വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1129

Views : 59030

വൈഷ്ണവം 14

മാലാഖയുടെ കാമുകൻ

Previous Part

 

ഹായ് ഓൾ…

ചെറുതായി ഒരു പനി ഒക്കെ പിടിച്ചു വീട്ടിൽ ഇരിക്കുവാ. അപ്പൊ പിന്നെ വേഗം എഴുതാൻ പറ്റി. അധികം ഒന്നും ഇല്ല എന്നാലും കുറച്ചു..

അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും എന്ന് കരുതുന്നു..

സ്നേഹത്തോടെ..

തുടർന്നു വായിക്കുക…

“ചാച്ചാം വാവേ നമുക്ക്..?”

വിഷ്ണു വാവയെയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവി ചാടി എഴുന്നേറ്റ് നിന്നു.

“മ്മേ…”

അവൾ വൈഷ്ണവിയെ നോക്കി പാൽപുഞ്ചിരി സമ്മാനിച്ചു..

വൈഷ്ണവി അനങ്ങാതെ എന്തോ ആലോചിച്ചു നിന്നു..

“എന്താ..?”

വിഷ്ണു അവളുടെ നിൽപ്പ് കണ്ടു ചോദിച്ചു.

“ഏയ്‌ ഒന്നും ഇല്ല..”

അവൾ മറുപടി പറഞ്ഞപ്പോൾ വിഷ്ണു കൊച്ചിനെ ബെഡിൽ കിടത്തി..

അവൻ വൈഷ്ണവിയെ ഒന്ന് പാളി നോക്കി.

എന്തോ ആലോചനയിൽ ആണ്‌.. സങ്കടം ആണ്‌ മുഖത്ത്..

പാവം എന്ന് അവൻ മനസ്സിൽ ഒന്ന് ഓർത്തു.

അവൾക്ക് ആകെ സങ്കടമാണ്..

അവൻ വാവയെ ഒന്ന് നോക്കി.. അവൾ ഉറക്കത്തിലേക്ക് വീണിരുന്നു..

അവൾ ഉറക്കത്തിലും അവന്റെ കൈവിരൽ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു..

അത് കണ്ടപ്പോൾ വിഷ്ണു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

വൈഷ്ണവി അത് നോക്കി നിന്നു..

“നമുക്ക് ഒന്ന് പുറത്ത് പോയാലോ..?”

പെട്ടെന്ന് അവൻ അത്‌ ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടി..

“ങേ.. എന്താ..?”

Recent Stories

53 Comments

  1. അത് വേണ്ടാട്ടോ… ഞാളെ scarletine തൊട്ട് കളിവേണ്ട…. ഓൾ ഞാളെ ആണ്… മറക്കാൻ പറ്റൂല… നിയോഗത്തിന്റെ ഹാങ്ങോവർ ഒന്ന് മാറിവരുവാർന്ന്.. ഇപ്പോ പിന്നേം കുത്തിപ്പൊക്കില്ലേ…. ഇനീപ്പോ ഒന്നെത്തോട്ട് പിന്നേം വായിക്കാൻ തോന്നുല്ലേ…. S4 വരാൻ കാത്തിരിക്കുയാണ് എംകെ… മാവിക്കൊയും നമ്മടെ scarletum പിന്നെ ത്രിവക്കോയും ഒക്കെ കൂടി ഉള്ളയൊരു സീൻ അതിനാണ് വൈറ്റ്റിംഗ്…… ഒന്നും മറക്കാൻ പറ്റൂല…. അത്രക്കും നല്ല ഓർമ്മകൾ തന്നതിന് തിരിച്ചതാരാൻ വാക്കുക്കൾ മാത്രെ ഉള്ളു എംകെ….സ്നേഹം മാത്രം… എങ്ങനാ പറ്റുന്നെടോ ഇങ്ങനെ എഴുതാൻ ഒക്കെ…താൻ ശെരിക്കും മെയിവൂൺന്ന് വന്നേ അല്ലെ…. അപരാജിതൻ വെയിറ്റ് ചെയ്യണേ പോലെ s4 വെയിറ്റ് ആണ് എംകെ…. ഒന്ന് ശ്രമിക്കേടോ താൻവിചാരിച്ചാൽ പറ്റും… വേറെയൊന്നും പറയാൻ ഇല്ല… സ്നേഹംമാത്രം…. Missing niyogam cherecters…. മനസ്സിൽ എന്നും മായതേകിടക്കും തന്റെ വാക്കുകളും വരികളും പേരുകളും വർണ്ണനകളും ഒക്കെ…. എല്ലാത്തിനും ഉപരി ഇയ്യ് തരണ ആഫീൽ എപ്പളും ണ്ടാകും മനസ്സിൽ… അത് അങ്ങനൊന്നുംപോവൂല…. ഓർമ്മ ഉള്ളുടത്തോളും സ്കാർലെറ്റും നിയോഗവും മനസ്സിൽ ഉണ്ടാകും… Thanks for all❣️

  2. അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help

    1. Mail id tha bro

      1. Bro ayacha onn comment cheyyyenne

        1. jacobijac123@

      2. Bro enikoode tharo?

        1. എങ്ങനെ

          1. Bro de insta I’d parayo

          2. Bro insta id koduthittund msg ido

        2. *abhi.____.31* bro star mattane🥲

          1. Ninakku kittiyo

      3. Enikku kudi theeuvo

  3. ഈ ഭാഗവും നന്നായിട്ടുണ്ട്… പിന്നെ വെറുതെ ഡാർക്ക്‌ ഏയ്ഞ്ചലിനെ കുറിച്ച് പറഞ്ഞു വെറുതെ നിയോഗത്തിന് വേണ്ടി പ്രതീക്ഷ നിൽക്കരുത്….. ഇവിടെ ഒരു അപരാജിതൻ തന്നെ താങ്ങാൻ വയ്യ….. 🙏🙏🙏🙏

    1. ☠️💀 ചുടല 💀☠️

      സത്യം…!!!

      ഡാർക് Angeline പറ്റി സോന്നാൽ ഇവിടെ നടക്കണതെ വേറെയ്….

      അതൊക്കെ അവിടെ ഇരുന്നോട്ടെ….വെറുതെ ഓരോന്ന് പറഞ്ഞു കൊതിപ്പിക്കാത്തടെയ്.,…❤️‍🔥

  4. Bro nannayitund. Ini climax nu ayi kaathirikunnu. Nalla oru climax thanne pradeekshikunnu.
    And Bro pani anennu paranju. Get well soon😊

  5. neeyogam reference …chumma 🔥🔥❤️

  6. പാവം പൂജാരി

    മാലാഖയും കാമുകനും ഒക്കെ കൊള്ളാം. പിന്നെ ഡാർക്ക് എയ്ഞ്ചൽ എന്നൊക്കെ പറഞ്ഞു വേണ്ടാത്ത പണി കാണിച്ചാൽ വിവരമറിയും 😁

  7. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    ട്വിസ്റ്റ്‌ എന്തായാലും നന്നായിട്ടുണ്ട്
    പൊളി.
    Dark Angel നെ ഇതിൽ എന്തിനാ കൊണ്ട് വന്നേ 🤔

    എന്തായാലും സംഭവ ബഹുലമായ നല്ലൊരു ക്ലൈമാക്സ്‌ തന്നെ പ്രതീക്ഷിക്കുന്നു 😁

    ഇനി അങ്ങോട്ട് എന്ത് സംഭവിക്കും എന്ന് അറിയാൻ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  8. ദേ…. ദേ… അവസാനം വന്ന് തോന്നിവാസം കാണിക്കരുത് ട്ടോ…. കുഞ്ഞിന് വേണ്ടിയെങ്കിലും അവരെ ഒന്നിപ്പിക്ക്‌ മാഷേ……

  9. അവരെ പിരികല്ലെ ബ്രോ അവർ ഒന്നികുമോ ആകെ tension akki allo മനുഷ്യനെ…ഇനി എന്ന അടുത്തത് പെട്ടന്ന് തന്നെ

  10. Dear MK

    പനിയൊക്കെ മാറിയോ. യൂറോപ്പിൽ ഇപ്പോൾ ഫ്ലൂ സീസൺ ആണല്ലോ അല്ലേ. Flu Jab എടുത്തായിരുന്നോ. ഈ വർഷത്തെ ഫ്ലൂ ഇത്തിരി കൂടിയ ഇനമാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മൂന്നാഴച്ച മുമ്പ് ഞാനും എടുത്തായിരുന്നു എടത്തെ കൈയ്യിൽ ഫ്ലൂ ജാബും വലത്തെ കൈയ്യിൽ കോവിഡ് വാക്സിൻ 3യും. എന്നിട്ടും ഞാനും ഇപ്പോൾ വീണ് കിടക്കുകയാണ്. However not so bad though. Any bro you take care.

    //അവളുടെ മുടി പുറകിലേക്ക് പറക്കുന്നത് അവന് റെയർ വ്യൂ മിറ്റിലൂടെ കാണാമായിരുന്നു… // –
    what a view dear in the rear view

    //തെളിഞ്ഞു നിൽക്കുന്ന ആകാശവും അതിൽ മേഘങ്ങൾക്കിടയിൽ നിന്ന് ഇടക്ക് ഇടക്ക് എത്തി നോക്കുന്ന അമ്പിളിയും അവളുടെ മനസിനെ തെളിയിച്ചില്ല//

    With those lines above you’ve transported me to the കാൽപനിക ലോകം of വയലാർ
    ഈ നീത്യ ഹരിതയാം
    ഭൂമിയിലല്ലാതെ
    കാമുക ഹൃദയങ്ങളുണ്ടോ

    തമിഴ് സംഘടന രംഗം … ആഹാ…
    I like it dear. The overall feel is indescribable. The so called “Action without Action.” Like Taoism. “Effortless Effort” in meditation. You hardly wrote anything about any action but we saw it and not just we saw it but also saw it through in its fullness and also you made us feel that we were actually present there like first hand witnesses of the scene. It is like the writer’s version of Japanese qigong. Especially.when considering the fact that this comes from writer and director of the action packed saga of Niyogam… I feel I am lost for words.

    തേൻമൊഴി ചെമ്പകം – another beautiful name from MK. റൊമ്പ അരുമയാന തമിഴ് പേര്.

    The way you dropped the word നിയോഗം – aaha…. It was so smooth and seemless.

    The last page … എന്തുവാടേയ്…. I am completely clueless…. Looks like you’ve triggered on your Niyogam Engine Mode.

    Maywoon is like a black hole.
    Nothing can ever resist it’s strong gravitational field for ever…
    Not even MK the creator who forged the universe and its hierarchy of celestial beings
    And
    So does the same Law –
    Applies to me too a mere mortal
    I am in love with Maywoon

    You like it or not
    There’s no escaping
    To this we are addicted
    And Happy to be addicted
    And proudly Addicted to this Happiness

    സ്നേഹപൂർവ്വം
    സംഗീത്

  11. നിയോഗം കൂടി കേറ്റി അല്ലെ ❤✨️❤

  12. love 💕

  13. അടിപൊളി ഫുൾ ട്വിസ്റ്റ്‌ ആണെല്ലോ ഇത് polichu👍👍👍👍 പിന്നെ പെട്ടന്ന് ang

  14. Eth eppo evdekaa pokunee… Aa kunjine vicharichu avare onnippikkanam.. Bt vishnu avan valare maripoyi.. Si avanum oru life vende… Ellam vidhiyude theerumanam pole… Vegam adutha part pls….

  15. ❤❤❤

  16. Superb bro

  17. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  18. 🦋 നിതീഷേട്ടൻ 🦋

    Dark engel ne ഇതിൽ എന്ത്തിനാ കുത്തി കയറ്റിയ 🧐🧐🧐. Ingane twist ഇടല്ലേ ബ്രോ, കുഞ്ഞിനെ വിഷ്ണു ഉപേഷിക്കില്ല തെൻമോഴിയെ കല്യാണം കഴിച്ചാൽ aa കുഞ്ഞിൻ്റെ അവസ്ഥ എന്താവും. Haa നിങ്ങൽ പറയും പൊലെ എല്ലാം വിധി പോലെ നടക്കട്ടെ. പിന്നെ ee വൈഷു ne കാണാൻ രസം ഇല്ലാ, വിഷ്ണു വിന് എല്ലാം മറക്കാം എങ്കില് അവൾക്കും അതിൻ സാധിക്കട്ടെ അവൾടെ ജീവിതത്തിൽ വെരെ ആരും ഇനി വരാൻ പോകുന്നില്ല…… ഒരാളെ നിർബന്ധിച്ച് നേടിയെടുക്കാൻ ഒന്നും സാധിക്കില്ല, പിന്നെ വൈഷ്ണു അവൾ ഇങ്ങനെ മിണ്ടാതിരിക്കലെ പറയാൻ ഉള്ളതെല്ലാം തുറന്ന് പറയട്ടെ ആ പഴയ വൈഷ്ണവി ആയി തന്നെ

    പിന്നെ ഒരു കാര്യം പറഞ്ഞേക്ക വൈഷ്ണു നെ ഇമോഷണലി ടാമേജ് ആക്കി വിഷ്ണുവിനെ ആയി ഒന്നിപ്പിക്കാനും ഒരു മനസ് തുറന്ന് പറച്ചിലിനുമുള്ള സ്ഥിരം സെന്റിമെൻറൽ സൈക്കോളജിക്കൽ മൂവ് ആക്കരുത്🚶🙏. ഒരു സാധ്യത പറഞ്ഞെന്ന് മാത്ര

  19. ഇതെന്താ ഇപ്പോൾ ഇങ്ങനെ? ട്വിസ്റ്റോട് ട്വിസ്റ്റ്.
    ഇതെങ്ങോട്ടേക്കാണ് പോകുന്നത്! ഇതിന്റെ അന്ത്യം ശുഭപര്യവസായി ആകില്ലേ! ആക്കണേ.

  20. അപ്പൂട്ടൻ

    ❤️❤️❤️❤️❤️👈🏼…. ദേ ഇത് മാത്രം

  21. ❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐adipoli

  22. നീലകുറുക്കൻ

    ഇതിപ്പോ പണി മാറാതിരിക്കാൻ പ്രാർത്ഥിക്കേണ്ടി വരുമോ~😢

    ആ ക്ലൈമാക്സ് കൂടി വേഗം കിട്ടാൻ.. ☺️☺️

  23. Super🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com