വേഴാമ്പൽ (മനൂസ്) 2961

അന്ന് അങ്ങനയൊക്കെ സംഭവിച്ചു പോയതാണ് ഒന്നും മനപ്പൂർവ്വം അല്ല….പ്രായത്തിന്റെ എടുത്തു ചാട്ടം കൊണ്ടോ,, പണത്തിന്റെ അഹങ്കാരത്തിലോ സംഭവിച്ചു പോയതാണ്….”

അവൾ അവന് മുന്പിലായി മുട്ടുകുത്തി കൈകൂപ്പി കരഞ്ഞു..അവളുടെ ആ പ്രവർത്തി അവന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി..

“ഒരു മാപ്പ് പറച്ചില് കൊണ്ട് തീരുന്നത് ആണോ എനിക്കുണ്ടായ നഷ്ടങ്ങൾ….”

“ആ പ്രവർത്തിയുടെ ഫലം ഇപ്പോഴും ഞാൻ അനുഭവിക്കുന്നു….. അന്നുമുതൽ ഞാൻ എന്നെ സ്വയം ശിക്ഷിച്ചുകൊണ്ടിരിക്കുവാ…

ഉറങ്ങാൻ എനിക്കു ഇപ്പൊ പേടിയാ…. നിന്റെ ആ മുഖം ഇപ്പോഴും എന്നെ വേട്ടയാടുന്നു….
ഒരു ഏറ്റു പറച്ചിലുകൊണ്ടു നഷ്ടമായത് ഒന്നും തിരികെ കിട്ടില്ല എന്നു അറിയാം…

അതുകൊണ്ട് ഇനിയും എന്നെ ഇങ്ങനെ നീറി നീറി ജീവിക്കാൻ വിടാതെ ഒന്ന് കൊന്ന് തരാൻ പറ്റുമോ…..”

അവളുടെ വാക്കുകൾ കിരണിന്റെ മനസ്സിൽ ആഴത്തിൽ മുറിവേല്പിച്ചു.. അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആസിയെ ആയിരുന്നു അവൻ ഇന്ന് കാണുന്നത്…

“എന്താണ് കിരൺ ആലോചിക്കുന്നത്….. ഞാൻ ഒരു പാഴ് വാക്ക് പറഞ്ഞതായി കരുതണ്ട….

ഇനിയും എനിക്കു ഈ പാപ ഭാരം താങ്ങി ജീവിക്കാൻ വയ്യ…. എന്നെ കൊല്ലാനുള്ള അവകാശം ആ കൈകൾക്ക് ആണ്….. അതിനു വേണ്ടി തന്നെയാണ് ഇത്രയും നാളും ഞാൻ കാത്തിരുന്നതും…..

ഇനിയും മടിക്കേണ്ട നിന്റെ നഷ്ടത്തിന് എന്റെ ജീവൻ കൊണ്ട് ഒരു പരിഹാരം ആകുമെങ്കിൽ അതങ്ങനെ ആകട്ടെ….”

ഒരു പൊട്ടികരച്ചിലോടെ അവൾ അത് പറഞ്ഞപ്പോൾ മറുവശത്ത് അവന്റെ ചങ്ക് പിടഞ്ഞു….. ഒരു കാലത്ത് താൻ മനസ്സിൽ കൊണ്ട് നടന്നവളുടെ അവസ്ഥ അവന്റെ മനസ്സു അലിയിച്ചു…..

“മറ്റുള്ളവരെ വഞ്ചിക്കാനോ ദ്രോഹിക്കാനോ എനിക്ക് അറിയാമായിരുന്നെങ്കിൽ എനിക്കു ഈ ഗതി വരില്ലായിരുന്നല്ലോ……

ശത്രുക്കളെ പോലും സ്നേഹിക്കണം എന്നു പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകന് അങ്ങനെ അല്ലെ ആവാൻ കഴിയു…..മറ്റുള്ളവരുടെ കണ്ണീരിൽ സന്തോഷിക്കാരുതെന്നു പഠിപ്പിച്ച എന്റെ അമ്മയുടെ വാക്കുകളെ അനുസരിക്കാൻ ആണ് എനിക്കു എന്നും ഇഷ്ടം…..നഷ്ടങ്ങൾ നേടേണ്ടവൻ ഞാൻ ആണ്……ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല…..”

ഒരു നിമിഷത്തേക്ക് അസിയുടെ കരഞ്ഞു വാടിയ ആ മുഖത്തേക്ക് അവൻ നോക്കി നിന്നു…. അവസാനമായി ഒരു നോക്കു കാണാൻ….

തന്നെ ഒരുപാട് മോഹിപ്പിച്ച,, സ്വപ്നം കാണാൻ പഠിപ്പിച്ച ആ മുഖം കണ്ടുകൊണ്ട് ഒരു തിരിഞ്ഞു നോട്ടത്തിനോ അവളുടെ മറുപടിക്കോ കാത്തു നിൽക്കാതെ ആ മഞ്ഞു മൂടിയ വഴിയെ അവൻ നടന്നു മറഞ്ഞു…….

അക്സ അപ്പോഴും അവന്റെ ഒരു തിരിച്ചു വരവിനായി പ്രതീക്ഷയോടെ നോക്കി നിന്നു…..പഴയ ഓർമകളുടെ വേലിയേറ്റം അവളിലുണ്ടായി…..അവളുടെ കണ്ണീരിനോടൊപ്പം മഴയും ആ കുന്നിൻ ചെരുവിലേക്ക് പെയ്തിറങ്ങി…..

****************************************

“അച്ചോ…..”

“എന്നതാ അസി കൊച്ചേ ഇത്….. ആകെ നനഞ്ഞല്ലോ നീ…… എവിടേലും കേറി നിക്കാൻ മേലാരുന്നോ കൊച്ചേ നിനക്കു….”

മേടയിലേക്ക് കയറി വന്ന അസിയെ കണ്ട് അയാൾക്ക് സംശയം തോന്നി..

“അച്ചോ…. എനിക്ക്…..”

“എന്നതാ കുഞ്ഞേ പറ….. എന്നതാ നിനക്കു പറ്റിയെ…… പരിഹാരം ഇല്ലാത്ത കാര്യങ്ങളൊന്നും ഈ ലോകത് ഇല്ലാലോ കൊച്ചേ….. ആ പഴയ വയാടി കൊച്ചിന് ഇത്‌ എന്നാ പറ്റി…..”

അവളുടെ ഉള്ളിലെ നൊമ്പരം തിരിച്ചറിഞ്ഞ അച്ചൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

“അച്ചോ…. എനിക്ക്‌ ഒന്ന് കുമ്പസാരിക്കണം അച്ചോ…..എല്ലാം നാഥന് മുന്നിൽ ഏറ്റു പറഞ്ഞില്ലെങ്കിൽ ഇനിയും എനിക്കു സമാധാനം കിട്ടിലച്ചോ….”

അത് പറഞ്ഞതും അസി പൊട്ടിക്കരഞ്ഞു..

“അതിനു എന്നാ കൊച്ചേ….. അത് തന്നെയാ വേണ്ടത്…. നീ അവിടെ നില്ക്കു ഞാൻ ദാ വരുന്നു…..”

ഒടുവിൽ ഒരു ആശ്വാസത്തിനു വേണ്ടി അസി എല്ലാം അച്ചന് മുൻപിൽ കുമ്പസാര രഹസ്യം പോലെ ഏറ്റു പറഞ്ഞു…….

**************************************

“എടാ ഫൈസി രണ്ട് ദിവസമായില്ലേ….. എന്നിട്ടും ഒന്നും തീരുമാനിച്ചില്ലലോ…..”

“നീ അടങ്…..നമുക്ക് വഴിയുണ്ടാക്കാം….. ഒന്നും എടുത്തു ചാടി ചെയ്ത് കുഴപ്പത്തിൽ ആവണ്ട….”

“ഇങ്ങനെ ആലോചിച്ച് ആലോചിച്ച് അവള് കൈയിന്നു പോകുമോ….”

“ആ മണിക്കുട്ടൻ അതിനിടക്ക് ഓഫീസിന്നു വിളി വന്നിട്ടു പോയതുകൊണ്ടാ ഇല്ലേൽ അവൻ അതിന്റെതായ രീതിക്ക് കാര്യങ്ങൾ പറഞ്ഞു തന്നെനെ……”

“ആ അത് ശരിയാ…. നീ അവനെ ഒന്ന് വിളി…. അവൻ എന്താ പറയുന്നെന്നു കേൾക്കാല്ലോ…”

ഫൈസി ഫോൺ എടുത്തു വിളിച്ചിട്ടും അവനെ കിട്ടൂന്നുണ്ടാരുന്നില്ല……

“എടാ ഫൈസി അവന്റെ ഓഫീസിലെ നമ്പറിൽ വിളിക്ക്….. ആ പൊട്ടൻ ചിലപ്പോ ഫോൺ എടുത്തു കാണില്ല…..”

“ആ ശരിയാ…..”

ഫൈസി അവന്റെ ഓഫീസിലെ നമ്പറിലേക്ക് വിളിച്ചു….

“പിന്നെ ഫൈസി…… വേറെ ആരെങ്കിലും കാൾ എടുത്താൽ മണിക്കുട്ടൻ ഉണ്ടൊന്നു ചോദിക്കല്ലും കിരൺ ഉണ്ടോന്നെ ചോദിക്കാവു…..”

“ഓഹ്ഹ്….. പറഞ്ഞത് കാര്യമായി….. ഞാൻ അവന്റെ യഥാർത്ഥ പേര് മറന്നു….. മണിക്കുട്ടൻ എന്ന്‌ വിളിച്ച് ശീലിച്ചു പോയില്ലേ….”

“ആ അവന്റെ അമ്മ മാത്രം വിളിച്ചിരുന്ന പേരാ മണിക്കുട്ടൻ എന്നു…….ആ പേര് മറ്റാരും വിളിക്കുന്നത് അവന്‌ ഇഷ്ടമല്ലായിരുന്നു…..അമ്മയുടെ മരണത്തിനു ശേഷമാ ഞാൻ പോലും അവനെ അങ്ങനെ വിളിച്ച് തുടങ്ങിയെ……”

“ആ മണിക്കുട്ടൻ തന്നാ അവനു ചേരുന്നത് എബി…..”

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.