ഹരിക്കു ഒരു കുത്തു കൊണ്ടു . എന്റെ മുറച്ചിറക്കാനാ കുത്തിയത്…
കുറച്ചു നിമിഷത്തെ നിശബ്ദക് ശേഷം സ്നേഹ പറഞ്ഞു
അവിടെ ആഗേ പ്രെശ്നം ആയി…. എന്നെ വിളിച്ചു ഇറക്കാൻ വരുൺ വന്നപ്പോൾ എല്ലാരും വാരുണിനെ കൈ വെക്കാൻ തുടങ്ങിയപ്പോ ഹരി വന്ന് എല്ലാരേയും തല്ലാൻ തുടങ്ങി. നമ്മളെ സേഫ് ആയി കാറിൽ കേറ്റുന്ന സമയത് ഹരിയുടെ മുതുകിൽ എന്റെ മുറച്ചെറുക്കൻ കുത്തി..
അവിടുന്ന് പെട്ടന്ന് ഓടി വരുക ആയ്യിരുന്നു.. വരുന്ന വഴിക് എനിക്ക് പരിചയം ഉള്ള ഹോസ്പിറ്റലിൽ അവൻ ഇറങ്ങി…
സ്നേഹ കരഞ്ഞു കൊണ്ടാണ് ഇത്രയും പറഞ്ഞു നിർത്തിയത്…
അവൻ സേഫ് ആണ്… അഭി പറഞ്ഞു
ഹരി പറഞ്ഞതുപോലെ ഇവിടെ നിക്കുന്നത് അത്ര സേഫ് അല്ല… വേഗം രജിസ്റ്റർ ചയ്യാം….
???
വെച്ച് താമസിപ്പിച്ചാൽ ഇഷ്ടകുറവ്വ് ഉണ്ടാകും. ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യ്തിട്ട് തന്നേ എത്ര ദിവസമായി
Starting pwolichu
♥️♥️♥️♥️♥️
കൊള്ളാം ബ്രോ….
ഇടയ്ക്ക് വച്ചു നിർത്തിപോകാതിരുന്നാൽ നന്ന്
Page kuttan nokkukkaa nalla theam annn
pakkuthii vechu ittitt pokkaruthh nallath annellum allellum complete akkannam
Karta support ayitt kude kannum
Next part ennu varumm ?
Continue Writing


ബാക്കി പോന്നോട്ടെ ബ്രോ….
Last ഡയലോഗ് അസുരൻ. Theam കൊള്ളാം ബ്രോ ????. Full support കാണും
Thank you Bro
നന്നായി എഴുതുക. കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും. ഇട്ടിട്ട് പോകരുത്.
Thank you Bro
https://kadhakal.com/%e2%9d%a4%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a8%e0%b5%81%e0%b4%b0%e0%b4%be%e0%b4%97%e0%b4%82-2-%e2%9d%a4-eros/
ഇതിൻ്റെ ബാക്കി എഴുതിക്കുടെ…?
പ്ലീസ് ഒന്നു complete ചെയ്യണേ??
ആ കഥയുടെ ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഉണ്ടനെ വരും. ചില കാരണങ്ങൾ കൊണ്ടാണ് ആ കഥ നിർത്തേണ്ടി വന്നത്. ഒരു വലിയ gap വന്നത് കൊണ്ടാണ് തുടർന്നു എഴുതാത്തത്.. ഇപോഴും ആ കഥ ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.
Eros
പേജ് കൂട്ടി ഇട്.ഗ്യാപ്പ് പാടില്ല. അല്ലെങ്കിൽ കഥ മൊത്തം എഴുതി കഴിഞ്ഞിട്ട് ഇടണ൦.പകുതിക്ക് ഇട്ട് പോക്കുന്നത് പലരുടെയും പരിപാടിയ. അത് പാടില്ല
Angana paranju kodukk pillecha?
ഞാൻ ഒരു സ്റ്റാർട്ടിങ് പോലെയാണ് കുറച്ചു എഴുതി ഇട്ടത് റെസ്പോണ്ട്സ് അറിയാൻ വേണ്ടിയാണ്….
ഉറപ്പായി ഈ കഥകൾ ഞാൻ തുടരും…
Eros
Kollam super ???
സുഹൃത്തുക്കളെ… ഈ കഥയിൽ കുറച്ചു അക്ഷര തെറ്റുകൾ ഒണ്ട്..
ദയവായി ക്ഷമിക്കുക.. ഈ കഥ proof read ചെയ്ത ആൾക്ക് പറ്റിയ മിസ്റ്റേക്ക് ആണ്..
ദയവായ്യി ക്ഷെമിക്കുക…
സ്നേഹത്തോടെ Eros
Ithrayum story vayichu enthu comment idananu bro.. Bakki koodi ezhuthu..