ശിവാംഗി [AJ] 120

——-?——-?——-???——–?——?——

 

 

 

മുടിയിൽ പതിയെ  തലോടിയപ്പോളാണ് ശിവ കണ്ണ് തുറന്നത്…. കുളിച്ച് തലയിൽ തോർത്തും ചുറ്റി അവള് നിൽക്കുന്നു… എന്റെ ആഗി…

 

” ഇനിയും എഴുന്നേറ്റില്ലെങ്കിൽ മോനെ ശിവേട്ടാ പണി പാളുവേ…”

 

പതിയെ അടക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

ശിവ വാതിലേക്ക്‌ നോക്കിയപ്പോൾ കാര്യം മനസിലായി…. അവളെ പിടിച്ച് കട്ടിലിലേക്ക് ഇട്ടു… ആഗി കിടന്നു കുതറി…. അവളെ പിടിച്ചു കിടത്തി ആ അധരങ്ങളിൽ അവൻ ചുംബിച്ചു…   പുതപ്പെടുത്ത് തലവഴി മൂടി….

 

 

ശിവയുടെയും ആഗിയുടെയും ജീവിതം ഇനി  സന്തോഷങ്ങൾ നിറഞ്ഞതാകട്ടെ….

 

 

അവസാനിച്ചു.

 

 

Jo  ” AJ ❤️”

 

 

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.