“ആളിയാ ദോ ആ പോണ കൊച്ചിനെ കണ്ടോ…… അതാണ് ആള്…….”
എബി കുറച്ചകലെ നടന്നു പോകുന്ന അസിയെ ചൂണ്ടി കാണിച്ചു…
“ഏതാ…. ആ… ആ… മന്ന ചുരിദാർ അല്ലെ…”
“മന്നയോ…മന്ന അല്ല മഞ്ഞ…”
“ആ… അത് തന്നല്ലേ ഞാനും പറയുന്നേ
മന്ന…”
“കർത്താവേ…. കഴിഞ്ഞ 20 വര്ഷമായിട് തിരുത്താൻ ശ്രമിക്കുന്നയാ,,ഒരു മാറ്റവും ഇല്ലല്ലേ….. എന്ത് പണ്ടാരം എങ്കിലും ആവട്ടെ…. മന്നയെങ്കി മന്ന….”
“പടച്ചോനെ അത് അക്സയല്ലേ……”
ഫൈസി ഒരു ഞെട്ടലോടെ പറഞ്ഞു….
“നിനക്കു അറിയാവോ അവളെ…. അക്സ…. എന്ന കിടുക്കൻ പേരാണ് എന്റെ കൊച്ചിന്…”
“ദേ… എബി… നിന്റെ ഉടായിപ്പ് വേലയുമായിട്ട്
നമ്മുടെ പിള്ളാരുടെ അടുത്ത് ഇറങ്ങിയലുണ്ടല്ലോ….”
“എന്റെ പൊന്നു ആളിയാ….സത്യായിട്ടും ഇഷ്ടം തോന്നിട്ട…. അമ്മച്ചിയാനെ സത്യം..മുൻപ് ഞാൻ പറഞ്ഞതൊക്കെ വെറും നേരം പൊക്കായിരുന്നു…. പക്ഷെ ഇത് അങ്ങനല്ല…വീട്ടിൽ പോയി പെണ്ണ് ആലോചിക്കാൻ വരെ ഞാൻ തയ്യാറാണ്…
അവളുടെ വീട് എവിടാ….”
“വീട് എന്റെ വീടിന്റെ അടുത്ത…. എന്റെ സുഹ്റയുടെ കൂട്ടുകാരി ആരുന്നു…”
“നിന്റെ വീടിന്റെ അടുത്തൊ…എന്നിട്ട് എന്നാ ഞാൻ അറിയാഞ്ഞേ ഇവളെ….”
“അതിനു ഓള് വളർന്നതും പടിച്ചതോകെ അങ്ങു എറണാകുളത്തു ആരുന്നു,,അവളുടെ വല്ല്യമ്മച്ചിയുടെ കൂടെ……. ഓള് നാട്ടിൽ വന്നപ്പോ നീ ഗൾഫിലും പോയി… പിന്നെങ്ങനെ….”
“ആളിയാ അവളെ ഞാൻ അങ്ങു കെട്ടട്ടോ…. ഇത് മുൻപൊക്കെ പറയുന്നപോലെ വെറും
നേരംപോക്കല്ല…..”
“സത്യം തന്നെടാ പറയുന്നേ….. കുടുംബം കൊണ്ടൊക്കെ ചേരുന്ന ബന്ധം ആണ്…. പക്ഷെ അതൊന്നുമല്ല പ്രധാന പ്രശനം…”
“എന്നാട….കാര്യം എന്നതാ….”
“പഴയ അസി അല്ല ഓള് ഇപ്പൊ…. ഒരു
മരംകേറി പെണ്ണാരുന്നു പണ്ട്,, എല്ലാരോടും കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞു നടക്കുന്ന ഒരു കൊച്ചു….പക്ഷെ ഓൾക് ഇപ്പൊ കുറെ മാറ്റം വന്നു… ചിരിയില്ല കളിയില്ല.. എപ്പോഴും ഒരു വിഷമം പോലെ…”
“അതേടാ ഫൈസി…. ഇന്ന് കണ്ടപ്പോള് എനിക്കും തോന്നി…. ഇത്രയും നേരവും ഒരിക്കൽ പോലും അവളെ ഞാൻ ചിരിച്ചു കണ്ടില്ല….”
“എന്റെ സുഹറ ഇവിടെ ഉണ്ടാരുനെൽ അറിയാരുന്നു കാര്യം…..”
“ഇനി എന്നാ ചെയ്യുടാ…. വല്ല പ്രണയവും കാണുവോ…. അയ്യോ…. കർത്താവേ… എനിക്കു ഈ ഗതി വരുത്തിയല്ലോ നീ…”
“നീ വിഷമിക്കാതെ…. ഞാൻ ഒന്ന് ശ്രമിക്കട്ടെ..”
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??