. ❤️

      1. ❤️❤️❤️

  3. Niyogam pole allenkilum mattoru mass niyogam adipoly ethangu polipicho

  4. മാസ് 🔥🔥

  5. പ്രിൻസ് ആള് മാസ്സ് ആണല്ലോ…

    അല്ലേലും mk യുടെ നായകന്മാർ ഒക്കെ മരണമാസ് ല്ലേ.. 😄😄😄

    അല്ല ഇനി പ്രിൻസ് ആയിരിക്കില്ലേ നായകൻ 🤔🤔🤔🤔

    1. പ്രിൻസ് വില്ലൻ ആണ് കൊടും വില്ലൻ 🤣

  6. കൊള്ളാം 😌🖤
    ബിത്വ ആദ്യമായാണോ female pov യിൽ എഴുതുന്നത്? ഇതിന് മുൻപ് കണ്ടതായി ഓർക്കുന്നില്ല !

    1. ഇപ്പോൾ ഞാൻ ഒരു 3rd വ്യൂ പോലെ ആണ് എഴുതുന്നത്. ഇതാണ് വായന സുഖം എന്ന് തോന്നുന്നു

  7. ❤️❤️❤️ pwoli feel, prince um pappa yum thammilulla conversations oke nice aayirun. ooro part il ooro villain maaranalo bro Jayan itrem ishtam aayirune avlde kalynm angu mudkiya porayiruno🙂

    1. സ്നേഹം. അതിനുള്ള ഉത്തരം അവൻ തന്നെ പറയുമായിരിക്കും. ❤️

  8. ജയന് നല്ല അഹങ്കാരം എനിക് തോന്നുന്നത് അലീസിന്റെ കയ്യിൽ നിന്നും നല്ലത് കിട്ടുമ്പോ അത് കുറയും എന്നാണ്.😂.
    പ്രിൻസും അപ്പനും അമ്മയും കൊള്ളാം.
    കഥയുടെ പോക്ക് ഒരു രക്ഷയില്ല ഏട്ടാ ഒത്തിരി ഇഷ്ടായി.
    സ്നേഹത്തോടെ സ്വന്തം❤️

    1. ആരുടെ കയ്യിൽ നിന്നേലും കിട്ടണ്ടേ 😁
      സ്വന്ത ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ആളുകൾ ആണ് 😄
      സ്നേഹം ❤️

  9. 🔥🔥🔥vallatha mohabbath ayi e katha kidlan kidlo❤❤❤ waiting nxt part

  10. ഒന്നൊന്നര പൊളി 😍

    സാം ഒരു രക്ഷയും ഇല്ല..കൂൾ കാരക്ടർ… ഞാൻ രഞ്ജി പണിക്കറെ മനസ്സിൽകണ്ടാണ് വായിച്ചത് 😁

    അടുത്ത ഭാഗം വേഗം തരണേ 😁😁

    1. അതുപോലെ ഒരാൾ തന്നെയാണ് എന്റെ മനസ്സിൽ. പക്ഷെ എന്റെ പപ്പ ആണെന്ന് മാത്രം.. 😁 മീശ കണ്ടാൽ പേടിക്കും

  11. എനിക്ക് ഇഷ്ടമായി……സൂപ്പർ

  12. 🌷🌷

  13. ❤️❤️❤️

  14. Kidlan part waiting 🔥🔥🔥🔥

  15. ♥♥♥♥♥♥♥♥♥♥

  16. 😭😭😭😭😭😭 പെട്ടെന്ന് തീർന്നു

    1. 2 ദിവസം കൊണ്ട് വരും

  17. ❤❤❤❤❤👍🏻

  18. ബി എം ലവർ

    ❤️💖❤️💖❤️💖❤️

  19. ജയന്ന് ചന്ദിക്ക് നല്ല അടികിട്ടാത്ത കമ്മി ഉണ്ട്… അത് അടുത്ത പാർട്ടിൽ കിട്ടും enn pradeekshikkunnu❤…. ഇതേ folowyil പെട്ടെന്ന് വന്നോട്ടെ muthe❤

    1. കൊടുക്കണം.. ആരേലും കൊടുത്തോളും 🤩

  20. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    ❤️😻

  21. മുസാഫിർ

    ഇത്രേം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല 😍😍😍

    1. ഡൈലി എഴുതുന്നുണ്ട് അര മണിക്കൂർ 😌

  22. കാട്ടാളനെ പ്രണയിച്ചവൾ

    Nalla story anhh ketto❤🥰

  23. ❤️❤️❤️

  24. ❤️❤️

    1. വീണ്ടും first

      1. Next time noke

        1. വായനയും comments um ഒക്കെ nirthuvanu… പിന്നെന്തിനു next time നോക്കണം 🙂

          1. But y rajeev bhai

          2. മോഡറേഷന്‍ വെറുത്തു… ഇനിയും സഹിക്കാൻ വയ്യാ

          3. entha ippo engane moderation viddane

          4. അതൊക്കെ ശരിയാക്കുമായിരിക്കും. ഇതിപ്പോ എഴുതുന്നവർ കൊമെന്റ്സ് എല്ലാം അപ്പ്രൂവ് ആക്കേണ്ട അവസ്ഥ ആയി.

      2. ആരോട് പറയാൻ ആര് കേൾക്കാൻ🚶..

        1. 😂😂😂

    2. 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com