ശാപ്പാടു കള്ളൻ – [Santhosh Nair] 928

ഉച്ചയ്ക്ക് പെട്ടെന്നു കഴിയ്ക്കാനുള്ള സൗകര്യത്തിനു ഞാൻ അമ്മയോട് പറഞ്ഞു നന്നായി തേങ്ങാ ഇട്ടുണ്ടാക്കിയ ഗോതമ്പ് ഓട്ടട ആവും കൊണ്ടുവരിക (അതാകുമ്പോൾ തണുത്താലും ടേസ്റ്റ് മാറില്ല. അടയുടെ മുകളിൽ പഞ്ചസാര ഇട്ടിരിക്കും. അത് ചൂടുകൊണ്ട് അലുത്തു അട മുഴുവനും വ്യാപിയ്ക്കും, അപ്പോൾ രുചിയും കൂടും).

ഞങ്ങൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണപാത്രങ്ങൾ ബെഞ്ചിന്റെ സയിഡിൽ ഭിത്തിയോട് ചേർത്തു നിരത്തി വെയ്ക്കും.

ദൈവം സഹായിച്ചു വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഓടിയ്‌ക്കൊണ്ടിരുന്ന സമയത്താണ് ഒരു സംഭവം ഉണ്ടായത്. ചിലപ്പോഴൊക്കെ നോക്കുമ്പോൾ ഭക്ഷണം കുറഞ്ഞിരിയ്ക്കും, ഞങ്ങൾ പലരുടെയും പാത്രങ്ങളിൽ നിന്നും ഈ മോഷണം അടിയ്ക്കടി നടക്കുന്നു.

ഒരു ദിവസം എന്റെ പാത്രത്തിലെ മൊത്തം അടയും കാലി.

കോളേജ് ക്യാന്റീനിൽ മുട്ടയും മാസവും ഒക്കെ ഉള്ളതിനാൽ അവിടെപ്പോയി കഴിക്കാൻ മടുപ്പാണ്, പിന്നെ കുറച്ചു ദൂരെയുള്ള ഒരു ചായക്കടയിൽ പോയി ഒരു ചായ മാത്രം കഴിച്ചു. വിശപ്പു മാറിയില്ല.

അടുത്ത ദിവസവും തഥൈവ. ഞങ്ങളുടെ ബെഞ്ചിൽ ഇരിയ്ക്കുന്ന രണ്ടു പേരുടെയും പാത്രങ്ങൾ കാലി.

ഞങ്ങൾക്ക് ആളെയും പിടികിട്ടി. ഇങ്ങേരു ഇതൊരു ജീവിതോപാധി ആക്കാനാണ് പ്ലാൻ എന്ന് മനസ്സിലായി.

ഇതിനൊരു പരിഹാരം കണ്ടേ മതിയാവൂ എന്നായി. എന്നിലെ ആൽബർട്ട് എയ്ൻസ്റ്റീനും, തോമസ് ആൽവാ എഡിസണും, ഐസക് ന്യൂട്ടനും കൂടിയാലോചിച്ചു.

അടുത്ത തിങ്കളാഴ്ച ഞാൻ സ്ഥിരം കൊണ്ടുവരുന്ന പാത്രം മാറ്റി. അന്ന് അമ്മയോട് പറഞ്ഞു നന്നായി തേങ്ങാ ചേർത്ത ഓട്ടടയിൽ അല്പം ശർക്കര ചേർത്ത് അതിന്റെ ഇടയിൽ ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ ചേർത്തു. ഒരു ചെറിയ തവി നിറയെ നെയ്യ് ചുറ്റിയൊഴിച്ചു (മണം അറിയാതിരിയ്ക്കാൻ).

രണ്ടു മീഡിയം സൈസ് അട വെച്ചാണ് പാത്രം മൂടിയത്, അല്ലെങ്കിൽ പണി നടക്കില്ല.

28 Comments

  1. 😀 😀 😀 😀 Ha Ha

    1. Thank you 🙂

  2. ??നന്നായിരുന്നു…

    1. nandi – veendum varika
      Mattu kadhakal koodi vaayichu abhipraayichoode 😀

  3. അശ്വിനി കുമാരൻ

    എനിക്ക് ഇങ്ങനെയുള്ള അനുഭവമില്ല. പക്ഷേ പണ്ട് ബോയ്സ്സിനു മാത്രമുള്ള ക്ലാസ്സുകളിൽ പഠിക്കുമ്പോൾ, ക്ലാസ്സിലെ വികൃതിപിള്ളേർ രണ്ട് രൂപേടെ പാക്കറ്റ് അച്ചാറിലും, ഡയറി മിൽക്ക് ilum മറ്റും മണ്ണ് കലർത്തിയിട്ട് ബാക്കിയുള്ള ബോയ്സിനെ പ്രാങ്ക് ചെയ്യുമായിരുന്നു.. ഈയുള്ളവനും അതിന്റെ ഇരയായിരുന്നു ?

    1. Anganathe chila janmangal 😀
      they deserve such treatments 🙂

    1. 🙂

  4. College il പോകാത്തത് കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നും ഇല്ല…sad

    1. Athu nannaayi
      Pani koduthu maduthu pokum
      ????

  5. എന്നാലും എന്റെ സന്തോഷേ.. ഇത് ഇച്ചിരി കൂടിപ്പോയി ????.. ഞങ്ങൾ സെക്കന്റ്‌ ലാസ്റ്റ് ബെഞ്ചേഴ്‌സ് ചെയ്തിരുന്നത് വേറെയാ. ഡിഗ്രി 1 ഇയർ പഠിക്കുമ്പോ.. ഒരു ഒരുമാസം ഒക്കെ കഴിഞ്ഞു കാണും.. പെൺപിള്ളേരുമായി നല്ല കമ്പനി ആയേപ്പിന്നെ ഞങ്ങളുടെ ലഞ്ച് ബോക്സ്‌ പെണ്പിള്ളേരുടെ കൈയിൽ കൊടുത്തുവിടും വെള്ളിയാഴ്ച… തിങ്കൾ വരുമ്പോൾ അവർ കൊണ്ട് വരും ഞങ്ങൾ ക്കുള്ള ഫുഡ്‌.. എന്താ കാര്യം… സൺ‌ഡേ spl… തിങ്കളാഴ്ച കൊണ്ടുവരാൻ…. മൂന്ന് കൊല്ലം അങ്ങനെ പോയി. അതൊക്കെ ഒരു കാലം…

    1. test

    2. എന്താ ചെയ്ക എന്റെ പൊന്നു ജോർജ് മത്തായീ ചിലര് ചോദിച്ചു – ചോദിച്ചു – ചോദിച്ചു പണി വാങ്ങും.
      വന്നു ചാടുന്നവർക്ക്‌ – ചോദിക്കുന്നവർക്കു കൊടുത്തില്ലെങ്കിൽ പാവം കർത്താവ് പൊറുക്കില്ലെന്നെ.
      പഠിയ്ക്കുന്പോൾ അത്രയ്ക്ക് സ്ത്രീജനങ്ങൾ ഒന്നും ക്ലോസ് സുഹൃത്തുക്കൾ ഇല്ലായിരുന്നു.
      എനിക്ക് ചോറും ചമ്മന്തിയും ഇളയടയും ഉരുളിയെപ്പരത്തിയും ഒക്കെയായിരുന്നു ലഞ്ചിന്‌ ഇഷ്ടം. സാമ്പാർ എന്നും ഫേവ് ആയിരുന്നുവെങ്കിലും ലഞ്ച് കൊണ്ടുപോയിരുന്നില്ല.
      പിന്നെ അടിയന് ഷെറിങ് ഒന്നും ചെയ്തു ശീലം ഇല്ല. ??

  6. അടിപൊളി സാനം സന്തോഷ് ജി. നിങ്ങൾ ആള് കൊള്ളാലോ …?

    1. ithokke enthonnu?
      nammalokke athukkum mele 😀

  7. അമ്പോ കിടിലോസ്‌കി സാനം.??

    1. hi hi
      njaan bhayankara sambhavam aarunnenne — 😀

  8. മണവാളൻ

    പ്രതികാരം അത് വീട്ടാനുള്ളതാണ് ?

    1. theerchayaayum – illel urakkam varilla 😀

  9. സന്തോഷ്‌ ജി.. ?

    ഇങ്ങള് ഒരു പുലി ആയിരുന്നു ല്ലേ.. ??

    1. മണവാളൻ

      വെറും പുലി അല്ല സിംഹം ?

      1. puppuli – 3 4 pulikal undaayirunnu. pinne ellaathineyum kaattil vittu

    2. puppuli – prathikaaram vayattiloodeyum ennu kandu pidichathu njaanaanu he

      1. മണവാളൻ

        സന്തോഷേട്ടാ author access കിട്ടാൻ എന്താ വഴി

        1. 5 kadhakal publish cheythittundenkil admin nu mail ayaykkanam.

          info@kadhakal.com
          publishing@kadhakal.com

          randu moonnu follow up okke cheyyendi varum ketto 😀

          1. മണവാളൻ

            ഇന്ന് തന്നെ അയക്കാം.
            Thanks❤

        2. pls go ahead, all the best

        3. ayahco kuttee?

Comments are closed.