‘ആ നീ മുത്താണ്…..”
“തത്കാലം മോൻ വണ്ടിയിൽ കേറ് നമുക്കു പോയിട്ട് പണി ഉള്ളതാണ്……”
അന്നത്തെ കറക്കം കഴിഞ്ഞു രാത്രിയിൽ വീട്ടിൽ എത്തിയിട്ടും എബിയുടെ മനസ്സു എന്തോ കലങ്ങി മറിയുകയായിരുന്നു….അവളിലെ വിഷാദതിന്റെ കാരണം അറിയാൻ അവന്റെ മനസ്സു തുടിച്ചു… കട്ടിൽ കണ്ടാൽ ഉറങ്ങുന്ന അവനു അന്നെന്തോ ഉറങ്ങാൻ കഴിഞ്ഞില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയോ അവൻ നേരം വെളുപ്പിച്ചു…..
*******************************************
ഫൈസിയുടെ കാൾ ആണ് അവനെ ആ തണുത്ത പുലരിയിൽ ഉണർത്തിയത്….
നമ്മുടെ കുന്നിൻ ചെരുവിൽ വരുക… ഞാൻ അവിടെ നിന്നെ കാത്തിരിക്കുന്നു എന്നു മാത്രം എബിയോട് പറഞ്ഞുകൊണ്ട് ഫൈസി ആ കാൾ നിർത്തി….
എന്തോ ഒന്ന് അവൻ അറിഞ്ഞിരിക്കുന്നു…. അത് വളരെ ഗൗരവം നിറഞ്ഞതുമാണ്… അത് ഫൈസിയുടെ ശബ്ദത്തിൽ നിന്നും മനസ്സിലായി അവനു….മിടിക്കുന്ന ഹൃദയുവുമായി അവൻ അവിടേക്ക് പുറപ്പെട്ടു….
ദൂരെ നിന്നെ കണ്ടു തന്നെ കാത്തു നിൽക്കുന്ന ഫൈസിയെ….. അവൻ ഒരു
കിതപ്പോടെ ഫൈസിയുടെ അരികിലേക്ക് ചെന്നു…ആ കോടമഞ്ഞു പുതഞ്ഞ കുന്നിൻ ചെരുവിലെ തണുപ്പിനും വീശുന്ന കാറ്റിനും അവന്റെ ഉള്ളിലെ തീ അണക്കാൻ കഴിഞ്ഞില്ല….
“എന്നാ ഫൈസി കാര്യം… എന്നതാണേലും പറഞ്ഞോ….”
അവന്റെ മുഖത്ത് നിന്ന് അവൻ പറയാൻ പോകുന്ന കാര്യം എനിക്കു സന്തോഷം തരുന്നതായിരികില്ല എന്ന് മനസ്സിലാക്കാൻ കഴിയും…
“നമുക്കു ഇത് ശരിയാവില്ലടാ….നീ അത് വിട്ടേരെ…..”
ഒരു ഞെട്ടലോടെ അവൻ ഫൈസിയുടെ വാക്കുകൾ കേട്ടു…
“കാര്യം എന്നാ…”
“എടാ… ഓള്….”
“പറ ഫൈസി…..നീ എന്നാ ആയാലും പറഞ്ഞു തുലക്കു…..”
“എടാ…. ഓള്…. ഓള് കർത്താവിന്റെ മണവാട്ടി ആകാൻ തീരുമാനിച്ചിരിക്കുന്ന കുട്ടിയാ….”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ എബി പകച്ച് നിന്നു….
അവനു ഫൈസിയോട് എന്തൊക്കെയോ ചോദികണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല…. ഒരു ദിവസം കൊണ്ട് അവൾ അവനിൽ ഇത്രയേറെ സ്വാധീനം ചെലുത്തി എന്നത് ഫൈസിയേയും ഞെട്ടിച്ചു…..
മുൻപ് ഒരിക്കലും
തോന്നാതൊരു നഷ്ടബോധം എബിക്കു തോന്നി….
“സാരമില്ലടാ….അത് വിട്ടേക്കാം അല്ലേ….”
ഉള്ളിലെ വിഷമം മറച്ചു വച് അവൻ പറഞ്ഞു..
“പക്ഷെ ചെറിയൊരു പ്രതീക്ഷ വേണമെങ്കിൽ വെക്കാം…”
“അത് എന്നതിനാ….”
“ഓളുടെ ഈ തീരുമാനത്തിനു വീട്ടുകാർക്ക് അത്ര ഇഷ്ടം പോരാ എന്നാ ഉമ്മ പറഞ്ഞേ…അവർക്കു ഇവളൊരു കുടുംബത്തോടുകുടി ജീവിക്കുന്നത് കാണാനാ ആഗ്രഹം…
ഓളുടെ ചേച്ചി കെട്ടിയതാരുന്നു പക്ഷെ ഒരു വർഷം മുന്നെ അയാള് ഒരു ആക്സിഡന്റിൽ മരിച്ചു പോയി…രണ്ട് മക്കളുടെയും ജീവിതവും ഇങ്ങനെ ആയതിൽ അവർക്കു വിഷമമുണ്ട്…”
“അവളുടെ മനസ്സ് അതിനായി ഒരുങ്ങി കഴിഞ്ഞെങ്കിൽ പിന്നെ നമുക്കു എന്ത് ചെയ്യാൻ പറ്റുടാ….ഒരു പ്രൊപ്പോസൽ ആയിട്ട് ചെന്നാൽ നടക്കുമോ വല്ലതും…”
പ്രതീക്ഷയിലെന്നപോലെ അവൻ ചോദിച്ചു..
“ഏയ്…. അത് വേണ്ട….ആദ്യം അവളുടെ മനസ്സിൽ എന്താണ് എന്ന് അറിയണം….അവളുടെ ഈ മാറ്റത്തിന് കാരണം അറിയണം… ഒരുപക്ഷെ അതിന്റെ ഫലമായിട്ടായിരിക്കും അവളുടെ ഈ തീരുമാനം പോലും…….അത് തീർക്കാൻ കഴിഞ്ഞാൽ ചിലപ്പോ അവൾ പഴയ പോലെ ആയേക്കാം….”
ഫൈസിയുടെ വാക്കുകൾ എബിയുടെ തളർന്ന മനസ്സിന് ഒരു ഉണർവ് നൽകി… പ്രതീക്ഷകൾ മങ്ങിയിട്ടില്ല എന്നു അവനു തോന്നി….
“ഓഹ്ഹ്…. ന്റെ ഫൈസി….. എന്നാ കാഞ്ഞ ബുദ്ധി ആടാ ഉവ്വെ നിനക്കു…..”
“പിന്നല്ലാ….. ഞാൻ ആരാ മോൻ…”
പഴയ ആ കളിചിരികളിലേക്ക് അവർ തിരിച്ചെത്തി കഴിഞ്ഞിരുന്നു……
“എടാ …മണിക്കുട്ടൻ വിളിച്ചോ…..”
“ഇന്നലെ രാത്രി വിളിച്ചിരുന്നു…. ഇന്ന് രാവിലെ വരുന്നു പറഞ്ഞു…..”
“സാധാരണ അവൻ ഡ്യൂട്ടി കഴിഞ്ഞു ഇന്നലെ എത്തേണ്ടതല്ലേ….. പിന്നെ എന്നാ പറ്റി….”
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??