ശാപ്പാടു കള്ളൻ – [Santhosh Nair] 928

അന്നു പാത്രങ്ങൾ വെയ്ക്കുമ്പോൾ നേരത്തെ വന്ന ഞാൻ എന്റെ പാത്രം ആദ്യം വെച്ചു. അത് നേരെ ആ കട്ടുതീനിയുടെ അടുത്തായിരുന്നു.

ഇവന്മാർ ക്ലാസ് നടക്കുന്നതിനിടയിൽ ഉള്ള അഞ്ചു മിനിറ്റ് ബ്രേക്കിൽ ആണ് ഭക്ഷണ മോഷണം നടത്തുന്നത്.

അന്നും സാധാരണ പോലെ ക്ലാസ് തുടങ്ങി, ഞങ്ങളുടെ കൊമേഴ്‌സ് സാറ് നന്നായി പഠിയ്ക്കുന്ന ആളായിരുന്നതുകൊണ്ടു തന്നെ ഫസ്റ്റ് പീരിയഡിൽ ഞങ്ങൾ ഉറങ്ങി – ഉറങ്ങിയില്ല എന്നു കോറം മൈന്റൈൻ ചെയ്തു പിടിച്ചു നിന്നു.

പീരീഡ് തീർന്നയുടനെ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു ഞങ്ങൾ ഫസ്റ്റ് ബെഞ്ചുകാർ ബ്രേക്കിന് മൂത്രശങ്കയ്ക്കൊരു പരിഹാരം കാണാനും, മുഖം കഴുകാനും, വെള്ളം കുടിയ്ക്കാനും ഇറങ്ങി പോയയുടനെ അവൻമാർ പണിതുടങ്ങി.

ഞങ്ങളുടെ ചാരൻ റിപ്പോർട്ട് ചെയ്ത പ്രകാരം “പാത്രം തുറന്നപ്പോൾ നറുനെയ്യുടെ മണം ക്ലാസിൽ നിറഞ്ഞു. അവൻ ഗ്ളക് ഗ്ളക് എന്ന് രണ്ടു വായ അങ്ങനെയേ വിഴുങ്ങി. അടുത്തിരുന്ന മൂന്നു കൂട്ടുകാർക്കും നിറഞ്ഞ മനസ്സോടെ, പരന്ന ഹൃദയത്തോടെ വിതരണവും ചെയ്തു (വല്ലവന്റെയും മുതൽ വെറുതെ കൊടുക്കാൻ ഒരു വലിയ മനസ്സുണ്ടാവണം). പാത്രം ഏറെക്കുറെ വടിച്ചു നക്കി തോർത്തി വെച്ചു (പാവം എന്റെയമ്മയുടെ ജോലിഭാരം കുറയ്ക്കാനാവും). എല്ലാം കഴിഞ്ഞു പാത്രം തിരികെ അടച്ചു വെച്ചു, അപ്പോഴും ആ ഭക്ഷണത്തിന്റെ രുചിയെ അവർ വാഴ്ത്തുന്നുണ്ടായിരുന്നു.”

അപ്പോഴേയ്ക്കും ബ്രേക്ക് കഴിഞ്ഞു, ഞങ്ങൾ എല്ലാവരും തിരികെ വന്നു. പതുക്കെ ക്ലാസ് തുടങ്ങി. ഞങ്ങളെ ഇംഗ്ലീഷ് പഠിയ്ക്കുന്ന പാലാക്കാരി സുന്ദരിയായ മേരിക്കുട്ടി മിസ് ആയിരുന്നു. ഞാൻ അവരുടെ പെറ്റ് സ്ടുടെന്റ്റ് ആയിരുന്നു. നല്ല മിസ്, എല്ലാവരോടും സ്നേഹത്തോടു പെരുമാറും. ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടം ആയിരുന്നു, അവരെ.

28 Comments

  1. 😀 😀 😀 😀 Ha Ha

    1. Thank you 🙂

  2. ??നന്നായിരുന്നു…

    1. nandi – veendum varika
      Mattu kadhakal koodi vaayichu abhipraayichoode 😀

  3. അശ്വിനി കുമാരൻ

    എനിക്ക് ഇങ്ങനെയുള്ള അനുഭവമില്ല. പക്ഷേ പണ്ട് ബോയ്സ്സിനു മാത്രമുള്ള ക്ലാസ്സുകളിൽ പഠിക്കുമ്പോൾ, ക്ലാസ്സിലെ വികൃതിപിള്ളേർ രണ്ട് രൂപേടെ പാക്കറ്റ് അച്ചാറിലും, ഡയറി മിൽക്ക് ilum മറ്റും മണ്ണ് കലർത്തിയിട്ട് ബാക്കിയുള്ള ബോയ്സിനെ പ്രാങ്ക് ചെയ്യുമായിരുന്നു.. ഈയുള്ളവനും അതിന്റെ ഇരയായിരുന്നു ?

    1. Anganathe chila janmangal 😀
      they deserve such treatments 🙂

    1. 🙂

  4. College il പോകാത്തത് കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നും ഇല്ല…sad

    1. Athu nannaayi
      Pani koduthu maduthu pokum
      ????

  5. എന്നാലും എന്റെ സന്തോഷേ.. ഇത് ഇച്ചിരി കൂടിപ്പോയി ????.. ഞങ്ങൾ സെക്കന്റ്‌ ലാസ്റ്റ് ബെഞ്ചേഴ്‌സ് ചെയ്തിരുന്നത് വേറെയാ. ഡിഗ്രി 1 ഇയർ പഠിക്കുമ്പോ.. ഒരു ഒരുമാസം ഒക്കെ കഴിഞ്ഞു കാണും.. പെൺപിള്ളേരുമായി നല്ല കമ്പനി ആയേപ്പിന്നെ ഞങ്ങളുടെ ലഞ്ച് ബോക്സ്‌ പെണ്പിള്ളേരുടെ കൈയിൽ കൊടുത്തുവിടും വെള്ളിയാഴ്ച… തിങ്കൾ വരുമ്പോൾ അവർ കൊണ്ട് വരും ഞങ്ങൾ ക്കുള്ള ഫുഡ്‌.. എന്താ കാര്യം… സൺ‌ഡേ spl… തിങ്കളാഴ്ച കൊണ്ടുവരാൻ…. മൂന്ന് കൊല്ലം അങ്ങനെ പോയി. അതൊക്കെ ഒരു കാലം…

    1. test

    2. എന്താ ചെയ്ക എന്റെ പൊന്നു ജോർജ് മത്തായീ ചിലര് ചോദിച്ചു – ചോദിച്ചു – ചോദിച്ചു പണി വാങ്ങും.
      വന്നു ചാടുന്നവർക്ക്‌ – ചോദിക്കുന്നവർക്കു കൊടുത്തില്ലെങ്കിൽ പാവം കർത്താവ് പൊറുക്കില്ലെന്നെ.
      പഠിയ്ക്കുന്പോൾ അത്രയ്ക്ക് സ്ത്രീജനങ്ങൾ ഒന്നും ക്ലോസ് സുഹൃത്തുക്കൾ ഇല്ലായിരുന്നു.
      എനിക്ക് ചോറും ചമ്മന്തിയും ഇളയടയും ഉരുളിയെപ്പരത്തിയും ഒക്കെയായിരുന്നു ലഞ്ചിന്‌ ഇഷ്ടം. സാമ്പാർ എന്നും ഫേവ് ആയിരുന്നുവെങ്കിലും ലഞ്ച് കൊണ്ടുപോയിരുന്നില്ല.
      പിന്നെ അടിയന് ഷെറിങ് ഒന്നും ചെയ്തു ശീലം ഇല്ല. ??

  6. അടിപൊളി സാനം സന്തോഷ് ജി. നിങ്ങൾ ആള് കൊള്ളാലോ …?

    1. ithokke enthonnu?
      nammalokke athukkum mele 😀

  7. അമ്പോ കിടിലോസ്‌കി സാനം.??

    1. hi hi
      njaan bhayankara sambhavam aarunnenne — 😀

  8. മണവാളൻ

    പ്രതികാരം അത് വീട്ടാനുള്ളതാണ് ?

    1. theerchayaayum – illel urakkam varilla 😀

  9. സന്തോഷ്‌ ജി.. ?

    ഇങ്ങള് ഒരു പുലി ആയിരുന്നു ല്ലേ.. ??

    1. മണവാളൻ

      വെറും പുലി അല്ല സിംഹം ?

      1. puppuli – 3 4 pulikal undaayirunnu. pinne ellaathineyum kaattil vittu

    2. puppuli – prathikaaram vayattiloodeyum ennu kandu pidichathu njaanaanu he

      1. മണവാളൻ

        സന്തോഷേട്ടാ author access കിട്ടാൻ എന്താ വഴി

        1. 5 kadhakal publish cheythittundenkil admin nu mail ayaykkanam.

          info@kadhakal.com
          publishing@kadhakal.com

          randu moonnu follow up okke cheyyendi varum ketto 😀

          1. മണവാളൻ

            ഇന്ന് തന്നെ അയക്കാം.
            Thanks❤

        2. pls go ahead, all the best

        3. ayahco kuttee?

Comments are closed.