ശിവാംശം [Eros] 286

പെട്ടാന്നാണ് രജിസ്റ്റർ ഓഫീസിന്റെ ഗേറ്റ് കടന്ന് ഒരു Baleno കാർ കേറിവന്നു. അതിൽ നിന്നും വരുണും സ്നേഹയും ഇറങ്ങി. ജോയിയും അഭിയും അവരുടെ അടുത്തേക്ക് ചെന്നു.

 

ഡാ… സേഫ് അല്ലെ.. എന്താ നിങ്ങളുടെ മുഖത് ഒരു പരിഭ്രമം… എന്ത് എങ്കിലും issue ഉണ്ടായോ? ഹരി ഇവിടെ?..

 

ജോയ് അവരുടെ മുഖത്തെ ഭയം കണ്ടു ചോദിച്ചു…

 

ഡാ… നിനോടാണ് ചോദിച്ചത്  ഹരി ഇവിടെ….

വരുൺ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അവന്റെ ഉള്ളിൽ എന്തോ കണ്ട് ഭയാനവന്റെ രീതി ആയ്യിരുന്നു.

 

അഭിയുടെ ഫോൺ ആ സമയം റിങ് ച്യ്തു.

ഹരി calling ……………

 

അഭി ഉടനെ തന്നെ കാൾ അറ്റൻഡ് ച്യ്തു..

അഭി …. അവർ അവിടെ സേഫ് അല്ലെ ഡാ… ഞാൻ ഉടനെ എത്തും…. അവിടെ കുറച്ചു ഇഷ്യൂ ഉണ്ടായ്യി ഞാൻ വന്നിട് പറയാം… വേഗം അവരുടെ രജിസ്റ്റർ മാര്യേജ് നടത്തണം… അവിടെ ഒരുപാട് സമയം നിക്കുന്നത് സേഫ് അല്ല…

സ്നേഹയുടെ  കോൺട്രാക്ടർ തന്ത എപ്പോൾ വീണോ മണം പിടിച്ച അവിടെ എത്തും.. വേഗം എല്ലാം തീർപ്പാക്ക് ഞാൻ ധാ എത്തി…..

 

ഹരി call കട്ട് ച്യ്തു…….

 

അഭിക് ഒരു വാക്ക് പോലും തിരിച്ച പറയാൻ ഉള്ള സാവകാശംപോലും കിട്ടി ഇല്ല.

24 Comments

    1. വെച്ച് താമസിപ്പിച്ചാൽ ഇഷ്ടകുറവ്വ് ഉണ്ടാകും. ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യ്തിട്ട് തന്നേ എത്ര ദിവസമായി

  1. വിരഹ കാമുകൻ ???

    Starting pwolichu ❤

  2. ♥️♥️♥️♥️♥️

  3. ❤❤❤

  4. ത്രിലോക്

    കൊള്ളാം ബ്രോ….

    ഇടയ്ക്ക് വച്ചു നിർത്തിപോകാതിരുന്നാൽ നന്ന്

  5. Page kuttan nokkukkaa nalla theam annn
    pakkuthii vechu ittitt pokkaruthh nallath annellum allellum complete akkannam ❤️

    Karta support ayitt kude kannum ❤️

    Next part ennu varumm ?

  6. Continue Writing ❤️❤️❤️

  7. രഞ്ജിത്ത് ശ്രീനിവാസൻ

    ബാക്കി പോന്നോട്ടെ ബ്രോ….

  8. ? നിതീഷേട്ടൻ ?

    Last ഡയലോഗ് അസുരൻ. Theam കൊള്ളാം ബ്രോ ????. Full support കാണും

    1. Thank you Bro ❤️

  9. നന്നായി എഴുതുക. കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും. ഇട്ടിട്ട് പോകരുത്.

    1. Thank you Bro ❤️

    1. പ്ലീസ് ഒന്നു complete ചെയ്യണേ??

      1. ആ കഥയുടെ ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഉണ്ടനെ വരും. ചില കാരണങ്ങൾ കൊണ്ടാണ് ആ കഥ നിർത്തേണ്ടി വന്നത്. ഒരു വലിയ gap വന്നത് കൊണ്ടാണ് തുടർന്നു എഴുതാത്തത്.. ഇപോഴും ആ കഥ ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.

        Eros❤️

        1. ❤️❤️

  10. സൂര്യൻ

    പേജ് കൂട്ടി ഇട്.ഗ്യാപ്പ് പാടില്ല. അല്ലെങ്കിൽ കഥ മൊത്തം എഴുതി കഴിഞ്ഞിട്ട് ഇടണ൦.പകുതിക്ക് ഇട്ട് പോക്കുന്നത് പലരുടെയും പരിപാടിയ. അത് പാടില്ല

    1. Angana paranju kodukk pillecha?

    2. ഞാൻ ഒരു സ്റ്റാർട്ടിങ് പോലെയാണ് കുറച്ചു എഴുതി ഇട്ടത് റെസ്പോണ്ട്സ് അറിയാൻ വേണ്ടിയാണ്….
      ഉറപ്പായി ഈ കഥകൾ ഞാൻ തുടരും…

      Eros❤️

  11. ?കറുമ്പൻ?

    Kollam super ???

    1. ❤️❤️❤️

  12. സുഹൃത്തുക്കളെ… ഈ കഥയിൽ കുറച്ചു അക്ഷര തെറ്റുകൾ ഒണ്ട്..
    ദയവായി ക്ഷമിക്കുക.. ഈ കഥ proof read ചെയ്ത ആൾക്ക് പറ്റിയ മിസ്റ്റേക്ക് ആണ്..
    ദയവായ്യി ക്ഷെമിക്കുക…

    സ്നേഹത്തോടെ Eros❤️

    1. Ithrayum story vayichu enthu comment idananu bro.. Bakki koodi ezhuthu..

Comments are closed.